1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്
250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: 250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്. ഫ്രാന്‍സിലെ തുളൂസില്‍ നിന്നും എയര്‍ബസ് എ 350 900 വിമാനമാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച് 22 മത്തെ വര്‍ഷത്തിലാണ് മികച്ച നേട്ടവുമായി ഖത്തര്‍ എയര്‍വെയ്‌സ് മുന്നേറുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ ഇതിനകം …
ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം
ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം
സ്വന്തം ലേഖകന്‍: ഇനി പുതിയ ഇന്നിംഗ്‌സ്; ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു: മോദിയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ക്രിക്കറ്റ് താരം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ഗംഭീര്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല പ്ലാറ്റ്‌ഫോമാണ് ബി.ജെ.പിയെന്നും ഗംഭീര്‍ പറഞ്ഞു. ലോക്‌സഭാ …
ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ!
ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ!
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ചവച്ച് തുപ്പിയ ച്യൂയിംഗത്തിന്റെ വില മൂന്നേമുക്കാല്‍ കോടി രൂപ! ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 27 വര്‍ഷം പരിശീലിപ്പിച്ച് ഏതാണ്ടെല്ലാ കിരീടങ്ങളും ഷോക്കേസിലെത്തിച്ച് പടിയിറങ്ങിയ ഇതിഹാസമാണ് അദ്ദേഹം. ഈയടുത്ത് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയതും ഫെര്‍ഗി തന്നെ. …
മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
സ്വന്തം ലേഖകന്‍: മുനമ്പം മനുഷ്യക്കടത്ത്; പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി; ഇത് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. : മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മുനമ്പം മനുഷ്യക്കടത്ത് പ്രധാന പ്രതിയടക്കം ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്. ഓസ്‌ട്രേലിയക്ക് …
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും. ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഭര്‍ത്താവിന് കൈമാറിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബാം ചെയ്ത …
സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും
സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും. കുവൈത്തില്‍ ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍സെക്രട്ടറിയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് ഇത് സംബസിച്ച നിര്‍ദേശം നല്‍കിയത്. കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ജീവിത പങ്കാളി, കുട്ടികള്‍, …
‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി
‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി
സ്വന്തം ലേഖകന്‍: ‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുന്നുണ്ട്. മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും …
ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി കറുപ്പിനോട് ഇഷ്ടം കൂടി സ്വന്തം തൊലി കറുപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍!
ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി കറുപ്പിനോട് ഇഷ്ടം കൂടി സ്വന്തം തൊലി കറുപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍!
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി കറുപ്പിനോട് ഇഷ്ടം കൂടി സ്വന്തം തൊലി കറുപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍! ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി യുവതി ഹന്നാ ടിറ്റെന്‍സര്‍ എന്ന വെളുത്ത സുന്ദരി കറുപ്പ് നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തന്റെ തൊലിയുടെ നിറം കടുത്ത ശ്രമങ്ങളിലൂടെ കറുപ്പിച്ചിരിക്കുന്നത് ലോകത്തിന് വിസ്മയമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ വെള്ളക്കാരി …
ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ
ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ
സ്വന്തം ലേഖകന്‍: ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ. സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനേത്രികള്‍ മാത്രം അഭിമുഖീകരിക്കുന്ന ഒരു ക്ലീഷേ ചോദ്യമുണ്ട്, ‘വിവാഹത്തിന് ശേഷം അഭിനയിക്കുമോ അതോ കുടുംബവുമായി ഒതുങ്ങി കഴിയുമോ’. നടന്‍ ആര്യയെ വിവാഹം ചെയ്ത സയേഷ സൈഗാളിനെയും ചിലര്‍ വെറുതെ വിട്ടിട്ടില്ല. 21 …
ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി
ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി
സ്വന്തം ലേഖകന്‍: ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി. മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരാവുന്നു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ പേളി …