സ്വന്തം ലേഖകന്‍: താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്പ്രിന്റ് താരം ധ്യുതി ചന്ദ്. വര്‍ഷങ്ങളായി തന്റെ സുഹൃത്തായ സ്ത്രീയുമായി അടുപ്പത്തിലാണെന്നും ധ്യുതി ചന്ദ് പറഞ്ഞു. സ്വവര്‍ഗാനുരാഗം തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായികതാരമാണ് ഒഡീഷയിലെ ജജ്പൂര്‍ സ്വദേശിയായ ധ്യുതി. സെക്ഷന്‍ 377 നീക്കം ചെയ്ത് കൊണ്ടുള്ള സുപ്രീംകോടതി ചരിത്ര വിധിയുടെ പശ്ചാത്തലത്തിലാണ് താന്‍ ഇക്കാര്യം തുറന്നു …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ധ്യാനത്തിനിരുന്ന ഗുഹയില്‍ ധ്യാനിക്കണോ ? പ്രതിദിനം 990 രൂപ നല്‍കിയാല്‍ ഈ ഗുഹ ധ്യാനത്തിന് വാടകയ്ക്ക് ലഭിക്കും. ആധുനിക സൌകര്യങ്ങളോട് സജീകരിച്ചിരിക്കുന്ന ഈ ഗുഹ വാടകയ്ക്ക് ലഭിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേദാര്‍നാഥ് പ്രളയത്തിന് ശേഷം മോദിയുടെ നിര്‍ദേശ പ്രകാരം തുടങ്ങിയതാണ് ഈ ഗുഹ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മെയ് 23ന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ എട്ടുമണി വരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കവെ തപസും പ്രാര്‍ത്ഥനയുമായി തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും നടത്തിയിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയ മോദി ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ പോയി തപസിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ …
സ്വന്തം ലേഖകന്‍: ഇതിനുമുന്‍പ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് ഏകദിനത്തില്‍ ഏഴ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. പക്ഷേ ഇന്നലെ പാകിസ്താനെതിരേ നേടിയ സെഞ്ച്വറി റോയിക്ക് സ്‌പെഷ്യലാണ്. ആശുപത്രിയില്‍ക്കിടക്കുന്ന മകള്‍ക്കരികില്‍ തലേദിവസം രാത്രിമുഴുവന്‍ ചെലവഴിച്ചാണ് റോയ് ട്രെന്‍ഡ് ബ്രിഡ്ജിലെ ക്രിക്കറ്റ് പിച്ചിലെത്തിയത്. രണ്ടുമണിക്കൂര്‍ നേരം മാത്രം ഉറങ്ങിയതിനുശേഷം. എന്നാല്‍ ഈ ക്ഷീണമൊന്നും റോയിക്കു മത്സരത്തിലില്ലായിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 340 …
സ്വന്തം ലേഖകന്‍: മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു ഒരുക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ തൃശൂര്‍ക്കാരനായി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയയിരുന്നു. ചട്ടയും മുണ്ടും ധരിച്ച് കാലില്‍ തളയും കാതുകളില്‍ കടുക്കനുമിട്ട് മാര്‍ഗം കളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മാര്‍ഗം …
സ്വന്തം ലേഖകന്‍: ഉയ്യാരം പയ്യാരം! തലശ്ശേരിപ്പാട്ടിന് പിന്നാലെ വൈറലായി ‘കക്ഷി അമ്മിണിപ്പിള്ള’യിലെ പിലാക്കൂല്‍ ഷംസുവിന്റെ പാട്ട്. ആസിഫ് അലി പ്രധാനവേഷത്തിലെത്തുന്ന കക്ഷി അമ്മിണിപ്പിള്ളയിലെ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ അബി സംഗീതം സംവിധാനം നിര്‍വഹിച്ച ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹക്ക് ആണ്. ആസിഫ് അലി ആദ്യമായി വക്കീല്‍ …
സ്വന്തം ലേഖകന്‍: കാന്‍സറിനോട് വീരോചിതമായി പോരുതിയ ആളാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്. വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും പരസ്പരം തുണയായി കഴിയുന്ന ദമ്പതികളാണ് ഇവര്‍. എന്നാല്‍, പരസ്പരം പിരിഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ച കാലമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താഹിറ. ആയുഷ്മാന്‍ വെള്ളിത്തിരയില്‍ ചുംബിക്കുന്നത് വലിയ പ്രശ്‌നമായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറാന്‍ ഏറെക്കാലമെടുത്തുസ്‌പോട്ട്ബിയ്ക്ക് …
സ്വന്തം ലേഖകന്‍: ‘എത്ര വയസായി’ എന്ന ചോദ്യത്തെ നിസാരമാക്കി; ഹൗ ഓള്‍ഡ് ആര്‍ യു? പ്രിയപ്പെട്ടതാകാന്‍ കാരണം വെളിപ്പെടുത്തി മഞ്ജു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. സിനിമ പുറത്തിറങ്ങി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും …
സ്വന്തം ലേഖകന്‍: 1988 ല്‍ മോദി ഇമെയില്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ കഴമ്പുണ്ടോ? ഇന്ത്യയില്‍ ഇമെയില്‍ കൊണ്ടുവന്ന ബി.കെ സിംഗാള്‍ വിശദമാക്കുന്നു. അഹമ്മദാബാദില്‍ വെച്ച് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത് ദല്‍ഹിയിലേക്ക് ഇമെയില്‍ ചെയ്തുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തെ തള്ളി ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ധനും ഇന്ത്യന്‍ ഇന്റര്‍നെറ്റും ഡാറ്റ സര്‍വീസും കൊണ്ടുവന്ന ആളുമായി …