1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മിഷൻ മരട് സമ്പൂർണം; നാലു ഫ്ലാറ്റുകളും മൺകൂനയായി; കാര്യമായ നാശനഷ്ടങ്ങളില്ല
മിഷൻ മരട് സമ്പൂർണം; നാലു ഫ്ലാറ്റുകളും മൺകൂനയായി; കാര്യമായ നാശനഷ്ടങ്ങളില്ല
സ്വന്തം ലേഖകൻ: സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട നാലാമത്തെ ഫ്‌ളാറ്റും തകര്‍ത്തതോടെ കോടതി വിധി പൂര്‍ണ്ണമായും നടപ്പിലായിരിക്കുകയാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അവസാന ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. പൂര്‍ണ്ണമായ വിജയമായിരുന്നു പൊളിച്ചുനീക്കലെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നതിനാല്‍ രണ്ട് മീറ്റര്‍ മാത്രം അകലെയുള്ള അംഗന്‍വാടി കെട്ടിടത്തിന് തകരാറുകള്‍ …
യുദ്ധക്കപ്പലിൽ നിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്ത് തേജസ്; തലയുയർത്തി രാജ്യം
യുദ്ധക്കപ്പലിൽ നിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്ത് തേജസ്; തലയുയർത്തി രാജ്യം
സ്വന്തം ലേഖകൻ: തേജസ് പോർവിമാനം വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്തു. ഇതാദ്യമായാണ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ നേവി വേരിയന്റ്, തേജസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുന്നത്. ഇതിനകം തന്നെ വ്യോമസേനയുടെ ഭാഗമാണ് തേജസ്. റഷ്യ, അമേരിക്ക, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിങ് ശേഷി നേടിയ ആറാമത്തെ …
പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും, പാർലമെന്റ് ഉത്തരവിട്ടാൽ; കരസേനാ മേധാവി
പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും, പാർലമെന്റ് ഉത്തരവിട്ടാൽ; കരസേനാ മേധാവി
സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീരില്‍ സൈനിക നടപടി ആരംഭിക്കുമെന്ന് കരസേന മേധാവി എംഎം നരവാനെ. ഇന്ത്യയുടെ ഭാഗമാക്കണമെന്ന് പാര്‍ലമെന്റ് ആഗ്രഹിച്ചാല്‍ ആ പ്രദേശം നമുക്കൊപ്പമുണ്ടാകും. ഉത്തരവ് ലഭിച്ചാല്‍ സൈന്യം പൂര്‍ണ്ണ സജ്ജമായി സൈനിക നടപടിക്ക് തയ്യാറാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ എംഎം നരവാനെ വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തിയില്‍ ചൈന …
പ്രധാനമന്ത്രി കൊൽക്കത്തയിൽ; പൗരത്വ പ്രതിഷേധങ്ങൾക്കിടെ മോദി-മമത കൂടിക്കാഴ്ച
പ്രധാനമന്ത്രി കൊൽക്കത്തയിൽ; പൗരത്വ പ്രതിഷേധങ്ങൾക്കിടെ മോദി-മമത കൂടിക്കാഴ്ച
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തയില്‍ എത്തി. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, മന്ത്രി ഫിര്‍ഹാദ് ഹക്കീം, പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും …
മണ്ണോട് മണ്ണായി മരട് ഫ്ലാറ്റും വിവാദങ്ങളും; സ്ഫോടനം വീടുകൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാക്കാതെ
മണ്ണോട് മണ്ണായി മരട് ഫ്ലാറ്റും വിവാദങ്ങളും; സ്ഫോടനം വീടുകൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാക്കാതെ
സ്വന്തം ലേഖകൻ: മരടിലെ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണം പൊളിച്ചു. സമുച്ചയങ്ങളില്‍ ഒന്നാമത്തേതായ എച്ച്ടു ഒ ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്. 11.18 നാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റ് പൊളിച്ചത്. തുടർന്ന് രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫാ സെറീനു പൊളിച്ചു. രണ്ടു ടവറുകളായിരുന്നു ആല്‍ഫാ സെറീന്‍ കോംപ്ലക്‌സില്‍ ഉണ്ടായിരുന്നത്. സെക്കന്റുകളുടെ …
ഗ്ലോബല്‍ എക്‌സ്‌പോയിലേക്ക് മുഖ്യമന്ത്രിയ്ക്ക് ക്ഷണം; യുഎഇ മലയാളികൾക്ക് രണ്ടാം വീടെന്ന് പിണറായി
ഗ്ലോബല്‍ എക്‌സ്‌പോയിലേക്ക് മുഖ്യമന്ത്രിയ്ക്ക് ക്ഷണം; യുഎഇ മലയാളികൾക്ക് രണ്ടാം വീടെന്ന് പിണറായി
സ്വന്തം ലേഖകൻ: യുഎഇയിൽ മാർച്ചിൽ നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അൽബാനയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണു ക്ഷണം ലഭിച്ചത്. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. മാർച്ച് 24 മുതൽ 26 വരെ നടക്കുന്ന നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയിൽ 126 രാജ്യങ്ങളാണു പങ്കെടുക്കുന്നത്. യുഎഇ മലയാളികൾക്ക് …
അസൻഡ് നിക്ഷേപക സംഗമം: 98000 കോടിയുടെ നിക്ഷേപം ഉറപ്പാക്കിയതായി മുഖ്യമന്ത്രി
അസൻഡ് നിക്ഷേപക സംഗമം: 98000 കോടിയുടെ നിക്ഷേപം ഉറപ്പാക്കിയതായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കൊച്ചിയിൽ നടന്ന രണ്ടാമത് അസൻഡ് നിക്ഷേപക സംഗമത്തിൽ തൊണ്ണൂറ്റി എട്ടായിരം കോടി രൂപയുടെ നിക്ഷേപം ഉറപ്പുവരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 200 കോടിയിലധികം രൂപ നിക്ഷേപിക്കാൻ സന്നദ്ധരായ വ്യവസായികളിൽ നിന്ന് സമ്മതപത്രം മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങി. 200ലധികം പദ്ധതികള്‍ സംഗമത്തിന്‍റെ ഭാഗമായി കരാറായി. നിക്ഷേപകർക്ക് സർക്കാരിനെ സമീപിക്കാൻ ഇടനിലക്കാരുടെ കാര്യമില്ലെന്ന് സമാപന സമ്മേളനത്തിൽ …
ദുബായിൽ ടാക്സി ബുക്കിങ്ങിന് ഇനി മുതൽ “കാറിം മൊബൈൽ ആപ്”
ദുബായിൽ ടാക്സി ബുക്കിങ്ങിന് ഇനി  മുതൽ “കാറിം മൊബൈൽ ആപ്”
സ്വന്തം ലേഖകൻ: ദുബൈ നഗരത്തിലെ ടാക്സി ബുക്കിങ് സംവിധാനം ഈമാസം 15 മുതല്‍ പൂര്‍ണമായും ‘കാറീം’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും. ആപ്പിലൂടെ ആര്‍.ടി.എയുടെ ഹല ടാക്സികള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ദുബൈ ആര്‍.ടി.എയുടെ മുഴുവന്‍ ടാക്സി ബുക്കിങ് സംവിധാനവും കാറീം ആപ്ലിക്കേഷനിലേക്ക് മാറുന്ന നടപടികള്‍ ഈ മാസം 15ന് ഏതാണ്ട് പൂര്‍ണമാകും. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള …
കടലിൽ കരുത്ത് കൂട്ടാൻ “വരുണാസ്ത്ര” സ്വന്തമാക്കി ഇന്ത്യൻ നാവികസേന
കടലിൽ കരുത്ത് കൂട്ടാൻ “വരുണാസ്ത്ര” സ്വന്തമാക്കി ഇന്ത്യൻ നാവികസേന
സ്വന്തം ലേഖകൻ: നാവികസേനയുടെ പ്രഹര ശക്തി വര്‍ധിപ്പിക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ടോര്‍പീഡോ സേനയുടെ ഭാഗമാകാന്‍ പോകുന്നു. വരുണാസ്ത്ര എന്ന് നാമകരണം ചെയ്തിരിക്കുന്ന ഹെവി വെയ്റ്റ് ടോര്‍പീഡോ ആണ് നാവികസേനയുടെ ഭാഗമാകാന്‍ പോകുന്നത്. അന്തര്‍വാഹിനികളെയും യുദ്ധക്കപ്പലുകളെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വരുണാസ്ത്ര. ഇവയുടെ ആദ്യബാച്ച് ഉടന്‍ സേനയുടെ ഭാഗമാകും. സേനയുടെ ഭാഗമായ സിന്ധു ക്ലാസ് അന്തര്‍വാഹിനികളിലാകും വരുണാസ്ത്ര …
നെറ്റ്ഫ്ലിക്സിന്റെ “ഫോദ” ഇസ്രയേലിനെ വെള്ളപൂശി ഫലസ്തീൻ‌കാരെ ഭീകരരാക്കുന്നു? വിവാദം
നെറ്റ്ഫ്ലിക്സിന്റെ “ഫോദ”  ഇസ്രയേലിനെ വെള്ളപൂശി ഫലസ്തീൻ‌കാരെ ഭീകരരാക്കുന്നു? വിവാദം
സ്വന്തം ലേഖകൻ: : ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധ സേന ഫലസ്തീനില്‍ നടത്തിയ ഓപ്പറേഷന്‍സിന്റെ കഥ പറയുന്ന ഫോദ ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. റിലീസിനു മുമ്പേ തന്നെ ഫോദയുടെ വന്‍ പോസ്റ്ററുകളാണ് ഇസ്രഈലില്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്രഈലില്‍ ഏറ്റവും പ്രശസ്തമായ സീരീസാണ് ഫോദ. എന്നാല്‍ …