സ്വന്തം ലേഖകന്‍: ‘എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് അമ്മയ്ക്ക് ഭയമാണ്; ഹെലികോപ്റ്ററിലും വിമാനത്തിലുമുള്ള എന്റെ യാത്രകള്‍ അവരെ അസ്വസ്ഥയാക്കുന്നു,’ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തിരക്കുകളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളും റാലികളും നടത്തി പരാമാവധി ജനങ്ങളുമായി സംവദിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതൃനിരയിലേക്കുള്ള തന്റെ പ്രവേശനം ഏറെ സന്തോഷത്തോടെയാണ് തന്റെ അമ്മ പ്രഖ്യാപിച്ചതെങ്കിലും …
സ്വന്തം ലേഖകന്‍: ‘ഫ്രീ ആയോ മാഷേ, ഞാന്‍ പൊറത്ത്ണ്ട്,’ ചിരി പടര്‍ത്തി ‘തമാശ’ ടീസര്‍. റൊമാന്റിക്ക് കോമഡി ചിത്രം തമാശയുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ടിനെ നായകനാക്കി നവാഗതനായ അഷ്‌റഫ് ഹംസ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ കോളജ് അദ്ധ്യാപകനായി എത്തുന്ന വിനയ് ഫോര്‍ട്ടിന് പുറമെ, ദിവ്യ …
സ്വന്തം ലേഖകന്‍: ദുബായ് കിരീടാവകാശിക്കും സഹോദരന്മാര്‍ക്കും വിവാഹം; ചടങ്ങിന് സാക്ഷിയായി രാജകുടുംബം. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി. ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് ദുബായ് കിരീടാവകാശി വിവാഹം കഴിച്ചത്. ദുബായ് …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സ്വദേശി പാര്‍പ്പിട മേഖലയിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. കുവൈത്തില്‍ സ്വദേശി പാര്‍പ്പിടമേഖലകളിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. റമദാന്‍ കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ …
സ്വന്തം ലേഖകന്‍: ലിസ വീണ്ടും വരുന്നു; പ്രേതമായി അഞ്ജലി; ചിത്രം ഒരുങ്ങുന്നത് 3ഡിയില്‍. പ്രേക്ഷകര്‍ ഏറെ ആവേശപൂര്‍വ്വം സ്വീകരിച്ച ചിത്രമായിരുന്നു ലിസയും ചിത്രത്തിന്റെ രണ്ടാം ഭാഗമായ വീണ്ടും ലിസയും. ലിസ വീണ്ടും വരികയാണ്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ വീണ്ടും ലിസയില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയതങ്കില്‍ പുതിയ …
സ്വന്തം ലേഖകന്‍: മോദി ഭരണത്തില്‍ തങ്ങളുടെ ഭാവിയെന്ത്?; ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഭീതിയിലെന്ന് ബി.ബി.സി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കീഴില്‍ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലെ മുസ്‌ലീങ്ങളെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്‌ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ ചില മുസ്‌ലീങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് …
സ്വന്തം ലേഖകന്‍: പാഠം പഠിച്ചു; സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് പാട്ടുകാരെ ഇഷ്ടമല്ലെന്ന് തോന്നുന്നുവെന്ന് ശ്രേയ ഘോഷാല്‍; വിവാദത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് വിമാന കമ്പനി. ബോളിവുഡ് മാത്രമല്ല, ലോകമൊട്ടാകെ അറിയപ്പെടുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷാവ്യത്യാസമില്ലാതെ സിനിമാ പിന്നണി ഗാനരംഗത്ത് ഇടവേളയില്ലാതെ പാടിക്കൊണ്ടേയിരിക്കുന്ന ശ്രേയ ഇന്ത്യയിലും വിദേശത്തുമൊക്ക നടക്കുന്ന സ്റ്റേജ് ഷോകളിലും തിളങ്ങാറുണ്ട്. ഒരു വിദേശയാത്രയ്ക്കിടെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഫുട്‌ബോളിന് ക്രൊയേഷ്യന്‍ പരിശീലകന്‍; ഇഗോര്‍ സ്റ്റിമാക്ക് വരുന്നു. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്കിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരിശീലകനായി നിയമിച്ചിരിക്കുന്നത്. എ.ഐ.എഫ്.എഫിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ അഭിമുഖത്തിനുശേഷം സ്റ്റിമാക്കിന്റെ പേര് …
സ്വന്തം ലേഖകന്‍: മാസ് ഹീറോയായി ജയസൂര്യ; പൂരനഗരിയില്‍ ‘തൃശൂര്‍ പൂര’ത്തിന് തുടക്കം. സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥയെഴുതി നവാഗതനായ രതീഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രത്തിന്റെ പ്രഖ്യാപനം പൂരനഗരിയില്‍ നടന്നു. അണിയറ പ്രവര്‍ത്തകരെല്ലാവരും ചേര്‍ന്നാണ് സിനിമയുടെ ലോഞ്ചിങ്ങ് നടത്തിയത്. പ്രകാശ് വേലായുധന്‍ ക്യാമറയും രതീഷ് വേഗ സംഗീതവും ദീപു ജോസഫ് …
സ്വന്തം ലേഖകന്‍: 150 കോടിയും കടന്ന് ലൂസിഫര്‍; മോഹന്‍ലാല്‍, പ്രിത്വിരാജ് ചിത്രം ഇനി ആമസോണ്‍ പ്രൈമില്‍ കാണാം. പൃഥ്വിരാജ്‌മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ …