സ്വന്തം ലേഖകന്‍: പ്രേതം വരെ പേടിച്ച് പറപറക്കും! സ്വയം നിയന്ത്രിത കാറിന്റെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു. ജര്‍മന്‍കാരായ ബിഎംഡബ്ല്യു ഗ്രൂപ്പും ഇത്തരം കാറുകളുടെ പരീക്ഷണത്തിലാണ്. ഡ്രൈവിങ്ങിന്റെ ഭാവി എന്ന ആശയത്തില്‍ സ്വയം നിയന്ത്രിത കാറിന്റെ രസകരമായ ഒരു പരസ്യചിത്രം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ കമ്പനി. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് വീഡിയോ. ഒറ്റപ്പെട്ട റോഡിലൂടെ നീങ്ങുന്ന …
സ്വന്തം ലേഖകന്‍: സെക്‌സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ. ബോളിവുഡ് ജോഡികളായ ആലിയയേയും രണ്‍ബീറിനേയും വിമര്‍ശിച്ച് കങ്കണ. സ്റ്റാര്‍ കിഡ്‌സ് സെക്‌സ് ലൈഫിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകും. എന്നാല്‍ സ്വന്തം രാജ്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നാണ് കങ്കണയുടെ വിമര്‍ശനം. …
സ്വന്തം ലേഖകന്‍: പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഹൗസ്ഫുള്ളായി തിയ്യേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന സംവിധായകന്‍ പൃഥ്വിരാജിന്റെയും നായകന്‍ മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. https://www.facebook.com/realcinemapranthan/videos/407269013386728/?t=0 ഇന്നലെയായിരുന്നു ലൂസിഫര്‍ …
സ്വന്തം ലേഖകന്‍: പുരുഷ മേധാവിത്വം അതിരൂക്ഷം; പ്രതിഷേധവുമായി വത്തിക്കാന്‍ മാസികയിലെ മുഴുവന്‍ വനിതകളും രാജിവച്ചു. അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് വത്തിക്കാനിലെ വുമണ്‍ ചര്‍ച്ച് വേള്‍ഡ് മാഗസിനിലെ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരും രാജിവച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നെഴുതിയതിന് പിന്നാലെയാണ് അനാവശ്യ നിയന്ത്രണമുണ്ടായതെന്ന് മാസികയുടെ സ്ഥാപകയും ചീഫ് എഡിറ്ററുമായ ലൂസിറ്റ സ്‌കാറാഫിയ …
സ്വന്തം ലേഖകന്‍: പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. മിനിമം വേതനം പ്രതിമാസം 18,000 രൂപ ഉറപ്പുവരുത്തുമെന്ന് സിപിഎം പ്രകടനപത്രിക. കാര്‍ഷിക വിളകള്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന താങ്ങുവില നല്‍കും. പൊതുവിതരണ സംവിധാനം വഴി …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു. ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. …
സ്വന്തം ലേഖകന്‍: പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷ പ്രിയങ്കാ ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. പ്രിയങ്കാ ഗാന്ധി വാദ്ര അതിസുന്ദരിയാണെന്നും അവര്‍ തയ്യാറായിരുന്നെങ്കില്‍ അവരെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താന്‍ …
സ്വന്തം ലേഖകന്‍: ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്. കറാച്ചിയിലെ ഗള്ളി ക്രിക്കറ്റിനിടയിലാണ് തര്‍ക്കം. ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് ബൗളര്‍ ഇളക്കി താഴെയിട്ടിട്ടുണ്ട്. പക്ഷേ ബെയിലുകള്‍ രണ്ടും മുകളില്‍ തന്നെയുണ്ട്. ഇത് ഔട്ട് ആണോ അല്ലയോ എന്നതാണ് തര്‍ക്ക വിഷയം. ഐസിസിക്കും അതാണ് ചോദിക്കുവാനുള്ളത് ഇത് …
സ്വന്തം ലേഖകന്‍: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്. വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാനായി 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം എസ്.ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ …
സ്വന്തം ലേഖകന്‍: ‘എന്നെ പ്രേമിക്കണം; ഇല്ലെങ്കില്‍ മാനേജരെ കൊല്ലും,’ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവ് പുറത്തുവിട്ട് നടി ശ്രീ റെഡ്ഡി. വീട്ടില്‍ കയറി വധഭീഷണിയുയര്‍ത്തിയ രണ്ട് പേര്‍ക്കെതിരെ തെലുങ്ക് നടി ശ്രീ റെഡ്ഡി പേലീസില്‍ പരാതി നല്‍കിയിരുന്നു. ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് പരാതി നല്‍കിയത്. ഇപ്പോള്‍ ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹ്മണ്യത്തിനെതിരേ കൂടുതല്‍ തെളിവുകള്‍ …