സ്വന്തം ലേഖകന്‍: വിമാനം വൈകി, ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാത്തിരുന്നത് ഏഴു കോടിയുടെ ഭാഗ്യം. മുംബൈയില്‍ നിന്ന് ദുബായ് വഴി മനാമയിലേയ്ക്ക് പോകുകയായിരുന്ന സാറ ഇന്റാഹ് അഹമ്മദ് എന്ന എന്ന 21 കാരിക്കാണ് ദുബായില്‍ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തതിനെ തുടര്‍ന്ന് ഏഴു കോടി രൂപ സമ്മാനമായി ലഭിച്ചത്. മനാമയിലേയ്ക്കു പോകും വഴി ആറുമണിക്കൂര്‍ ദുബായ്വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകന്‍: ‘ബിക്കിനി ധരിച്ചാലെന്താ?’ മലയാളികളെ പറയിപ്പിക്കരുതെന്ന് തുറന്നടിച്ച് ജോസഫിലെ നായിക. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാധുരി ബ്രഗാന്‍സ. ജോജു പ്രധാന വേഷത്തില്‍ എത്തിയ ജോസഫില്‍ ലിസാമ്മ എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മാധുരി കഴിഞ്ഞ ദിവസം തായ്‌ലന്‍ഡില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക …
സ്വന്തം ലേഖകന്‍: ‘ഞാന്‍ ഒറ്റയ്ക്കാണെന്ന് ആരു പറഞ്ഞു? ഹൃത്വികും കുട്ടികളും ഒപ്പമുണ്ട്,’ മനസ് തുറന്ന് സൂസാനെ. വേര്‍പിരിഞ്ഞുവെങ്കിലും അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പിന്തുണയുമായി ആദ്യം രംഗത്ത് വന്നതും സൂസാനെയായിരുന്നു. വിവാഹമോചനത്തിന് ശേഷവും ഹൃത്വികുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നതിനെക്കുറിച്ച് ഈയിടെ ഒരു അഭിമുഖത്തില്‍ സൂസാനെ മനസ്സു …
സ്വന്തം ലേഖകന്‍: ‘വോട്ട് ചെയ്യാതെ പ്രധാനമന്ത്രിയുമായി അഭിമുഖം നടത്താന്‍ പോയല്ലേ?’ അക്ഷയ് കുമാറിനെ ട്രോളി സമൂഹ മാധ്യമങ്ങള്‍. അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ അഭിമുഖം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതേ ദിവസം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെയാണ് താരം അഭിമുഖം ചെയ്യാന്‍ പോയത്. ഇക്കാര്യം മറ്റൊരു അഭിമുഖത്തില്‍ അവതാരകന്‍ അക്ഷയിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ …
സ്വന്തം ലേഖകന്‍: ‘കാവല്‍ക്കാരന്‍ കള്ളന്‍’ മുദ്രാവാക്യം മുഴക്കി കുട്ടികള്‍, പുഞ്ചിരിതൂകി പ്രിയങ്ക ഗാന്ധി. കഴിഞ്ഞദിവസം രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിക്ക് മുന്നിലെത്തിയ കുട്ടികള്‍ ചൗക്കിദാര്‍ ചോര്‍ഹേ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആദ്യം ഇത് കേട്ട് നിന്ന പ്രിയങ്ക ചിരിതൂകുന്നതും കാണാം. എന്നാല്‍ മുദ്രാവാക്യം പതുക്കെ മോശം പരാമര്‍ശത്തിലേക്ക് നീങ്ങി. …
സ്വന്തം ലേഖകന്‍: 1970 ജൂണ്‍ 19, 2.28 പിഎം; രാഹുല്‍ ഗാന്ധിയുടെ ജനന വിവരങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹിയിലെ ആശുപത്രി; പൗരത്വ വിവാദത്തില്‍ വഴിത്തിരിവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദം തുടരുന്നതിനിടെ രാഹുലിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും ജനനരേഖകള്‍ പുറത്തുവിട്ട് ദല്‍ഹിയിലെ ആശുപത്രി. ദല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഹോളിഫാമിലി ആശുപത്രിയാണു രേഖകള്‍ പുറത്തുവിട്ടത്. 1970 …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ച വരെ 34 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, ഇടുക്കി മലപ്പുറം,കോഴിക്കോട് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ്.പത്തനംതിട്ട,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വിവി പാറ്റ് …
സ്വന്തം ലേഖകന്‍: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്. ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്തുള്ള ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുലിന് സുപ്രീം കോടതിയുടെ നോട്ടീസ്. തന്റെ …
സ്വന്തം ലേഖകന്‍: വരി നില്‍ക്കേണ്ടെന്ന് വോട്ടര്‍മാര്‍; ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മോഹന്‍ലാല്‍; മതരാഷ്ട്രീയസാമുദായിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തിയത് ഇങ്ങനെ. നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകള്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ വോട്ടു ചെയ്തു. ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് താരം വോട്ടുചെയ്തത്. പലപ്പോഴും വോട്ട് ചെയ്യാന്‍ …
സ്വന്തം ലേഖകന്‍: പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. ബോളിവുഡില്‍ ചുവടുറപ്പിക്കും മുന്‍പ് അമേരിക്കയില്‍ അറിയപ്പെടുന്ന പോണ്‍ സിനിമാ താരമായിരുന്നു സണ്ണി ലിയോണ്‍. പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറിയത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് …