1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു
ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു
സ്വന്തം ലേഖകന്‍: ജീവിതത്തിന്റെ വളയം പിടിക്കാന്‍ ഡ്രൈവറായി ദുബായിലെത്തി, ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രം പിടിക്കുന്നു. നെല്‍സണ്‍ ഐപ്പ് ആദ്യമായി നിര്‍മിച്ച ചലച്ചിത്രം, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘മധുരരാജ’ ഈയാഴ്ച തിയേറ്ററിലെത്തുന്നതിന്റെ ആകാംക്ഷയിലാണ്. ദുബായില്‍ ടാക്‌സിഡ്രൈവറായി എത്തി സൂപ്പര്‍താരചിത്രത്തിന്റെ നിര്‍മാതാവായ കഥയാണ് അദ്ദേഹത്തിന്റേത്. സിനിമയിലെത്തും മുമ്പ് ദുബായില്‍ ടാക്‌സിയും ലോറിയും ഓടിച്ചുനടന്നിട്ടുണ്ട് …
‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍
‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍
സ്വന്തം ലേഖകന്‍: ‘ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാന്‍ മാത്രമുള്ള സമ്പാദ്യം എനിക്കില്ല,’ ജാന്‍വി കപൂര്‍. ദിവസവും പുതിയ വസ്ത്രം വാങ്ങി ധരിക്കാനുള്ള സമ്പാദ്യം തനിക്കില്ലെന്ന് ശ്രീദേവിബോണി കപൂര്‍ ദമ്പതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് പല സെലിബ്രിറ്റികള്‍ക്കുമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് ജാന്‍വി. …
‘ഈ പെണ്‍കുട്ടിയെ അറിയുമോ? അവളാണ് എന്റെ ഹീറോ,’ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കുതിരപ്പുറത്ത് പോയ മലയാളി പെണ്‍കുട്ടിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
‘ഈ പെണ്‍കുട്ടിയെ അറിയുമോ? അവളാണ് എന്റെ ഹീറോ,’ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കുതിരപ്പുറത്ത് പോയ മലയാളി പെണ്‍കുട്ടിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
സ്വന്തം ലേഖകന്‍: ‘ഈ പെണ്‍കുട്ടിയെ അറിയുമോ? അവളാണ് എന്റെ ഹീറോ,’ മലയാളി പെണ്‍കുട്ടിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. സൈബര്‍ ലോകത്ത് താരമായിരിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പോയ മാള സ്വദേശിനിയായ സി.എ കൃഷ്ണ എന്ന പെണ്‍കുട്ടി. ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്റില്‍ പങ്കുവച്ചുകൊണ്ട് അവളാണ് തന്റെ ഹീറോ എന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് …
സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു
സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു
സ്വന്തം ലേഖകന്‍: സ്വര്‍ണമാല, വള, കപ്പടാമീശ; മധുരരാജയായി മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ ഒന്നു പേടിച്ചു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനെത്തും മുമ്പെ സണ്ണി ലിയോണ്‍ താരത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്ന് മധുരരാജയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സംവിധായകന്‍ വൈശാഖിനൊപ്പം ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഉദയകൃഷ്ണ ഇക്കാര്യം പറഞ്ഞത്. സണ്ണി ലിയോണ്‍ ചെയ്യുന്ന നൃത്തരംഗത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. …
‘അബ് ഹോഗാ ന്യായ്,’ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം പുറത്ത്; രാഷ്ടീയ പ്രശ്‌നങ്ങള്‍ ആയുധമാക്കി ജാവേദ് അക്തറിന്റെ വരികള്‍; വീഡിയോ കാണാം
‘അബ് ഹോഗാ ന്യായ്,’ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം പുറത്ത്; രാഷ്ടീയ പ്രശ്‌നങ്ങള്‍ ആയുധമാക്കി ജാവേദ് അക്തറിന്റെ വരികള്‍; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ‘അബ് ഹോഗാ ന്യായ്,’ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം പുറത്ത്; രാഷ്ടീയ പ്രശ്‌നങ്ങള്‍ ആയുധമാക്കി ജാവേദ് അക്തറിന്റെ വരികള്‍; വീഡിയോ കാണാം. പ്രശസ്ത ബോളിവുഡ് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ എഴുതിയ കോണ്‍ഗ്രസിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറങ്ങി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് എന്നാണ് പ്രചരണ ഗാനത്തിനും നല്‍കിയിരിക്കുന്ന …
അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി ആദിവാസി,കുറിച്യ വിഭാഗത്തിലെ ആദ്യ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ; പോസ്റ്റ് വൈറല്‍
അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി ആദിവാസി,കുറിച്യ വിഭാഗത്തിലെ ആദ്യ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ; പോസ്റ്റ് വൈറല്‍
സ്വന്തം ലേഖകന്‍: അധിക്ഷേപിച്ച വ്യക്തിക്ക് ചുട്ടമറുപടിയുമായി ആദിവാസി,കുറിച്യ വിഭാഗത്തിലെ ആദ്യ സിവില്‍ സര്‍വീസ് ജേതാവ് ശ്രീധന്യ; പോസ്റ്റ് വൈറല്‍. തന്നെ ആദിവാസി കുരങ്ങ് എന്ന് വിളിച്ച് അധിക്ഷേപിച്ച വ്യക്തിക്ക് മറുപടിയുമായി സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ. സഹായിച്ചവര്‍ക്കും അഭിനന്ദിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന ഭാഗത്താണ് തന്നെ അധിക്ഷേപിച്ചയാളുടെ പേര് പരാമര്‍ശിക്കാതെ ശ്രീധന്യ …
കബീര്‍ സിംഗായി തകര്‍ത്തഭിനയിച്ച് ഷാഹിദ് കപൂര്‍; അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിത്തിയപ്പോള്‍ കബീര്‍ സിംഗ്; ടീസര്‍ കാണാം
കബീര്‍ സിംഗായി തകര്‍ത്തഭിനയിച്ച് ഷാഹിദ് കപൂര്‍; അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിത്തിയപ്പോള്‍ കബീര്‍ സിംഗ്; ടീസര്‍ കാണാം
സ്വന്തം ലേഖകന്‍: കബീര്‍ സിംഗായി തകര്‍ത്തഭിനയിച്ച് ഷാഹിദ് കപൂര്‍; അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിത്തിയപ്പോള്‍ കബീര്‍ സിംഗ്; ടീസര്‍ കാണാം. തെലുഗില്‍ സൂപ്പര്‍ ഹിറ്റായി ബോക്‌സ് ഓഫീസ് വിജയം നേടിയ അര്‍ജുന്‍ റെഡ്ഡി ഹിന്ദി റീമേക്ക് വരുന്നു. ഷാഹിദ് കപ്പൂര്‍ നായകനായ ഹിന്ദി ചിത്രം കബിര്‍ സിംഗിന്റെ ടീസര്‍ പുറത്തിറങ്ങി. അര്‍ജുന്‍ റെഡ്ഡി തെലുഗ് പതിപ്പിന്റെ അതേ …
അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം; സുരേഷ് ഗോപിക്കെതിരെ നടപടി എടുത്തപ്പോള്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അനുപമ; ‘ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്,’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി

സ്വന്തം ലേഖകന്‍: അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണം; സുരേഷ് ഗോപിക്കെതിരെ നടപടി എടുത്തപ്പോള്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അനുപമ; ‘ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്,’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി. ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയ്ക്ക് നോട്ടീസയച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കളക്ടര്‍ ടി.വി …
ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്
ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്
സ്വന്തം ലേഖകന്‍: ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി നേതാവിന്റെ ദേഹത്ത് വെള്ളം തളിച്ച് കോണ്‍ഗ്രസ് നേതാവ്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ചാനലുകളില്‍ വാശിയേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചകളില്‍ ചിലത് വലിയ വാഗ്വാദങ്ങളിലേക്ക് വഴിവെക്കാറുണ്ടെങ്കിലും കയ്യാങ്കളികള്‍ അത്യപൂര്‍വമാണ്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചക്കിടെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെപി വക്താവിന്റെ ദേഹത്ത് വെള്ളം നിറച്ചുവെച്ച ഗ്ലാസ് …
വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും
വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും
സ്വന്തം ലേഖകന്‍: വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും. ബോളിവുഡ് നടന്‍ അരുണ്‍ ധവാന്റെ വസതിയില്‍ വച്ച് കാമുകി നടാഷ ദലാലിനെതിരെ വധഭീഷണി മുഴക്കി ആരാധിക. വരുണിനെ കാണാനായി മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വരുണിനെ നേരില്‍ കാണാനാഗ്രഹിച്ച് താരത്തിന്റെ വസിതിയിലെത്തിയ ആരാധിക …