സ്വന്തം ലേഖകൻ: മൂന്നാർ രാജമലയിൽ ജീപ്പിൽ നിന്ന് തെറിച്ചു വീണ് വനംവകുപ്പിന്‍റെ ചെക്പോസ്റ്റിന് സമീപത്തേയ്ക്ക് ഇഴഞ്ഞുവന്ന കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എടുത്ത് രക്ഷിച്ചെന്നായിരുന്നു പ്രചാരണം. എന്നാൽ അതല്ല സത്യമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ഞിനെ രക്ഷിച്ചത് മൂന്നാറിലെ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറായ കനകരാജാണെന്നാണ് റിപ്പോർട്ടുകൾ. കനകരാജ് കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ …
സ്വന്തം ലേഖകൻ: തുടർച്ചയായ 12 മത് വർഷവും രാജ്യത്തെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 3.65 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. ഫോബ്സ് ഇന്ത്യയുടെ ഏറ്റവും പുതിയ പട്ടികയിലാണ് അംബാനി വീണ്ടും ഒന്നാം നമ്പറായത്. അതിവേഗത്തില്‍ വളര്‍ന്ന ജിയോയുടെ കുതിപ്പില്‍ നിന്നാണ് അംബാനി ആസ്തി പലകോടികള്‍ വര്‍ധിപ്പിച്ച് ഒന്നാം …
സ്വന്തം ലേഖകൻ: ചാനല്‍ ലൈവില്‍ വാർത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫ്രെയിമിലേക്ക് കയറിവന്ന സ്വന്തം മക്കള്‍ കാരണം പ്രശസ്തനായ ബി.ബി.സി ഡാഡിന്റെ പാത പിന്തുടരുകയാണ് എന്‍.ബി.സി ന്യൂസ് ചാനലിന്റെ പെന്റഗണ്‍ ആസ്ഥാനത്തെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ കട്ട്‌നി കൂബേ. ചാനലിനായി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് കൂബെയുടെ കുഞ്ഞുമകന്‍ അമ്മയുടെ ഫ്രെയിമിലേക്ക് കയറി വന്നത്. നിമിഷ നേരങ്ങള്‍ക്കൊണ്ട് ലോകം മുഴുവന്‍ …
സ്വന്തം ലേഖകൻ: പ്രശസ്ത സാക്‌സോഫോൺ സംഗീതജ്ഞന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും നാളുകളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ ചികിത്സയിലായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കലാകാരനാണ് കദ്രി ഗോപാല്‍നാഥ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ്ഠ് കദ്രി സംഗീത സംവിധായകനാണ്. മറ്റൊരു മകന്‍ കുവൈറ്റിലാണ്. മകന്‍ …
സ്വന്തം ലേഖകൻ: 2019ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഹാന്‍കെ. ഓസ്‌ട്രേലിയന്‍ നോവെലിസ്റ്റും നാടകകൃത്തുമാണ് ഹാന്‍കെ. 2018ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത് പോളിഷ് നോവലിസ്റ്റ് ഓള്‍ഗ തൊക്കാര്‍ചുക്കാണ്. 2018 ലെ അവാര്‍ഡ് വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. അതുകൊണ്ട് ഇത്തവണ രണ്ടും ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. സാഹിത്യ നോബേല്‍ നേടുന്ന പതിനഞ്ചാമത്തെ വനിതയാണ് ഓള്‍ഗ. പോളണ്ടിലെ …
സ്വന്തം ലേഖകൻ: പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം അമ്പതിലധികം രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സൂചന. നൂറുകോടി ബജറ്റിലാണ് മരക്കാര്‍ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി. ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം …
സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയെ കൊല്ലാന്‍ നാല് കാരണങ്ങളെന്നാണ് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. റോയിയെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസമാണ് ജിയോഇതര നെറ്റ്വര്‍ക്കുകളിലേക്ക് ജിയോയില്‍ നിന്നും ചെയ്യുന്ന ഫോണ്‍കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. രാജ്യത്ത് വോയിസ് കോളുകള്‍ ഫ്രീയാണ് എന്ന അവസ്ഥ ഇതോടെ അവസാനിക്കുകയാണ് എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്ത. അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്ന് …
സ്വന്തം ലേഖകൻ: വിമാന യാത്രയിൽ ഷെൽഡൻ യെല്ലൻ എപ്പോഴും തിരക്കിലായിരിക്കും. തന്റെ കമ്പനിയിലെ ജീവനക്കാർക്ക് പിറന്നാൾ ആശംസാ കാർഡുകൾ എഴുതുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ, പ്രിയപ്പെട്ട തിരക്ക്. ബെൽഫോർ ഹോൾഡിങ്സ് എന്ന കമ്പനിയുടെ സിഇഒ ആണ് ഷെൽഡൻ യെല്ലൻ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആകുന്നതിന് വളരെ മുമ്പുതന്നെ, 1985 മുതൽ യെല്ലൻ എല്ലാ ജീവനക്കാർക്കും ഓരോ …
സ്വന്തം ലേഖകൻ: പാരിസിലെ ഹോട്ടലില്‍ നിന്ന് ഒരു സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു 30 കാരനായ ജപ്പാന്‍ സ്വദേശി. എന്നാല്‍ ആ സിഗരറ്റ് വലിയില്‍ അയാള്‍ക്ക് നഷ്ടമായത് അഞ്ച് കോടി രൂപ വില വരുന്ന വാച്ചാണ്. ആര്‍ക് ഡെ ട്രയംഫിനടുത്തുള്ള നെപ്പോളിയന്‍ ഹോട്ടലിന് പുറത്തിറങ്ങിയ ഇയാളുടെ കയ്യില്‍ നിന്ന് മോഷ്ടാവ് വാച്ച് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. അഞ്ച് കോടി …