1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍
അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍
സ്വന്തം ലേഖകന്‍: അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍. അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു. അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍ ആണ് ക്ഷേത്രം നിര്‍മിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. കാലത്ത് ഒമ്പതു മണിയോടെ ആരംഭിച്ച ശിലാന്യാസ ചടങ്ങ് രണ്ടു …
പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്
പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്
സ്വന്തം ലേഖകന്‍: പെരുവഴിയിലായ ജെറ്റ് എയര്‍വെയ്‌സിലെ 500 ജീവനക്കാര്‍ക്ക് ജോലി നല്‍കി സ്‌പൈസ് ജെറ്റ്. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിലെ 100 പൈലറ്റുമാര്‍ ഉള്‍പ്പടെ 500 ജീവനക്കാരെ ജോലിക്കെടുത്തതായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. ഉടനെതന്നെ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സ്‌പൈസ് ജെറ്റിന്റെ പദ്ധതി. ഇതിനായി 27ല്‍കൂടുതല്‍ വിമാനങ്ങള്‍ …
നിരോധിച്ചപ്പോള്‍ ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്
നിരോധിച്ചപ്പോള്‍ ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: നിരോധിച്ചപ്പോള്‍ ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചിട്ട് നാലുദിവസം പിന്നിട്ടപ്പോള്‍ മറ്റ് സൈറ്റുകളില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് 12 ഇരട്ടി വര്‍ധിച്ചു. നിരോധനം നിലവില്‍വന്നപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു. എന്നാല്‍, ചൈനീസ് ആപ്പായ ടിക് ടോക്ക് …
20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹൃത്വികിനോട് മുന്‍ ഭാര്യ സൂസാനെ
20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹൃത്വികിനോട് മുന്‍ ഭാര്യ സൂസാനെ
സ്വന്തം ലേഖകന്‍: 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട് ആയിട്ടുണ്ടല്ലോ; വര്‍ക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്ത ഹൃത്വികിനോട് മുന്‍ ഭാര്യ സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും സൂസാനെ ഖാനും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും …
റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍
റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍
സ്വന്തം ലേഖകന്‍: റോംഹിംഗ്യന്‍ കൂട്ടക്കൊല പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം; ബഹുമതി തേടിയെത്തിയത് മ്യാന്മര്‍ സര്‍ക്കാരിന്റെ തടവറയില്‍ കഴിയുമ്പോള്‍. മ്യാന്മാറില്‍ 10 റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഗ്രാമീണരും സൈന്യവും ചേര്‍ന്നു കൊലപ്പെടുത്തിയതു വെളിച്ചത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സിന്റെ രണ്ടു ലേഖകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പേ മ്യാന്മാറില്‍ പിടിയിലായ അവര്‍ ഏഴുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് 490 ദിവസങ്ങളായി തടവറയില്‍ക്കഴിയുകയാണ്. …
വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍
വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: വയനാടുമായി ദീര്‍ഘകാല ബന്ധം ഉണ്ടാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി; റെയില്‍വേ ക്രോസില്‍ ചാടിയിറങ്ങി ഷാനിമോളുടെ കൊച്ചു മകനെ ലാളിക്കുന്ന വീഡിയോ വൈറല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടിലെ ചികില്‍സാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്‌നങ്ങള്‍ക്കു …
‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
സ്വന്തം ലേഖകന്‍: ‘കെ.സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നത്,’ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വീഡിയോ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യചിത്രവുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ …
‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍
‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍
സ്വന്തം ലേഖകന്‍: ‘വിജയേട്ടനുമായി ഇനിയൊരു ബന്ധവും സാധ്യമല്ല; അത്രയ്ക്ക് എന്നെ വിഷമിപ്പിച്ചു,’ പിണറായി വിജയനെക്കുറിച്ച് സുരേഷ് ഗോപിയുടെ തുറന്നു പറച്ചില്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇനിയൊരു ബന്ധവും സാധ്യമല്ലെന്ന് തൃശൂര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നതാണെന്നും എന്നാല്‍ ഇനിയത് സാധ്യമല്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. …
ടിക് ടോക്കിന് പൂട്ടിട്ട് കേന്ദ്രം; ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം
ടിക് ടോക്കിന് പൂട്ടിട്ട് കേന്ദ്രം; ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: ടിക് ടോക്കിന് പൂട്ടിട്ട് കേന്ദ്രം; ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് എ!െ.ടി മന്ത്രാലയമാണ് കമ്പനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ …
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ 45 ദിവസം അടച്ചിടും; യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം നാളെ മുതല്‍ 45 ദിവസം അടക്കും. നിരവധി വിമാനങ്ങള്‍ ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും സര്‍വീസ് നടത്തുക. ചില വിമാനങ്ങള്‍ …