സ്വന്തം ലേഖകന്‍: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; രണ്ടു ദിവസത്തിനിടെ നടന്നത് നിരവധി വാഹനാപകടങ്ങള്‍; കാഴ്ചാപരിധി കുറയുമെന്ന് മുന്നറിയിപ്പ്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചാണ് മിക്ക അപകടങ്ങളും. ആളപായമൊന്നും സംഭവിച്ചിട്ടില്ല പുലര്‍ച്ചെ കാഴ്ചാപരിധി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. …
സ്വന്തം ലേഖകന്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ച് പെണ്‍ക്കുട്ടി; പരാതിയുമായി സുപ്രീം കോടതിയിലേക്ക്. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം നാലുപേര്‍ പത്തുവര്‍ഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി തേടിയാണ് പരാതിക്കാരി സുപ്രീം കോടതിയിലെത്തിയത്. പ്രതികളുടെ പേരില്‍ കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസും ചീഫ് …
സ്വന്തം ലേഖകന്‍: അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീം കോടതി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; അടുത്ത മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ശ്രീശാന്ത്. സുപ്രീകോടതി ആജീവനാന്ത വിലക്ക് നീക്കിയ പശ്ചാത്തലത്തില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുകയാണെന്നും ശ്രീശാന്ത് …
സ്വന്തം ലേഖകന്‍: ‘ബെഹ്നോം ഓര്‍ ബായിയോം,’ മോദിയുടെ പ്രശ്‌സ്തമായ അഭിസംബോധന ‘ഭായിയോം ഓര്‍ ബഹനോം,’ മിന് പ്രിയങ്ക ഗാന്ധിയുടെ തിരുത്ത്. മോദിയുടെ ജന്‍മനാടായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ ബെഹ്നോം ഓര്‍ ബായിയോം’ എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ …
സ്വന്തം ലേഖകന്‍: തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സിനിമാ രംഗത്തെ ചിലര്‍! തുറന്നുപറച്ചിലുമായി താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപി. കൈ നിറയെ ചിത്രങ്ങളുണ്ടെങ്കിലും അവയൊന്നും വമ്പന്‍ വിജയങ്ങളായില്ല. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ കൂടിയായ ഗോകുല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നല്ല സിനിമകളില്‍ അവസരം ലഭിക്കുന്നത് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ …
സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി; കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും കടം പ്രധാനമന്ത്രി എഴുതി തള്ളണമെന്നും രാഹുല്‍. വന്‍കിടക്കാരുടെ കടം എഴുതി തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി കര്‍ഷകരുടയെും മത്സ്യത്തൊഴിലാളികളുടേയും കടവും എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. തൃശൂര്‍ തൃപ്രയാറില്‍ …
സ്വന്തം ലേഖകന്‍: ദുബായ് തീരത്ത് മുട്ടയിടാന്‍ ഹോക്‌സ്ബില്‍ കടലാമകളുടെ തിക്കും തിരക്കും; അപൂര്‍വ കാഴ്ച കാണാന്‍ കാഴ്ചക്കാരുടെ തിരക്ക്. തീരത്ത് കൂട്ടത്തോടെ മുട്ടയിടാന്‍ ഹോക്‌സ്ബില്‍ കടലാമകള്‍ എത്തി. സെപ്റ്റംബര്‍ വരെ ഇതുതുടരും. അത്യപൂര്‍വമായ ഈ കടലാമകളുടെ പ്രിയപ്പെട്ട താവളമാണ് ദുബൈ തീരം. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തിറങ്ങാന്‍ 50 മുതല്‍ 60 ദിവസം വരെയെടുക്കും. വിരിഞ്ഞിറങ്ങുന്ന …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ ഗ്രാമവാസികളെ ഞെട്ടിച്ച് വീട്ടുപടിക്കല്‍ പണക്കിഴി; അജ്ഞാത റോബിന്‍ഹുഡ് ആരാണെന്ന് കണ്ടെത്താനാകാതെ കുഴങ്ങി ഗ്രാമീണര്‍. സ്‌പെയിനിലെ വില്ലാറമിയേല്‍ എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 15 പേര്‍ക്ക് ഇതുവരെ പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയര്‍ നൂരിയ സൈമണ്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമസേനയുടെ ബാലാകോട്ട് ആക്രമണം നാടകമാണെന്ന് പറഞ്ഞവര്‍ക്ക് മറുപടി; ജെയ്‌ഷെ ഭീകര ക്യാമ്പിന്റെ മേല്‍ക്കൂരയില്‍ മൂന്ന് ദ്വാരങ്ങള്‍; സ്‌പൈസ് ബോംബുകള്‍ പ്രയോഗിച്ചതിന് തെളിവെന്ന് വിദഗ്ദര്‍. ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്‌ഷെ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നു കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നു ഉറപ്പാണെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജയ്‌ഷെ …
സ്വന്തം ലേഖകന്‍: ആദ്യം കുത്തി, പിന്നെ കൊളുത്തി; ജീവനോടെ കത്തിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം; കണ്മുന്നില്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍ വിശ്വസിക്കാനാകാതെ നാട്ടുകാര്‍. രാവിലെ 9.11ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നടന്ന സംഭവത്തിനു ദൃക്‌സാക്ഷികള്‍ അധികം ഇല്ലായിരുന്നു. കടകള്‍ തുറന്നു വരുന്നതേയുള്ളു. ഒരു ടയര്‍ കട, സൈക്കിള്‍ കട, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയാണ് ഇവിടെ …