സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക സമര്‍പ്പിച്ചു; ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പ്രഖ്യാപനം. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയ രാഹുലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി അനുഗമിച്ചു. തുടര്‍ന്ന് കല്‍പറ്റ നഗരത്തില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയില്‍ …
സ്വന്തം ലേഖകന്‍: ചെങ്കടല്‍ തീരത്ത് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി വരുന്നു; 70,000 തൊഴിലുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷ. താത്കാലിക റോഡുകള്‍, താമസ കേന്ദ്രങ്ങള്‍, കടല്‍കരയില്‍ നടപ്പാതകള്‍, ഹെലിപ്പാട് തുടങ്ങിയവയാണ് ചെങ്കടല്‍ പദ്ധതി നടപ്പിലാക്കുന്നതിെന്റ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍. കോടികള്‍ ചെലവ് വരുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ചെങ്കടല്‍ തീരത്ത് നടപ്പിലാക്കാന്‍ പോകുന്ന ഏറ്റവും വലിയ ടൂറിസം പദ്ധതി …
സ്വന്തം ലേഖകന്‍: സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച പാക് യുവതിയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവ്. ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ നൃത്തം ചെയ്യണമെന്ന ആവശ്യം നിരസിച്ച പാകിസ്താനി വനിതയെ മര്‍ദ്ദിച്ചവശയാക്കി തല മുണ്ഡനം ചെയ്തതായി പരാതി. ലാഹോര്‍ സ്വദേശിയായ അസ്മ അസീസിനെ ഭര്‍ത്താവുതന്നെയാണ് ജോലിക്കാരുടെ സഹായത്തോടെ മര്‍ദിച്ച് തലമുണ്ഡനം ചെയ്തത്. അസ്മയാണ് ഇക്കാര്യം സോഷ്യല്‍ …
സ്വന്തം ലേഖകന്‍: ‘ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മെഴുകു പ്രതിമ,’ മഹേഷ് ബാബുവിനോട് സഹോദരി മഞ്ജുള. മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍ സ്വന്തം മെഴുകു പ്രതിമയ്‌ക്കൊപ്പം നില്‍ക്കുന്ന മഹേഷ് ബാബുവിന്റെ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് സഹോദരി മഞ്ജുള ഘട്ടമനൈനി. മഹേഷിനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മനോഹരമായ മെഴുകു പ്രതിമയാണ് ഇതെന്നും …
സ്വന്തം ലേഖകന്‍: ‘വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍,’ രാഹുലിനേയും വയനാടിനേയും നൈസായി ട്രോളി അമുല്‍ പരസ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കുന്നതിനെ ട്രോളി അമുല്‍. രാഹുല്‍ ഗാന്ധിക്കെതിരെ അമുല്‍ ബേബി പരാമര്‍ശവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുലിനെ ട്രോളി അമുലിന്റെ പരസ്യം പുറത്തുവന്നിരിക്കുന്നത്. അമുലിന്റെ …
സ്വന്തം ലേഖകന്‍: സ്‌ട്രെച്ച് മാര്‍ക്ക് മറയ്ക്കാതെ ഫോട്ടോ പങ്കുവെച്ച് മലൈക, കളിയാക്കിയും കൈയ്യടിച്ചും സമൂഹ മാധ്യമങ്ങള്‍. പ്രൊഫഷണല്‍ ജീവിതത്തിലും സ്റ്റീരിയോടൈപ്പുകളെ ഗൗനിക്കാത്ത മലൈകയുടെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മാലദ്വീപിലെ വെക്കേഷന്റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലൈക പങ്കുവച്ചിരുന്നു. അതിലൊന്നില്‍ ഷോര്‍ട്ട് പാന്റ്‌സും അതിനു ചേരുന്ന ഓഫ് ഷോള്‍ഡര്‍ ടോപ്പുമാണ് താരം ധരിച്ചത്. ചിത്രത്തില്‍ …
സ്വന്തം ലേഖകന്‍: ‘നാദിര്‍ഷയുടെ സിനിമയ്ക്ക് ആറുകോടി മുടക്കാനുള്ളവര്‍ സമീപിക്കാന്‍ പരസ്യം,’ വ്യാജ പരസ്യത്തിന്റെ തട്ടിപ്പിന് ഇരയാകരുതെന്ന് നാദിര്‍ഷ. നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള പുതിയ ചിത്രത്തില്‍ മുതല്‍മുടക്കാന്‍ നിര്‍മാതാക്കളെ തിരഞ്ഞുകൊണ്ടുള്ള പരസ്യം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നാദിര്‍ഷ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ പ്രതികരിച്ചിരിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യാന്‍ …
സ്വന്തം ലേഖകന്‍: അഞ്ചു ദിവസം കൊണ്ട് ലൂസിഫര്‍ നൂറു കോടി ക്ലബ്ബില്‍; ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാള ചിത്രം. മോഹന്‍ലാല്‍പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം. ലോകമെമ്പാടുമുള്ള നാലായിരം തിയ്യറ്ററുകളില്‍ നിന്നാണ് ചിത്രം അഞ്ചുദിവസം കൊണ്ട് …
സ്വന്തം ലേഖകന്‍: ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് ആറാഴ്ചകള്‍ക്കു ശേഷം; ബ്രിട്ടീഷ് മാതൃദിനത്തില്‍ വെളിപ്പെടുത്തലുമായി എമി ജാക്‌സണ്‍. എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍. ഐ, തങ്കമകന്‍, തെരി, 2.0 തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്ത എമി അമ്മയാകാന്‍ പോകുന്ന …
സ്വന്തം ലേഖകന്‍: രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും, കരിനിയമങ്ങള്‍ പരിഷ്‌ക്കരിക്കും; 5 വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ പത്രികയില്‍ …