1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന ജോലിയിലും വരെ രാഷ്ട്രീയമുണ്ട്; എന്‍.ജി.കെ സൂര്യ പറയുന്നു
കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന ജോലിയിലും വരെ രാഷ്ട്രീയമുണ്ട്; എന്‍.ജി.കെ സൂര്യ പറയുന്നു
സ്വന്തം ലേഖകന്‍: കുടിക്കുന്ന വെള്ളത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലും വരെ രാഷ്ട്രീയം ഉണ്ടെന്ന് തമിഴ്‌നടന്‍ സൂര്യ. തന്റെ പുതിയ രാഷ്ട്രീയ ത്രില്ലറായ എന്‍.ജി.കെയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന്,അഭിപ്രായം പറയാന്‍ പല വേദികളുണ്ടെന്നും, തന്റെ മനസ്സിലുളളതു താന്‍ പറയാറുണ്ടെന്നുമായിരുന്നു സൂര്യയുടെ മറുപടി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാഷ്ട്രീയത്തെ തീപ്പൊരിയാണെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. എന്‍.കെ.ജിയുടെ …
”അറിഞ്ഞില്ല; നേസമണി ഇത്രയും വൈറലായത് ആരും പറഞ്ഞില്ല, നന്ദി”: പ്രതികരണവുമായി വടിവേലു
”അറിഞ്ഞില്ല; നേസമണി ഇത്രയും വൈറലായത് ആരും പറഞ്ഞില്ല, നന്ദി”: പ്രതികരണവുമായി വടിവേലു
സ്വന്തം ലേഖകന്‍: രണ്ട്‌സ് എന്ന ചിത്രത്തിലെ നേസമണിയെന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ വൈറലായതിന്റെ ഞെട്ടലിലാണ് ആ കഥാപാത്രത്തെ തമിഴില്‍ അവിസ്മരീണയമാക്കിയ നടന്‍ വടിവേലു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു. ‘എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നേസാമണി ഈ ലോകം മുഴുവന്‍ വൈറലായെന്നാണോ പറയുന്നത്? എന്റെ ദൈവമേ, …
‘ഞങ്ങടെ ആ കോഹിനൂര്‍ ഇങ്ങ് തന്നേക്ക്’; ബ്രിട്ടീഷ് രാജ്ഞിയെ ട്രോളി കോഹ്!ലി ആരാധകര്‍
‘ഞങ്ങടെ ആ കോഹിനൂര്‍ ഇങ്ങ് തന്നേക്ക്’; ബ്രിട്ടീഷ് രാജ്ഞിയെ ട്രോളി കോഹ്!ലി ആരാധകര്‍
സ്വന്തം ലേഖകന്‍: ലോകകപ്പിന് മുമ്പ് ക്രിക്കറ്റ് ടീം നായകരുമായി കൂടിക്കാഴ്ച്ച നടത്തിയ ബ്രിട്ടീഷ് എലിസബത്ത് രാജ്ഞിയാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രം. രാ!ജ്ഞിയെ കാണാന്‍ സുപ്രസിദ്ധമായ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്!ലിയോട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും അടിച്ചു മാറ്റി കൊണ്ടുപോയ രത്‌നം തിരികെ തരാന്‍ പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഏകദിന ലോകകപ്പിന് മുന്നോടിയായാണ് …
രതിമൂര്‍ച്ഛയിലും വേണം സമത്വം: കോണ്ടം കമ്പനിയുടെ ‘ഓര്‍ഗാസം ഇന്‍ ഈക്വാലിറ്റി’ എന്ന പുതിയ ക്യാമ്പയിനിന്റെ ഭാഗമായി സ്വര ഭാസ്‌കര്‍
