സ്വന്തം ലേഖകന്‍: യു.എ.ഇ. ഫെഡറല്‍ കോടതിയില്‍ ആദ്യത്തെ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. യു.എ.ഇയിലെ ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് രാജ്യത്തെ ആദ്യ വനിതാ ജഡ്ജിമാരായത്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇരുവരെയും …
സ്വന്തം ലേഖകന്‍: അവസാന നിമിഷംവരെ സര്‍പ്രൈസ്; പി ജയരാജനെതിരെ വടകരയില്‍ മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി; പോരാട്ടം പൊടിപാറും. വടകരയില്‍ മത്സരിക്കാന്‍ കെ.മുരളീധരന്‍ സന്നദ്ധത അറിയിച്ചു. വടകരയിലെ മത്സരം അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണെന്ന് മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ മുരളീധരനോട് ആവശ്യപ്പെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. മുരളീധരന്‍ വടകരയില്‍ …
സ്വന്തം ലേഖകന്‍: ഭിക്ഷ ചോദിച്ച് കൈ നീട്ടിയ ആള്‍ക്ക് ബാങ്ക് കാര്‍ഡും പിന്‍നമ്പറും നല്‍കി യുവാവ്; വീഡിയോ വൈറലാകുന്നു. ഭിക്ഷ ചോദിച്ചെത്തിയ ആള്‍ക്ക് ബാങ്ക് കാര്‍ഡും പിന്‍ നമ്പറും കൊടുത്ത ശേഷം പണം പിന്‍വലിച്ചോളാന്‍ ആവശ്യപ്പെട്ട് യുവാവ്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. യുകെയിലെ ന്യൂകാസ്റ്റിലിലാണ് സംഭവം. നഗരത്തിലെ ബാറില്‍ വെച്ച് നടന്ന സംഭവത്തിന്റെ …
സ്വന്തം ലേഖകന്‍: ചേട്ടന്‍ സഹായിച്ചു; അനില്‍ അംബാനി 458 കോടി രൂപയുടെ കടം വീട്ടി; മുകേഷിനോടും നിതയോടും ഹൃദയത്തില്‍തൊട്ട് നന്ദി പറഞ്ഞ് അനില്‍ അംബാനി. ടെലികോം ഘടക നിര്‍മാതാക്കളായ ‘എറിക്‌സണി’ന് നല്‍കാനുള്ള 458.77 കോടി രൂപയുടെ കുടിശ്ശിക റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി കൊടുത്തുതീര്‍ത്തു. നാലാഴ്ചയ്ക്കുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി …
സ്വന്തം ലേഖകന്‍: മാര്‍ച്ച് എട്ടിനും 11നും ഇടയില്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടത് 13 തവണ; ഗുരുതര ആരോപണവുമായി പാക്കിസ്ഥാന് ഇന്ത്യയുടെ കത്ത്. മാര്‍ച്ച് എട്ടിനും 11നും ഇടയില്‍ ഇസ്‌ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടെന്നാരോപിച്ച് പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്രതിഷേധം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്ക് നോട്ടീസ് നല്‍കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, നേവല്‍ …
സ്വന്തം ലേഖകന്‍: മോദിയുടെ വാരണാസിയിലേക്ക് പട നയിച്ച് പ്രിയങ്ക ഗാന്ധി; 140 കിമീ ദൈര്‍ഘ്യമുള്ള ഗംഗാ യാത്രയ്ക്ക് തുടക്കം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ഗംഗ നദിയിലൂടെ ബോട്ടില്‍ മൂന്ന് ദിവസം നീളുന്നതാണ് പര്യടനം. മോദിയുടെ മണ്ഡലമായ വാരണാസിയിലെ പൊതുപരിപാടിയോടെ ഗംഗ യാത്ര അവസാനിക്കും. മൂന്ന് …
സ്വന്തം ലേഖകന്‍: ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ. നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെ വിവേക് ഒബ്രോയിയുടെ വിവിധ മോദി ഗെറ്റപ്പ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഹിമാലയ സാനുക്കളിലെ സന്ന്യാസിയായും, പ്രധാനമന്ത്രിയായും, സ്വയം സേവകനായും മോദിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ …
സ്വന്തം ലേഖകന്‍: ‘അവരെ ഇതുപോലെ കത്തിക്കണം,’ കറുത്ത കുപ്പായം ഊരി കത്തിച്ച് ലൈംഗിക അടിമയായി ജീവിക്കേണ്ടി വന്ന 20 കാരി ഇസ്ര. വസ്ത്രത്തിനു മുകളില്‍ ധരിച്ചിരുന്ന തല മുതല്‍ പാദംവരെ നീളുന്ന കറുത്ത കുപ്പായം ഊരി കത്തിച്ച് അത് നോക്കി അവള്‍ പറഞ്ഞു ഇതുപോലെ അവരെയും കത്തിക്കണം. അവള്‍ക്ക് മാത്രമല്ല അവളെ പോലെ ആയിരക്കണക്കിന് യുവതികള്‍ക്ക് …
സ്വന്തം ലേഖകന്‍: ‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം. ‘ഗാര്‍ഹിക പീഡനത്തിന്റെ തെളിവുകള്‍ പുറത്തുകാട്ടി ബ്രിട്ടിഷ് അഭിനേത്രിയായ എസ്‌മെ ബിയാങ്കോ. ചാട്ടവാറടിയേറ്റ പുറംഭാഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു കൊണ്ട് ‘അയാം നോട്ട് ഓക്കെ’ എന്ന ഹാഷ്ടാഗിലാണ് നടി തന്റെ ചിത്രങ്ങള്‍ …
സ്വന്തം ലേഖകന്‍: മനോഹര്‍ പരീക്കരുടെ മരണത്തിന്റെ ആഘാതം മാറും മുമ്പെ ഗോവയില്‍ ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു; സംസ്ഥാനം ഭരണപ്രതിസന്ധിയിലേക്ക്; പരീക്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിക്കുന്നു. വൈകിട്ട് പനാജിയിലാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ …