1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘കടുവ’ വരുന്നു; 7 വർഷത്തിനു ശേഷം പ്രിത്വിരാജും ഷാജി കൈലാസും
‘കടുവ’ വരുന്നു; 7 വർഷത്തിനു ശേഷം പ്രിത്വിരാജും ഷാജി കൈലാസും
സ്വന്തം ലേഖകൻ: ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ഇന്നലെ പങ്കുവച്ച പോസ്റ്റർ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പൃഥ്വിരാജ് ചിത്രങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ടാം ഭാഗമാവുമെന്നായിരുന്നു ആരാധകരുടെ ഊഹം. എന്നാൽ ആരാധകരുടെ കണക്കുകൂട്ടലുകളെയും ഊഹാപോഹങ്ങളെയുമെല്ലാം നിഷ്പ്രഭമാക്കികൊണ്ട് തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഷാജി കൈലാസും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന പുതിയ …
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നില്‍; വില്ലൻ പോഷകാഹാര കുറവ്
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നില്‍; വില്ലൻ പോഷകാഹാര കുറവ്
സ്വന്തം ലേഖകൻ: രാജ്യം കടുത്ത ദാരിദ്രത്തിലാണെന്ന് വ്യക്തമാക്കി ആഗോള പട്ടിണി സൂചിക. പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. 117 രാജ്യങ്ങളുടെ പട്ടികയില്‍ 102ാമതായാണ് ഇന്ത്യയുടെ സ്ഥാനം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടിണി ഏറ്റവുമധികം അനുഭവപ്പെടുന്ന 117ാമത്തെ രാജ്യം. ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, …
ബോക്സ് ഓഫീസിൽ ജോക്കർ ചിരിക്കുന്നു; യോക്വിൻ ഫീനിക്സ് ചിത്രം നേടിയത് 3852 കോടി രൂപ!
ബോക്സ് ഓഫീസിൽ ജോക്കർ ചിരിക്കുന്നു; യോക്വിൻ ഫീനിക്സ് ചിത്രം നേടിയത് 3852 കോടി രൂപ!
സ്വന്തം ലേഖകൻ: റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലെത്തിയപ്പോഴും ബോക്‌സ് ഓഫീസ് അടക്കിവാണ് ജോക്കര്‍. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഇതു വരെ വേള്‍ഡ് വൈഡ് റിലീസിലൂടെ നേടിയത് 543.9 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ രൂപയില്‍ 3852 കോടി രൂപയാണിത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം നേടിയത് 1265 കോടി രൂപയാണ്. ഡി.സി കോമിക്‌സിന്റെ ഏറ്റവും …
സാമൂഹിക വികസനത്തില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനം കേരളം, നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്ലോ
സാമൂഹിക വികസനത്തില്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനം കേരളം, നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്ലോ
സ്വന്തം ലേഖകൻ: കേരളം സാമൂഹിക വികസനത്തില്‍ ഇന്ത്യയിലെ ഏറ്റവും വിജയിച്ച സംസ്ഥാനമാണെന്ന് നൊബേല്‍ ജേതാവ് എസ്തര്‍ ഡഫ്ലോ. വികസിത രാജ്യങ്ങളിലെ ആരോഗ്യപ്രശ്നങ്ങളായ രക്തസമ്മര്‍ദ്ദം,പ്രമേഹം,പൊണ്ണത്തടി എന്നിവ വ്യാപകമാവുന്നത് കേരളവും നേരിടാന്‍ തുടങ്ങിയിരിക്കുന്നെന്നും എസ്തര്‍ പറയുന്നു. ഇവിടത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2017ല്‍ ജനുവരി 23ന് പ്രസിദ്ധീകരിച്ച ഇക്കണോമിസ്റ്റ് ആസ് പ്ലംബര്‍ …
രജനീകാന്തും മഞ്ജു വാര്യരും ഒന്നിക്കുന്നു; സൂപ്പർ താര സംഗമം ശിവയുടെ തമിഴ് ചിത്രത്തിൽ
രജനീകാന്തും മഞ്ജു വാര്യരും ഒന്നിക്കുന്നു; സൂപ്പർ താര സംഗമം ശിവയുടെ തമിഴ് ചിത്രത്തിൽ