രതിമൂര്‍ച്ഛയിലും വേണം സമത്വം: കോണ്ടം കമ്പനിയുടെ ‘ഓര്‍ഗാസം ഇന്‍ ഈക്വാലിറ്റി’ എന്ന പുതിയ ക്യാമ്പയിനിന്റെ ഭാഗമായി സ്വര ഭാസ്‌കര്‍
സ്വന്തം ലേഖകന്‍: രതി മൂര്‍ച്ഛയിലെ സമത്വം ആവശ്യപ്പെട്ട് കോണ്ടം കമ്പനിയുടെ പുതിയ ക്യാമ്പയിനിന്റെ ശബ്ദമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളുടേയും സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പ്രതികരണങ്ങളുടേയും പേരില്‍ മുമ്പ് പല തവണ ചര്‍ച്ച ചെയ്യപ്പെട്ട അഭിനേത്രി ആണ് സ്വര ഭാസ്‌കര്‍. കോണ്ടം കമ്പനിയായ ഡ്യൂറക്‌സ് ആണ് ട്വിറ്ററിലൂടെ ക്യാമ്പയ്‌നിന് തുടക്കം കുറിച്ചത്. രാജ്യത്ത് …
നടിമാര്‍ ആര്‍ക്കൊപ്പം കിടക്കണമെന്നും എന്ത് ധരിക്കണമെന്നും കരണ്‍ പറയും; വെളിപ്പെടുത്തലുമായി രംഗോലി
നടിമാര്‍ ആര്‍ക്കൊപ്പം കിടക്കണമെന്നും എന്ത് ധരിക്കണമെന്നും കരണ്‍ പറയും; വെളിപ്പെടുത്തലുമായി  രംഗോലി
സ്വന്തം ലേഖകന്‍: സംവിധായകനും കരണ്‍ ജോഹറിനെതിരേ കടുത്ത ആക്രമണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ദുരുദ്ദേശത്തോടെയാണ് കരണ്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന് രംഗോലി ആരോപിക്കുന്നു. വിവാദ സിനിമാ നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ പ്രൊഡക്ഷന്‍ …
യുകെയില്‍ യുവതി കാറില്‍ പ്രസവിച്ചു; 10 വയസുകാരന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു, പേടിച്ച് കരഞ്ഞ് മറ്റു കുട്ടികള്‍
യുകെയില്‍ യുവതി കാറില്‍ പ്രസവിച്ചു; 10 വയസുകാരന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു, പേടിച്ച് കരഞ്ഞ് മറ്റു കുട്ടികള്‍
സ്വന്തം ലേഖകന്‍: അവസാനമാസ പരിശോധനയ്ക്ക് ആശുപത്രിയിലേയ്ക്ക് പോകും വഴി യുവതി കാറില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി. യു.കെയിലെ നോവാഡയിലാണ് റൂഡി നാപര്‍ എന്ന യുവതി ആശുപത്രിയില്‍ പോകും വഴി കാറില്‍ വച്ച് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പതിവു പരിശോധനയ്ക്ക് പോകും പോലെ തന്നെയാണ് റൂഡിയും ഭര്‍ത്താവ് ആന്റൊണി അഡിസണും അവസാനമാസ പരിശോധനകള്‍ക്കായി …
‘ഇത് ഇന്ത്യയുടെ നിറം’ രണ്ടു കോടിയുടെ ഫെയര്‍നെസ് ക്രീം പരസ്യം വേണ്ടെന്നു വച്ച സായ് പല്ലവി പറയുന്നു
‘ഇത് ഇന്ത്യയുടെ നിറം’ രണ്ടു കോടിയുടെ ഫെയര്‍നെസ് ക്രീം പരസ്യം വേണ്ടെന്നു വച്ച സായ് പല്ലവി പറയുന്നു
സ്വന്തം ലേഖകന്‍: നടി സായ് പല്ലവി ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നു പറഞ്ഞ വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഈയിടെ ബിഹൈന്റ് വുഡ്‌സ് തെലുങ്കിന് നല്‍കിയ അഭിമുഖത്തിനിടെ താരം താന്‍ രണ്ടു കോടി രൂപയുടെ ഫെയര്‍നെസ് ക്രീം പരസ്യം നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി. ‘ഇത് ഇന്ത്യയുടെ നിറമാണ്.’സായ് പല്ലവി പറഞ്ഞു തുടങ്ങി. ‘വിദേശികളുടെ അടുത്തു പോയി …
