സ്വന്തം ലേഖകന്‍: റോഷനുമായി പ്രണയമാണോ? മനസ്സു തുറന്ന് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും തമ്മിലുള്ള സൗഹൃദം. റോഷന്റെ ജന്‍മദിനത്തില്‍ ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ …
സ്വന്തം ലേഖകന്‍: ഇത് ബാര്‍ബി ഡോളോ അതോ ദീപികയോ! സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു മേക്കോവര്‍; വീഡിയോ കാണാം. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളില്‍ ഒന്നായ മെറ്റ് ഗാലയില്‍ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ശ്രദ്ധ നേടി. വ്യത്യസ്തത കൊണ്ട് പ്രിയങ്കയുടെ വസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ലൂയിസ് കാരളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ …
സ്വന്തം ലേഖകന്‍: പക്കോട, സ്റ്റാര്‍ട് അപ്പ് ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ; മോദിയുടെ ‘സ്വപ്‌ന’ പദ്ധതികളെ നൈസായി ട്രോളി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ അവകാശവാദത്തോടെ ആരംഭിച്ച് പരാജയപ്പെട്ട പദ്ധതികളെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സ്വപ്‌ന പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യയേയും സ്റ്റാര്‍ട് അപ്പ് ഇന്ത്യയേയും ട്രോളിയായിരുന്നു രാഹുലിന്റെ …
സ്വന്തം ലേഖകന്‍: ഇതാണ് ഫെയ്‌സ്ബുക്കില്‍ വൈറലായ ആ പത്താം ക്ലാസ് റിസള്‍ട്ടിന്റെ ഉടമ! ഞാന്‍ ജോഷിന്‍, എനിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആറ് എ പ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ്. ഇത് ചോദിക്കാനായി ആരും വീട്ടിലേക്ക് തള്ളിക്കേറി വരണ്ട ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ പോസ്റ്റിലെ ചിത്രത്തിലാണ് ഇത്തരമൊരു പത്താം ക്ലാസ് ഫലം പ്രത്യക്ഷപ്പെട്ടത്. …
സ്വന്തം ലേഖകന്‍: മത്സ്യങ്ങളെ സമുദ്രത്തില്‍ നീന്താന്‍ വിടണം; അല്ലാതെ മരം കയറാന്‍ പഠിപ്പിക്കരുത്; വൈറലായി ഒരമ്മയുടെ കുറിപ്പ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ മകന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഡല്‍ഹി സ്വദേശിനി വന്ദന സൂഫിയ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. മകന്‍ ആമിര്‍ നേടിയത് 90 അല്ല 60 ശതമാനം …
സ്വന്തം ലേഖകന്‍: ഇതാണ് വികൃതി! ഗര്‍ഭപാത്രത്തിലിരുന്ന് ഗുസ്തി പിടിക്കുന്ന മോ മോ ട്വിന്‍സ്. ജനിക്കുന്നതിനും മുന്‍പേ വൈറലായ ചൈനീസ് ഇരട്ടകുട്ടികളുടെ പേരാണ് ചെറിയും സ്‌ട്രോബറിയും. സ്‌കാനിങ്ങിനിടെ അമ്മയുടെ വയറ്റിലിരുന്നും ‘അടികൂടുന്ന’ ഇരുവരുടേയും വീഡിയോ പുറത്തുവന്നതോടെയാണ് ജനിക്കും മുന്‍പേ ചെറിയും സ്‌ട്രോബറിയും ഇന്റര്‍നെറ്റ് കീഴടക്കിയത്. ചൈനയിലെ ഷുവാനില്‍ നിന്നുള്ള ദമ്പതികളുടെ ഇരട്ട പെണ്‍കുട്ടികളാണ് ഇവര്‍. ഗര്‍ഭിണിയായിരിക്കെ ഡിസംബറില്‍ …
സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍; ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ആനകളേയും പൂരത്തിന് വിട്ടുനല്‍കുമെന്ന് സര്‍ക്കാര്‍. തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആനയുടമകള്‍ വിമര്‍ശിച്ചു. വനം വകുപ്പ് ആനയുടമകളെ ദ്രോഹിക്കുകയാണെന്നാണ് ആരോപണം. ആനകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് …
സ്വന്തം ലേഖകന്‍: ഇതെന്താ തലവരയോ? സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഡോക്ടര്‍ ജിനേഷ് പി.എസിന്റെ ‘കുറിപ്പടി’. ഡോ. ജിനേഷാണ് കുറിപ്പടി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം വായനക്കാരോട് ഒരു അപേക്ഷയും. ഡോ. ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഒരു സുഹൃത്ത് അയച്ചു തന്നതാണ്. മരുന്നുകള്‍ എന്താണെന്ന് പറഞ്ഞു കൊടുക്കാമോ എന്നായിരുന്നു ആവശ്യം. എനിക്ക് വായിക്കാന്‍ സാധിക്കുന്നില്ല എന്ന് …
സ്വന്തം ലേഖകന്‍: ‘നിങ്ങളുടെ ഊഹം ശരി തന്നെ,’ മകന്റെ പേര് വെളിപ്പെടുത്തി ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് ജനിക്കുന്നത്. സന്തോഷ വാര്‍ത്ത താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ കുഞ്ഞിന് പേരെന്തിടും എന്നായിരുന്നു ആരാധകരുടെ ഇടയിലെ ചര്‍ച്ച. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. ബോബന്‍ കുഞ്ചാക്കോ എന്നാണ് …
സ്വന്തം ലേഖകന്‍: ചുവന്ന പട്ടില്‍ ജ്വലിച്ച് പേളി, മുണ്ടും ജുബ്ബയും ധരിച്ച് കേരളത്തനിമയോടെ ശ്രീനി; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദിന്റെയും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നു. മണ്ണാര്‍ക്കാടുള്ള ശ്രീനിഷിന്റെ തറവാട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടുസാരി ധരിച്ചാണ് പേളി വേദിയിലെത്തിയത്. മുണ്ടും …