1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
സ്വന്തം ലേഖകന്‍: ‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. നയന്‍സിനേയും പൊള്ളാച്ചി പീഡനത്തില്‍ ഇരയായവരേയും പരസ്യമായി അപമാനിച്ച രാധാരവിക്കെതിരെ തമിഴ് സിനിമാലോകം ഒന്നടങ്കം നിലയുറപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. സംവിധായകനും നയന്‍താരയുടെ …
ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു; മഞ്ജു വാര്യര്‍ക്കൊപ്പം വിന്‍സിയുടെ പരസ്യചിത്രം, വൈറലായി വീഡിയോ
ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു; മഞ്ജു വാര്യര്‍ക്കൊപ്പം വിന്‍സിയുടെ പരസ്യചിത്രം, വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു; മഞ്ജു വാര്യര്‍ക്കൊപ്പം വിന്‍സിയുടെ പരസ്യചിത്രം, വൈറലായി വീഡിയോ. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ ഫൈനലിസ്റ്റ് വിന്‍സിയുടെ ആദ്യ പരസ്യചിത്രമാണിത്. മഞ്ജുവിന്റെ സഹോദരിയായി, ഗര്‍ഭിണിയുടെ വേഷത്തിലാണു വിന്‍സി എത്തിയത്. ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു. കണ്ടോ …
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം; പഴയ രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് ബൈചൂങ് ബൂട്ടിയ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം; പഴയ രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് ബൈചൂങ് ബൂട്ടിയ
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം; പഴയ രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് ബൈചൂങ് ബൂട്ടിയ. തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് ബൂട്ടിയ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഹംരോ സിക്കിം …
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷയോടെ സംസ്ഥാന നേതൃത്വം
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷയോടെ സംസ്ഥാന നേതൃത്വം
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷയോടെ സംസ്ഥാന നേതൃത്വം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കര്‍ണാടകയിലെ 18 സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ രാഹുല്‍ വയനാട് തെരഞ്ഞെടുക്കാനുള്ള സാധ്യത വര്‍ധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ …
പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി
പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി
സ്വന്തം ലേഖകന്‍: പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡന കേസിനെക്കുറിച്ച് നടന്‍ രാധാ രവി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശം. പൊള്ളാച്ചി പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. …
കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍. കഥാപാത്രമായി മാറാന്‍ നടന്‍ മോഹന്‍ലാല്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. നേരത്തെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മെയ്‌ക്കോവര്‍ വൈറലായിരുന്നു. കഠിനമായ വ്യായാമ മുറകളിലൂടെയും മറ്റും …
മൊബൈല്‍ ഫോണുകള്‍ ഇനി ഡ്രോണുകള്‍ വഴി ഉപഭോക്താക്കളിലേക്ക് പറന്നുവരും
മൊബൈല്‍ ഫോണുകള്‍ ഇനി ഡ്രോണുകള്‍ വഴി ഉപഭോക്താക്കളിലേക്ക് പറന്നുവരും
സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണുകള്‍ ഇനി ഡ്രോണുകള്‍ വഴി ഉപഭോക്താക്കളിലേക്ക് പറന്നുവരും. മൊബൈല്‍ ഫോണുകള്‍ ഇനി മുതല്‍ ഡ്രോണുകള്‍ വഴി ആവശ്യക്കാരിലേക്ക്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ എക്‌സ്‌ചേഞ്ച്, എയ്‌റോനെക്സ്റ്റ് എന്നീ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളാണ് ഡ്രോണ്‍ പദ്ധതിക്കു പിന്നില്‍. കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും ഇതിനോടകം പദ്ധതി ആരംഭിച്ചതായി അധികൃതര്‍ പറയുന്നു. ഇതു കൂടാതെ, ഡ്രോണുകള്‍ ആവശ്യക്കാരുടെ …
ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍: ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍. ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ‘അതിരന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഈമയൗ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്റെ തിരക്കഥയിലാണ് വിവേക് സംവിധാനം ചെയ്യുന്ന അതിരന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റേതായിറങ്ങിയ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ …
മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്
മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്
സ്വന്തം ലേഖകന്‍: മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്. അടുത്തിടെ മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മണികര്‍ണികയ്ക്ക് ശേഷമുളള കങ്കണയുടെ പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കങ്കണയുടെ പിറന്നാള്‍ ദിനത്തിലാണ് …
ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ കഴിയില്ല; ഇന്ത്യയില്‍ പബ്ജിയ്ക്ക് സമയനിയന്ത്രണം
ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ കഴിയില്ല; ഇന്ത്യയില്‍ പബ്ജിയ്ക്ക് സമയനിയന്ത്രണം
സ്വന്തം ലേഖകന്‍: ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ കഴിയില്ല; ഇന്ത്യയില്‍ പബ്ജിയ്ക്ക് സമയനിയന്ത്രണം. ഇന്ത്യയില്‍ പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം. ആറു മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും …