സ്വന്തം ലേഖകന്‍: പ്രമുഖ എഴുത്തുകാരി അഷിത അന്തരിച്ചു; അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍. 63 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12.55ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയിലെ അന്നപൂര്‍ണയിലാണ് താമസിച്ചിരുന്നത്. കേരള സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തില്‍ അധ്യാപകനായിരുന്ന …
സ്വന്തം ലേഖകന്‍: അടിവസ്ത്രം മാത്രം ധരിച്ച് ഹെല്‍മറ്റ് വെച്ച മോഡലുകള്‍; ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഹോട്ട് ഹെല്‍മറ്റ് പരസ്യത്തിന് രൂക്ഷവിമര്‍ശനം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന ആഹ്വാനത്തിനായി ജര്‍മ്മന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം വന്‍ വിവാദത്തില്‍. അടിവസ്ത്രധാരികളായ മോഡലുകളാണ് ഹെല്‍മറ്റ് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതാണ് വിവാദത്തിന് കാരണം. സൈക്കിള്‍ യാത്രക്കാരെ ലക്ഷ്യമിട്ടുള്ള പരസ്യം ജര്‍മ്മനിയിലെ …
സ്വന്തം ലേഖകന്‍: കൊറിച്ചുകൊണ്ടുള്ള ടിവി കാണല്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കൌമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗവും പ്രമേഹവും കൂടുന്നതായി കണക്കുകള്‍. കൗമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെയും പ്രമേഹ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുമായി അമേരിക്കയിലെ ഗവേഷകര്‍. മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും ഒപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളും കൗമാരക്കാരെ ഗുരുതര രോഗാവസ്ഥയിലേക്ക് തള്ളി …
സ്വന്തം ലേഖകന്‍: വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട ഓസ്‌ട്രേലിയന്‍ അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്; കുടുങ്ങാന്‍ കാരണം രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് കിട്ടയിത് മുട്ടന്‍ പണി. അധ്യാപിക കുറ്റക്കാരിയെന്ന് തെളിഞ്ഞതോടെ 20 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ഓച്ചിറയില്‍നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; 18 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ഏറെ നാളായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന്‍; സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടി. ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂടെ വന്നതാണെന്നും റോഷന്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് 18 വയസുണ്ട്. …
സ്വന്തം ലേഖകന്‍: നാട്ടുകാരുടെ മുന്നില്‍ ആളാവാന്‍ ലംബോര്‍ഗിനിയുമായി അഭ്യാസത്തിനിറങ്ങി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തവിടുപൊടിയായി; ലണ്ടന്‍ തെരുവില്‍ കണ്ണീര്‍ പൊഴിച്ച് കാറിന്റെ ഉടമ. വെസ്റ്റ് ലണ്ടനില്‍ നാട്ടുകാരെ കാണിക്കാനായി ലംബോര്‍ഗിനിയുമായി അഭ്യാസത്തിനിറങ്ങിയ ആള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. നാട്ടുകാരുടെ മുന്നില്‍ ഗമ കാണിക്കുന്നതില്‍ ശ്രദ്ധിച്ചതിനാല്‍ കാറിന്റെ നിയന്ത്രണം വിട്ട് അത് മറ്റൊരു കാറിലും മരത്തിലും ഭിത്തിയിലും …
സ്വന്തം ലേഖകന്‍: ഒടുവില്‍ ലൂസിഫറിലെ 27 മന്‍ ആരാണെന്ന രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്; ഇത് ഞങ്ങള്‍ ഊഹിച്ചതാണെന്ന് ആരാധകര്‍. ചിത്രത്തിന്റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് വിവരം. ചിത്രത്തിന്റെ അവസാന ക്യാരക്ടര്‍ പോസ്റ്ററിലാണ് പൃഥ്വിരാജ് ഈ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ രഹസ്യം താരം …
സ്വന്തം ലേഖകന്‍: വിസ്മയ കാഴ്ചകളുമായി കടലിനടിയിലെ ഹോട്ടല്‍; വൈറലായി നോര്‍വെയില്‍ നിന്നുള്ള വീഡിയോ. ലോകത്തെ അത്ഭുതമാണ് കടലിനടിയിലെ ഈ ഹോട്ടല്‍. കടലിനുള്ളിലേക്ക് ഇറക്കിവച്ചൊരു കോണ്‍ക്രീറ്റ് ട്യൂബു പോലെയാണ് ഒറ്റനോട്ടത്തില്‍ തോന്നുക. നോര്‍വെയുടെ തെക്ക് പടിഞ്ഞാറന്‍ നഗരത്തിലാണ് ‘അണ്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ റസ്റ്ററന്റ് ആരംഭിച്ചത്. യൂറോപ്പിലെ തന്നെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റസ്റ്റോറന്റ് ആണിത്. ഒരു …
സ്വന്തം ലേഖകന്‍: രാജ്യത്തെ 20 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 72,000 രൂപ വീതം അക്കൗണ്ടില്‍ നല്‍കും; ഒരു കുടുംബത്തിന് പ്രതിമാസം മിനിമം 6000 മുതല്‍ 12000 രൂപ വരെ വരുമാനം ഉറപ്പാക്കും; വാഗ്ദാന പെരുമഴയുമായി രാഹുല്‍ ഗാന്ധി. രാജ്യത്തുനിന്നു ദാരിദ്രം തുടച്ചു നീക്കാനുള്ള അവസാന പോരാട്ടത്തിലാണ് കോണ്‍ഗ്രസ് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് …
സ്വന്തം ലേഖകന്‍: ഒരു കാലത്ത് സോഷ്യല്‍ മീഡിയയെ മയക്കിയ സൗന്ദര്യം; വന്‍ സമ്പാദ്യവും; ഇന്ന് മയക്കുമരുന്നു കേസിലെ പ്രതിയും ആര്‍ക്കും വേണ്ടാത്തവളും; ഗ്ലാമര്‍ താരം തെരേസ ഹ്‌ളുസ്‌കോവയുടെ ഇപ്പോഴത്തെ അവസ്ഥ. ജയിലിലാകുന്നതിന് മുമ്പ് സോഷ്യല്‍മീഡിയയില്‍ തിളങ്ങും താരമായിരുന്നു. പക്ഷേ, വിധിവന്ന് ശിക്ഷിക്കപ്പെട്ടപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായി.മയക്കുമരുന്ന് കടത്തുകേസില്‍ എട്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച തെരേസ ഹ്‌ളുസ്‌കോവയുടേതാണ് ഈ …