സ്വന്തം ലേഖകൻ: അസുരനിലെ മികച്ച പ്രകടനത്തിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയാവാൻ ഒരുങ്ങുകയാണ് മഞ്ജു. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനാണ് മഞ്ജു വാര്യരുടെ ആദ്യ …
ഈ വർഷത്തെ ബുക്കർ പുരസ്ക്കാരം പങ്കിട്ട് കനേഡിയൻ, ബ്രിട്ടീഷ് എഴുത്തുകാരികൾ
ഈ വർഷത്തെ ബുക്കർ പുരസ്ക്കാരം പങ്കിട്ട് കനേഡിയൻ, ബ്രിട്ടീഷ് എഴുത്തുകാരികൾ
സ്വന്തം ലേഖകൻ: ഈ വർഷത്ത ബുക്കർ സമ്മാനത്തിന്റെ സംയുക്ത വിജയികളായി കനേഡിയന്‍ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്‌വുഡ്, ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ ഇവാരിസ്റ്റോ എന്നിവരെ തിരഞ്ഞെടുത്തു. മാര്‍ഗ്രറ്റ് അറ്റ് വുഡിന്റെ ദ ടെസ്റ്റ്മെന്റ്, ബെര്‍നാര്‍ഡിന് എവരിസ്റ്റോയുടെ ഗേള്‍ വുമണ്‍ അദര്‍ എന്നി കൃതികള്‍ ഒന്നിച്ച് ബുക്കര്‍ പ്രൈസ് അവാര്‍ഡ് പങ്കിട്ടു. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം …
ഇതാ ഞങ്ങളുടെ മാലാഖ; മകളുടെ പിറന്നാൾ ചിത്രങ്ങളുമായി സണ്ണി ലിയോൺ
ഇതാ ഞങ്ങളുടെ മാലാഖ; മകളുടെ പിറന്നാൾ ചിത്രങ്ങളുമായി സണ്ണി ലിയോൺ
സ്വന്തം ലേഖകൻ: നീയാണ് ഞങ്ങളുടെ വെളിച്ചം, ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖ- മകളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും മൂടുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. സണ്ണി ലിയോണിന്റെ മകൾ നിഷ കൗർ വെബറിന്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മകൾക്കായി സമ്മാനങ്ങൾ വാങ്ങുന്നതിന്റെ ചിത്രവും സണ്ണി …
70 ദിവസത്തിനു ശേഷം കശ്‌മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസ് വീണ്ടും
70 ദിവസത്തിനു ശേഷം കശ്‌മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസ് വീണ്ടും
സ്വന്തം ലേഖകൻ: ജമ്മു കശ്‌മീരിൽ 70 ദിവസത്തിനു ശേഷം പോസ്റ്റ്‌പെയ്ഡ് സർവീസുകൾ ബിഎസ്എൻഎൽ പുനഃസ്ഥാപിച്ചു. 40 ലക്ഷത്തിലധികം സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോഴും താഴ്‌വരയിൽ ലഭ്യമല്ല. ഓഗസ്റ്റ് 16 മുതൽ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തുന്നുണ്ടായിരുന്നു. ഓഗസ്റ്റ് 17നും നാലിനുമിടയിൽ 50,000 ൽ അധികം ലാൻഡ്‌ലൈൻ സേവനങ്ങൾ പ്രവർത്തന …
നെഹ്രുവിനെ തള്ളിയത് ശരിയായില്ല! കേന്ദ്രത്തിനെതിരെ നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ്
നെഹ്രുവിനെ തള്ളിയത് ശരിയായില്ല! കേന്ദ്രത്തിനെതിരെ നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ്
സ്വന്തം ലേഖകൻ: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകല പ്രഭാകര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പുതിയ നയങ്ങള്‍ രൂപപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നെഹ്റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിക്കുന്നതിനുപകരം’ സമ്പദ്വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിന് വഴിയൊരുക്കിയ റാവു-സിംഗ് സാമ്പത്തിക മാതൃകയാണ് …
ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി! സൌരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും
ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി! സൌരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും
സ്വന്തം ലേഖകൻ: നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയിലേക്ക്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. …