ഐശ്വര്യയെ കെട്ടിപ്പിടിച്ച് കരയുന്ന കജോള്‍, ആശ്വസിപ്പിച്ച് അഭിഷേക്; വൈറലായി ചിത്രങ്ങള്‍
ഐശ്വര്യയെ കെട്ടിപ്പിടിച്ച് കരയുന്ന കജോള്‍, ആശ്വസിപ്പിച്ച് അഭിഷേക്; വൈറലായി ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും അജയ് ദേവഗണിന്റെ അച്ഛനുമായ വീരു ദേവഗണ്‍ മെയ് 27 ന് അന്തരിച്ചിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. വീരു ദേവ്ഗണിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. ഭര്‍തൃപിതാവിന്റെ നിര്യാണത്തില്‍ ഹൃദയം തകര്‍ന്ന കാജോള്‍ നടി ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച് കരയുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വീരു …
മൂന്ന് കോടി സ്മാര്‍ട്ട്‌ഫോണുകളും 50000 വാട്‌സ്ആപ്പ് ഗ്രൂപ്പുകളും; ബി.ജെ.പി ബംഗാളില്‍ വോട്ട് പിടിച്ചത് ഇങ്ങനെ
മൂന്ന് കോടി സ്മാര്‍ട്ട്‌ഫോണുകളും 50000 വാട്‌സ്ആപ്പ് ഗ്രൂപ്പുകളും; ബി.ജെ.പി ബംഗാളില്‍ വോട്ട് പിടിച്ചത് ഇങ്ങനെ
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 48 സീറ്റുകളില്‍ 18 എണ്ണം നേടിക്കൊണ്ട് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 2014ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ വോട്ടു ഷെയറില്‍ 17 ശതമാനം വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെയടക്കം ഉപയോഗിച്ച് സംഘടനാ തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവിടെ ഇത്രയും വലിയ നേട്ടം ചുരുങ്ങിയ കാലയളവിനുള്ളില്‍ …
വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് കൈയ്യടിച്ചു; അമേരിക്കന്‍ വേദിയെ ഇളക്കി മറിച്ച് ഇന്ത്യന്‍ ഡാന്‍സ് ടീം
വിധികര്‍ത്താക്കള്‍ എഴുന്നേറ്റ് കൈയ്യടിച്ചു; അമേരിക്കന്‍ വേദിയെ ഇളക്കി മറിച്ച് ഇന്ത്യന്‍ ഡാന്‍സ് ടീം
സ്വന്തം ലേഖകന്‍: വ്യത്യസ്ത പ്രായക്കാരായ പത്ത് പന്ത്രണ്ട് കുട്ടികള്‍ ഒരു സ്റ്റേജില്‍ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കുന്നു. തല കീഴായി നിന്നും മലക്കം മറിഞ്ഞും അതില്‍ ചിലര്‍ കാണികളുടെ നെഞ്ചിടിപ്പു കൂട്ടുന്നു. മറ്റു ചിലര്‍ ഒരേ താളത്തിലുള്ള നൃത്തച്ചുവടുകളുമായി മുന്‍വരിയില്‍ തന്നെ. വിധികര്‍ത്താക്കള്‍ ഇത് കണ്ട് നിര്‍ത്താതെ ആവേശത്തില്‍ ശബ്ദമുയര്‍ത്തി. കൈയടികള്‍ക്കൊടുവില്‍ സീറ്റുകളില്‍ നിന്നെഴുന്നേറ്റ് നിന്നു. എന്‍ …