1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മക്കളെ സ്ഥാനാര്‍ഥിക ളാക്കാന്‍ വാശിപിടിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം
മക്കളെ സ്ഥാനാര്‍ഥിക ളാക്കാന്‍ വാശിപിടിച്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നേതാക്കള്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പി ചിദംബരവും മക്കള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് നിര്‍ബന്ധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച് സംസാരിക്കവെ ആയിരുന്നു രാഹുല്‍ഗാന്ധി മുതിര്‍ന്ന …
ചികിത്സയ്‌ക്കെ ത്തിയ മുസ്‌ലിം സ്ത്രീയോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടു; ബ്രിട്ടീഷ് ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം
ചികിത്സയ്‌ക്കെ ത്തിയ മുസ്‌ലിം സ്ത്രീയോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടു; ബ്രിട്ടീഷ് ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം
സ്വന്തം ലേഖകന്‍: ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടു മുഖാവരണം മാറ്റാന്‍ പറഞ്ഞ ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ നിവേദനം ഒപ്പിട്ടു. മുസ്‌ലിം സ്ത്രീയുടെ ഭര്‍ത്താവ് ആശുപത്രിയധികൃതര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ അന്വേഷണവിധേയമായി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ബ്രിട്ടനിലെ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണു സംഭവം നടന്നത്. കുട്ടിയുടെ അസുഖത്തിനു ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടാണ് ഡോ. കെയ്ത്ത് …
സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്’ മുദ്രാവാക്യവുമായി മോദി; ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെട്ടതായി പ്രഖ്യാപനം
സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്’ മുദ്രാവാക്യവുമായി മോദി; ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെട്ടതായി പ്രഖ്യാപനം
സ്വന്തം ലേഖകന്‍: എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും ഒപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടേയും വിശ്വാസം (സബ്ക സാത്ത്, സബക വികാസ് സബ്ക വിശ്വാസ്)എന്നതാണ് മോദി മുന്നോട്ട് വെക്കുന്ന പുതിയ മുദ്രാവാക്യം. കഴിഞ്ഞ് അഞ്ച് വര്‍ഷത്തില്‍ എന്‍.ഡി. എ സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് സബ്ക സാത്ത്, സബ്ക വികാസ് …
മോദി മന്ത്രിസഭയില്‍ അമിത് ഷാക്ക് സുപ്രധാന വകുപ്പുകള്‍; കേരളത്തിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമെന്ന് സൂചന
മോദി മന്ത്രിസഭയില്‍ അമിത് ഷാക്ക് സുപ്രധാന വകുപ്പുകള്‍; കേരളത്തിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമെന്ന് സൂചന
സ്വന്തം ലേഖകന്‍: രണ്ടാം മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുമായി അമിത് ഷാ മന്ത്രിയാകാന്‍ സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാകാനിടയില്ല. അമിത് ഷാക്ക് പകരം ബി.ജെ.പി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചയും സജീവമായി. ബി.ജെ.പിയുടെ മിന്നും വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ച അമിത് ഷാക്ക് മന്ത്രിസഭയിലും സുപ്രധാന റോളുണ്ടായേക്കുമെന്നാണ് സൂചന. ആഭ്യന്തരവകുപ്പ് തന്നെയാകും അമിത് …
തെരഞ്ഞെടുപ്പില്‍ ശബരിമല സ്വാധീനിച്ചിട്ടില്ല; സര്‍ക്കാരിന് എതിരായ വിധിയല്ല; ശൈലി മാറ്റില്ലെന്നും പിണറായി
തെരഞ്ഞെടുപ്പില്‍ ശബരിമല സ്വാധീനിച്ചിട്ടില്ല; സര്‍ക്കാരിന് എതിരായ വിധിയല്ല; ശൈലി മാറ്റില്ലെന്നും പിണറായി
സ്വന്തം ലേഖകന്‍: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ശബരിമല സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും എന്നാല്‍ ഈ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും പിണറായി പറഞ്ഞു. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ളതല്ല. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ വന്നു. മോദി വിരുദ്ധ തരംഗവും യു.ഡി.എഫിന് അനുകൂലമായി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം …
സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായം; നടന്‍ സിദ്ദിഖിനെതിരേ ഡബ്ലു.സി.സി
സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായം; നടന്‍ സിദ്ദിഖിനെതിരേ ഡബ്ലു.സി.സി
സ്വന്തം ലേഖകന്‍: നടി രേവതി സമ്പത്തിന്റെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തല്‍ വന്നതിനു പുറമേ നടന്‍ സിദ്ദിഖിനെതിരേ പരോക്ഷവിമര്‍ശനവുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ലു.സി.സി). ആരോപണത്തിനു മറുപടിയായി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് സിദ്ദിഖ് പ്രതികരിച്ചതെന്നും ഇത് അപമാനകരമാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് …
വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി; മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വക്കുമെന്ന് സൂചന
വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി; മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു. ‘വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും …
ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ നൃത്തം ചെയ്ത് വിജയം ആഘോഷിച്ച് ഫാറൂഖ് അബ്ദുള്ള
ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ നൃത്തം ചെയ്ത് വിജയം ആഘോഷിച്ച് ഫാറൂഖ് അബ്ദുള്ള
സ്വന്തം ലേഖകന്‍: വിജയാഘോഷവുമായി ശ്രീനഗറില്‍ നിന്നും വന്‍ഭൂരിപക്ഷം നേടിയ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ജമ്മുകാശ്മീരിലെ പാര്‍ട്ടി ഓഫീസിലെത്തിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു. മൂന്നില്‍ രണ്ട് സീറ്റ് നേടി മികച്ച പ്രകടനമാണ് നാഷണല്‍ കോണ്‍ഫന്‍സ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. പി.ഡി.പിയുടെ അഗ സയ്യിദ് മൊഹസിനേക്കാള്‍ ഒരു ലക്ഷം വോട്ടിന്റെ …
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു: വിജയത്തില്‍ മോദിയ്ക്ക് അനുമോദനവുമായി പിണറായി
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം പ്രതീക്ഷിക്കുന്നു: വിജയത്തില്‍ മോദിയ്ക്ക് അനുമോദനവുമായി പിണറായി
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നെന്നും പിണറായി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ സീറ്റാണ് ബി.ജെ.പി ഒറ്റയ്ക്കു നേടിയത്. രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മുകശ്മീര്‍ …
സാഹചര്യം അനുകൂലമായിട്ടും മുതലാക്കാന്‍ കഴിയാതെ തലതാഴ്ത്തി ബി.ജെ.പി സംസ്ഥാന നേതൃത്വം; പാര്‍ട്ടിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്
സാഹചര്യം അനുകൂലമായിട്ടും മുതലാക്കാന്‍ കഴിയാതെ തലതാഴ്ത്തി ബി.ജെ.പി സംസ്ഥാന നേതൃത്വം; പാര്‍ട്ടിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം നേടുമ്പോഴും കേരളത്തില്‍ വലിയ ചലനമുണ്ടാക്കാനാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. ഇത്തവണ കേരളത്തില്‍ നിന്നും ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിലെ നേമം നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റൊരിടത്തും കുമ്മനത്തിന് …