1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാന്‍ ഒരു വര്‍ഷം ചെലവ് 69 കോടി!
ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാന്‍ ഒരു വര്‍ഷം ചെലവ് 69 കോടി!
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാന്‍ ഒരു വര്‍ഷം ചെലവ് 69 കോടി! ഫെയ്‌സ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാപനം ഒരുക്കുന്നത് കോടികളുടെ സുരക്ഷ. ഏകദേശം പത്ത് ദശലക്ഷം ഡോളര്‍ (69.91 കോടി രൂപ)യാണ് സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാനായി പ്രതിവര്‍ഷം ചെലവിടുന്നത്. അടിയന്തരഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തു നിന്നും സുക്കര്‍ബര്‍ഗിന് രക്ഷപ്പെടാന്‍ ഒരു പാനിക് …
‘ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?’ സമൂഹ മാധ്യമങ്ങളിലെ സദാചാര പോലീസുകാര്‍ക്കെതിരെ ആഞ്ഞടിച്ച് കരീന
‘ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?’ സമൂഹ മാധ്യമങ്ങളിലെ സദാചാര പോലീസുകാര്‍ക്കെതിരെ ആഞ്ഞടിച്ച് കരീന
സ്വന്തം ലേഖകന്‍: ‘ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?’ സമൂഹ മാധ്യമങ്ങളിലെ സദാചാര പോലീസുകാര്‍ക്കെതിരെ ആഞ്ഞടിച്ച് കരീന. ബോളിവുഡിലെ താരദമ്പതിമാരായ സെയ്ഫ് അലിഖാനും കരീന കപൂറും എന്നും മാധ്യമങ്ങള്‍ക്ക് പ്രിയങ്കരരാണ്. വിവാഹശേഷം അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് കരീന. ഇതിനിടയില്‍ ഇവരുടെ ജീവിതത്തിലേക്കു മകന്‍ തൈമൂറും എത്തി. ഇപ്പോള്‍ പാപ്പരാസികള്‍ തൈമൂറിനു പിന്നാലെയാണ്.കുറച്ചു നാള്‍ …
ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ!
ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ!
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ! ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേട്ടത്തിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് മറുപടി നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യ പാദത്തില്‍ യുവന്റസിനെ 20ത്തിന് പരാജയപ്പെടുത്തിയ ശേഷം ആഹ്ലാദ പ്രകടനത്തിനിടെ സിമിയോണി അശ്‌ളീല ആംഗ്യം കാണിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് രണ്ടാം …
‘ഇത് മമത സ്‌റ്റൈല്‍!’ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്
‘ഇത് മമത സ്‌റ്റൈല്‍!’ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: ‘ഇത് മമത സ്‌റ്റൈല്‍!’ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് 17 സ്ത്രീകള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് വിപ്ലവകരമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ആകെമൊത്തം 42 സീറ്റുകളുള്ള പശ്ചിമബംഗാളില്‍ 41 ശതമാനം …
കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു; പി.ജെ.ജോസഫ് വിമതനായി മല്‍സരിക്കുമെന്ന് സൂചന; തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ്

സ്വന്തം ലേഖകന്‍: കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു; പി.ജെ.ജോസഫ് വിമതനായി മല്‍സരിക്കുമെന്ന് സൂചന; തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ്. പി.ജെ. ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജ് രാജിവെച്ചു. തോമസ് …
‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ്‍ നടയായി രമ്യാ കൃഷ്ണന്‍
‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ്‍ നടയായി രമ്യാ കൃഷ്ണന്‍
സ്വന്തം ലേഖകന്‍: ‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ്‍ നടയായി രമ്യാ കൃഷ്ണന്‍. വിജയ് സേതുപതി, സമന്ത, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയ്‌ലറും ടീസറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി …
പ്രധാനമന്ത്രി മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്
പ്രധാനമന്ത്രി മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്. നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ വിവേക് ഒബ്‌റോയക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ മരത്തിന്റെ മുനയുള്ള വേര് കാലില്‍ തറച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ മുറിവ് തുന്നിക്കെട്ടി. …
തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചതായി കേസ്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍
തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചതായി കേസ്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചതായി കേസ്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍. തമിഴ് നടന്‍ വിമലും മൂന്ന് കൂട്ടുകാരും കന്നട നടന്‍ അഭിഷേകിനെ ആക്രമിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വിമലും കൂട്ടുകാരും വിരുഗംബക്കം എന്ന സ്ഥലത്ത് ഒരു സ്വകാര്യ ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോഴാണ് …
‘വൈകിയത് വെറും രണ്ട് മിനിറ്റ്! രക്ഷപ്പെട്ടത് സ്വന്തം ജീവന്‍, മൈ ലക്കി ഡേ!,’ എതോപ്യന്‍ വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്റെ കുറിപ്പ് വൈറല്‍
‘വൈകിയത് വെറും രണ്ട് മിനിറ്റ്! രക്ഷപ്പെട്ടത് സ്വന്തം ജീവന്‍, മൈ ലക്കി ഡേ!,’ എതോപ്യന്‍ വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്റെ കുറിപ്പ് വൈറല്‍
സ്വന്തം ലേഖകന്‍: ‘വൈകിയത് വെറും രണ്ട് മിനിറ്റ്! രക്ഷപ്പെട്ടത് സ്വന്തം ജീവന്‍, മൈ ലക്കി ഡേ!,’ എതോപ്യന്‍ വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്റെ കുറിപ്പ് വൈറല്‍. രണ്ട് മിനിട്ട് വൈകിയപ്പോള്‍ ജീവന്‍ തന്നെ തിരിച്ച് കിട്ടിയ വിമാന യാത്രക്കാരന്‍ ടിക്കറ്റിന്റെ ചിത്രവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. കഴിഞ്ഞ ദിവസമാണ് 157 പേരുടെ മരണത്തിനിടയാക്കി എത്യോപ്യന്‍ എയര്‍ലൈന്‍സ് …
‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരു കണ്ണിറുക്കല്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അന്യഭാഷാ ചിത്രങ്ങളില്‍ …