സ്വന്തം ലേഖകൻ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്‍റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ പ്രവര്‍ത്തകയും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ 60 കളും കങ്കണതന്നെയാണ് അഭിനയിക്കുന്നത്. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതോടെ കങ്കണയ്ക്കെതിരെ ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്. മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ലെന്നും തലൈവിയുമായി യാതൊരു സാമ്യവുമില്ലെന്നുമെല്ലാമാണ് …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനം നാളെ മുതല്‍ ആരംഭിക്കും. 12 ദിവസം നീളുന്ന പര്യടനത്തില്‍ ജപ്പാന്‍, കൊറിയ രാജ്യങ്ങളാണു സന്ദര്‍ശിക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര. എല്‍ജി, …
സ്വന്തം ലേഖകൻ: വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരെ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് ഷെയ്‌നിന്റെ പ്രതികരണം. വെയില്‍ സിനിമയുടെ ഷൂട്ടിങ് കരാര്‍ പ്രകാരമുള്ള ദിവസങ്ങളേക്കാള്‍ കൂടുതല്‍ താന്‍ സിനിമയുമായി സഹകരിച്ചുവെന്നും എന്നിട്ടും സംവിധായകന്‍ ശരത് മേനോന്‍ തന്നോടു മോശമായി പെരുമാറിയെന്നും ഷെയ്ന്‍ ആരോപിക്കുന്നു. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് …
സ്വന്തം ലേഖകൻ: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു. വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം …
സ്വന്തം ലേഖകൻ: മാധ്യമ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരുമായ 1400 ഓളം ഇന്ത്യക്കാരുടെ വിവരങ്ങളും സന്ദേശങ്ങളും ഇസ്രയേലി വൈറസ് പെഗസസ് ചോർത്തിയെന്ന വിവരം പുറത്തുവന്നതോടെ വാട്സാപ് വലിയ വിമർശനമാണ് നേരിടുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യത്തിലാണ് മെസേജിങ് പ്ലാറ്റ്‌ഫോമിൽ ഫെയ്സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രവർത്തിക്കുന്നത്. അതായത്, എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂ. മെസേജിങ് …
സ്വന്തം ലേഖകൻ: അപൂര്‍വമായി സംഭവിക്കുന്ന വലയ സൂര്യഗ്രഹണം അടുത്തമാസം യുഎഇയില്‍ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. 1847ന് ശേഷം ഇതാദ്യമായാണ് യുഎഇയില്‍ ഇത്തരമൊരു പ്രതിഭാസം ദൃശ്യമാകാനിരിക്കുന്നത്. സെപ്‍തംബര്‍ 26നായിരിക്കും വലയ ഗ്രഹണം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇത് ദൃശ്യമാകുമെങ്കിലും അബുദാബിയിലെ ലിവയിലായിരിക്കും ഏറ്റവും നന്നായി കാണാനാവുന്നത്. രാവിലെ ഏഴു മണി മുതലായിരിക്കും ഗ്രഹണം ദൃശ്യമാകുന്നതെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധര്‍ …
സ്വന്തം ലേഖകൻ: വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം. സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പു കടിയേറ്റു മരിക്കുകയായിരുന്നു. അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുന്നു. എൻസിപി നേതൃത്വവുമായി നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ വ്യക്തമായി മനസിലാക്കിയ കോൺഗ്രസിന്റെ അന്തിമ തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പലാണ് ഇപ്പോൾ. കോൺഗ്രസ് ആവശ്യങ്ങളും മാനദണ്ഡങ്ങളും ശിവസേന അംഗീകരിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാകു. വെള്ളിയാഴ്ചയോടെ വിഷയത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നത്. സംയുക്ത …
സ്വന്തം ലേഖകൻ: ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നിർണായക മത്സരത്തിന് വേദിയാകാൻ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ഒരുങ്ങിക്കഴിഞ്ഞു. കൊൽക്കത്ത മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിക്കറ്റ് ആരാധകരും പിങ്ക് പന്തിൽ കളിക്കുന്ന ഡേ – നൈറ്റ് ടെസ്റ്റ് മത്സര്തതിനായുള്ള കാത്തിരിപ്പിലാണ്. ക്രിക്കറ്റിൽ പിങ്ക് പന്തും ഡേ-നൈറ്റ് മത്സരവും ആദ്യമല്ലെങ്കിലും ഇന്ത്യയെയും ബംഗ്ലാദേശിനെയും സംബന്ധിച്ച് ഇത് ആദ്യ അനുഭവമായിരിക്കും. …
സ്വന്തം ലേഖകൻ: ജപ്പാൻ നഗരങ്ങളിൽ നല്ലതുപോലെ ഒന്ന് പട്ടിണി കിടക്കാൻ പോലും 66 രൂപ തികയില്ല! എന്നാൽ ജപ്പാനിലെ ഫുക്കുവോക്കയിലുള്ള അസാഹി റിയോക്കന്‍ എന്ന ഹോട്ടലിലെ എട്ടാം നമ്പര്‍ മുറി ആകര്‍ഷകമായ തുകയ്ക്ക് വാടകയ്ക്ക് ലഭിക്കും. ഹോട്ടലിന്റെ ചില വ്യവസ്ഥകള്‍ പാലിക്കണമെന്നു മാത്രം. ഈ പ്രത്യേക മുറിയില്‍ താമസിക്കാന്‍ ഒരു രാത്രിക്ക് വെറും 100 യെന്‍ …