സ്വന്തം ലേഖകന്‍: കൊടും ഭീകരന്‍ മസൂദ് അസ്ഹറിനെ അന്ന് വിട്ടുനല്‍കാന്‍ ഇടനില നിന്നത് അജിത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മുഹ്മ്മദ് തലവന്‍ മസൂദ് അസ്ഹറിനെ നേരത്തെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് …
സ്വന്തം ലേഖകന്‍: പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസം മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം… മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ അതിനുള്ള സാധ്യതയുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച് 31ആണ്. മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: കലാഭവന്‍ ഷാജോണ്‍ സംവിധായകന്റെ തൊപ്പിയണിയുന്നു; നായകന്‍ പൃഥ്വിരാജ്, നായിക ഐശ്വര്യ ലക്ഷ്മി. കലാഭവന്‍ ഷാജോണണിന്റെ കന്നി സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേ പ്രഖ്യാപിച്ചു. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും …
സ്വന്തം ലേഖകന്‍: സ്‌നേഹം കൂടിക്കൂടി സഹിക്കാന്‍ വയ്യ! വളര്‍ത്തു മീനിനെ കെട്ടിപ്പിടിച്ച് 4 വയസുകാരന്റെ ഉറക്കം; വൈറലായി ജോര്‍ജിയന്‍ ബാലന്റെ ചിത്രം. ജോര്‍ജിയന്‍ സ്വദേശിയാ നാലുവയസ്സുകാരന്‍ എവെര്‍ലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയവും ഒരു സ്വര്‍ണമത്സ്യത്തെയും വാങ്ങിനല്‍കുകയുണ്ടായി. മത്സ്യത്തിന് അവന്‍ നീമോ എന്ന് പേരിട്ടു. മുഴുവന്‍ സമയവും നീമോയ്‌ക്കൊപ്പമാണ് എവെര്‍ലെറ്റ് ചിലവഴിക്കുന്നത്. …
സ്വന്തം ലേഖകന്‍: വെര്‍മന്റ് ടൗണിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ലിങ്കണ്‍ എന്ന ആടിനെ പരിചയപ്പെടാം; മേയര്‍ പദവിയിലെത്താന്‍ ലിങ്കണ്‍ പരാജയപ്പെടുത്തിയത് പൂച്ചയേയും നായയേയും എലിയേയും! ഫെയര്‍ ഹാവനിലെ വെര്‍മന്റ് ടൗണിലെ മേയറായാണ് ലിങ്കണ്‍ വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കണ്‍ വിജയം കരസ്ഥമാക്കിയത്. മിടുക്കരായ പൂച്ചകളേയും നായകളേയും ക്രിസ്റ്റല്‍ എന്ന പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കണ്‍ …
സ്വന്തം ലേഖകന്‍: വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി പ്രലോഭിച്ച് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ചത് നൂറിലേറെ തവണ; യുഎസില്‍ വിവാദ അധ്യാപിക അറസ്റ്റില്‍. വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയ ശേഷം വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ച മൂന്നു കുട്ടികളുടെ അമ്മയായ മുപ്പത്തെട്ടുകാരി അധ്യാപിക ഹെതര്‍ വിന്‍ഫീല്‍ഡാണ് പിടിയിലായത്. യു എസിലെ അല്‌പേനയിലെ സ്‌കൂള്‍ കേള്‍വിശക്തിക്ക് തകരാറുള്ള വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെയാണ് ഇവര്‍ …
സ്വന്തം ലേഖകന്‍: ‘മോദി ഞങ്ങളെ അടിച്ചേ, മോദി ഞങ്ങളെ അടിച്ചേ,’ ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്‍ കരഞ്ഞ് നിലവിളിച്ചെന്ന് പരിഹസിച്ച് പ്രധാനമന്ത്രി. ബാലാകോട്ട് ആക്രമണം ലക്ഷ്യംകണ്ടതായി ഇന്ത്യ. ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും നോയ്ഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ …
സ്വന്തം ലേഖകന്‍: വിവാഹച്ചടങ്ങിനിടെ കേക്ക് കൊടുക്കാതെ കളിപ്പിച്ച വധുവിന്റെ കരണം അടിച്ചുപുകച്ച് വരന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. ഒരു തമാശയ്ക്കിടെ വരന്‍ നവവധുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുമാണ് വധുവിന്റെ തമാശയ്ക്ക് വരന്‍ ഈ വിധം പ്രതികരിച്ചത്. അധികം സന്തോഷമില്ലാത്ത മുഖവുമായാണ് വരനും, വധുവും വേദിയില്‍ നില്‍ക്കുന്നത്. മധുരം പങ്കുവെയ്ക്കാനായി …
സ്വന്തം ലേഖകന്‍: നീരവ് മോദിയ്ക്ക് ലണ്ടനില്‍ സുഖവാസം; താമസം 72 കോടിയുടെ ആഡംബര ഫ്‌ളാറ്റില്‍; മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്രം. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ …
സ്വന്തം ലേഖകന്‍: മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു.തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ …