1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വനിതാ പ്രവേശന വിവാദത്തിനിടെ ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വനിതാ പ്രവേശന വിവാദത്തിനിടെ ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
സ്വന്തം ലേഖകൻ: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് നട തുറന്നത്. നട തുറന്നതിന് ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് ഭഗവാനെ അഭിഷേകം ചെയ്തിരിക്കുന്ന ഭസ്മം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ശനിയാഴ്ച പ്രത്യേകപൂജകള്‍ …
മലയാളി അഭിഭാഷകരെ ഉൾപ്പെടുത്തി പ്രവാസി നിയമ സഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്
മലയാളി അഭിഭാഷകരെ ഉൾപ്പെടുത്തി പ്രവാസി നിയമ സഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക്
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗജന്യ സേവനം നല്‍കുന്ന പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു വ്യാപിപ്പിച്ചു. മലയാളികളായ അഭിഭാഷകരാണു നിയമസഹായ പദ്ധതിയില്‍ സേവനം നല്‍കുക. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹ്റെെന്‍, അബുദാബി എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ഈ രാജ്യങ്ങളിലേക്കു നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. മറ്റു രാജ്യങ്ങളിലും പദ്ധതി ഉടന്‍ നിലവില്‍ …
ഡൽഹിയിൽ ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ ബാർ തുറന്നു; 15 മിനിറ്റിന് 299 രൂപ നിരക്ക്!
ഡൽഹിയിൽ ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ ബാർ തുറന്നു; 15 മിനിറ്റിന് 299 രൂപ നിരക്ക്!
സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് നിരക്ക്. ‘ഓക്‌സി പ്യൂര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓക്‌സിജന്‍ ബാറില്‍ പുല്‍ത്തൈലം, ഓറഞ്ച്, ഗ്രാമ്പൂ, പുതിന, കര്‍പ്പൂര തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ ലഭിക്കുക. ഈ ആശയം ഇന്ത്യയിൽ പുതിയതായിരിക്കാം, …
“ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം..,” കമൽഹാസന് സ്നേഹ ചുംബനം നൽകി സുഹാസിനി
“ജീവിതത്തിലെ എല്ലാ നന്മകൾക്കും കാരണം..,” കമൽഹാസന് സ്നേഹ ചുംബനം നൽകി സുഹാസിനി
സ്വന്തം ലേഖകൻ: ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടന്‍, തമിഴകത്തിന്റെ ‘ഉലകനായകൻ’ കമൽഹാസൻ, നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്ത ചെറിയച്ഛനാണ്. കമൽഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളാണ് രണ്ടാമത്തെ സുഹാസിനി. തന്റെ ജീവിതത്തിൽ കമൽ ഹാസൻ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. …
സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം
സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം
സ്വന്തം ലേഖകൻ: സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം. അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്. എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ആമിൽ’ വിസ അഥവാ ലേബർ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൌദിയിലുള്ളത്. അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് …
“കേരള മുഖ്യന് ശിക്ഷ നടപ്പിലാക്കും,” മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി
“കേരള മുഖ്യന് ശിക്ഷ നടപ്പിലാക്കും,” മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി. ഏഴു മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യമന്ത്രിക്കു വേണ്ട ശിക്ഷ നടപ്പാക്കുമെന്ന ഭീഷണിക്കത്താണ് ലഭിച്ചത്. വടകര പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. “ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും,” എന്നാണ് കത്തിലുള്ളത് എന്ന് വിവിധ …
ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു; വാഹന നിയന്ത്രണം അവസാനിക്കുന്നു
ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു; വാഹന നിയന്ത്രണം അവസാനിക്കുന്നു
സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരസൂചിക പലയിടങ്ങളിലും 700 രേഖപ്പെടുത്തി. 37 വായു നിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിലും വളരെ മോശം നിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതോടെ ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് …
ഒമ്പതാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടാൻ ബെല്‍ജിയംകാരൻ കൊച്ചു മിടുക്കൻ
ഒമ്പതാം വയസില്‍ എന്‍ജിനീയറിങ്ങ് ബിരുദം നേടാൻ ബെല്‍ജിയംകാരൻ കൊച്ചു മിടുക്കൻ
സ്വന്തം ലേഖകൻ: ഒമ്പതാം വയസില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കാനൊരുങ്ങി ബെല്‍ജിയംകാരൻ ലോറന്റ് സൈമന്‍സ്. ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദപഠനത്തിനുള്ള വാഗ്ദാനവും ലോറന്റിന് ലഭിച്ചു കഴിഞ്ഞു. നെതര്‍ലന്‍ഡ്‌സിലെ ഐന്ധോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ലോറന്റ്. ഡിസംബറില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ പത്താം വയസില്‍ അലബാമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ മൈക്കല്‍ …
യാത്രക്കാരെ 12 മിനിറ്റ് കൊണ്ട് ദുബായില്‍നിന്ന് അബുദാബിയിൽ എത്തിക്കാൻ ഹൈപര്‍ ലൂപ്
യാത്രക്കാരെ 12 മിനിറ്റ് കൊണ്ട് ദുബായില്‍നിന്ന് അബുദാബിയിൽ എത്തിക്കാൻ ഹൈപര്‍ ലൂപ്
സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് അബുദാബിയിലെത്താന്‍ വെറും 12 മിനുറ്റ്! അമേരിക്കന്‍ കമ്പനിയായ വിര്‍ജിന്റെ ഹൈപര്‍ ലൂപ് വണ്‍ എന്ന ആധുനിക യാത്രാ സംവിധാനം സ്വപ്ന വേഗത്തിലുള്ള യാത്ര യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. 160 കിലോ മീറ്ററാണു ദുബായില്‍നിന്ന് അബുദാബിയിലേക്കുള്ള റോഡ് ദൂരം. ഇത്രയും ദൂരം താണ്ടാന്‍ വേണ്ടത് ഒന്നേ മുക്കാല്‍ മണിക്കൂര്‍. ഈ യാത്രയാണു ഹൈപര്‍ ലൂപ് …
ഒരു വർഷത്തിടെ രോഗി മരിക്കുമോ എന്ന് പ്രവചിക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് പഠനം
ഒരു വർഷത്തിടെ  രോഗി മരിക്കുമോ എന്ന് പ്രവചിക്കാന്‍ നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് പഠനം
സ്വന്തം ലേഖകൻ: : ആര്‍ഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുമോ എന്ന് പ്രവചിക്കാന്‍ സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ജെയ്‌സിഞ്ചര്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകരാണ് ഒരു വര്‍ഷം എടുത്തു നടത്തിയ പഠനത്തിലൂടെ ഇത്തരം ഒരു സിസ്റ്റം വികസിപ്പിച്ചെടുത്തത്. നാല് ലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇസിജി ഫലങ്ങള്‍ വിശകലനം ചെയ്താണ് …