1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ ദുഃഖമുണ്ട്,’ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെതിരെ രേവതി
‘താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ ദുഃഖമുണ്ട്,’ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെതിരെ രേവതി
സ്വന്തം ലേഖകന്‍: ‘താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ ദുഃഖമുണ്ട്,’ ദിലീപിനെ പിന്തുണച്ച ശ്രീനിവാസനെതിരെ രേവതി. നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ശ്രീനിവാസന്‍ ദിലീപിനെ പിന്തുണച്ചതിനെതിരെ പ്രതികരിച്ച് നടിയും ഡബ്‌ള്യൂ.സി.സി അംഗവുമായ രേവതിയും രംഗത്തെത്തി. എല്ലാവരും ആരാധിക്കുന്ന താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ നല്ല ദുഃഖമുണ്ടെന്ന് രേവതി ട്വിറ്ററില്‍ കുറിച്ചു.  സെലിബ്രിറ്റികള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണ്ടെ? …
കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു
കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേസ് ടെക്‌നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചല്‍ പൊള്ളാട്ട്തി കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി വേയില്‍ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്.  പാര്‍ക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ ചക്രം …
കൃത്രിമ കാലുകള്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം വെക്കുന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കൃത്രിമ കാലുകള്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം വെക്കുന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: കൃത്രിമ കാലുകള്‍ ലഭിച്ച സന്തോഷത്തില്‍ നൃത്തം വെക്കുന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മനസ്സു നിറഞ്ഞ് നൃത്തം വെക്കുന്ന അഹ്മദ് എന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുയാണ്. അഫ്ഗാനിലെ ലോഗര്‍ പ്രദേശത്ത് വെച്ച് കുഴിബോംബ് അപകടത്തില്‍ പെട്ട് കാലുകള്‍ നഷ്ടപ്പെട്ട അഹ്മദിന് പുതിയ കൃത്രിമ കാല് ലഭിച്ചതിന്റെ …
എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍
എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍
സ്വന്തം ലേഖകന്‍: എന്നാലും അമ്മായിയമ്മ ഡിംപിള്‍ കമ്പാഡിയയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? അക്ഷയ് കുമാറിനോട് ആരാധകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് തുടങ്ങി കനേഡിയന്‍ പൗരത്വം വരെ വിവാദ പ്രളയമാണ് താരത്തിന് ചുറ്റും. അതിനിടെ അക്ഷയ് കുമാറിന്റെ രസകരമായ ഒരു വീഡിയോ വൈറലാവുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പുരസ്‌കാര വേദിയിലാണ് സംഭവം നടന്നത്. അക്ഷയിന്റെ …
പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭധാരണം; പലവട്ടം അബോര്‍ഷന്‍; കടുത്ത മാനസിക സമ്മര്‍ദത്തിന്റെ ആ നാളുകളെക്കുറിച്ച് പിങ്ക്
പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭധാരണം; പലവട്ടം അബോര്‍ഷന്‍; കടുത്ത മാനസിക സമ്മര്‍ദത്തിന്റെ ആ നാളുകളെക്കുറിച്ച് പിങ്ക്
സ്വന്തം ലേഖകന്‍: പതിനേഴാം വയസ്സില്‍ ആദ്യ ഗര്‍ഭധാരണം; പലവട്ടം അബോര്‍ഷന്‍; കടുത്ത മാനസിക സമ്മര്‍ദത്തിന്റെ ആ നാളുകളെക്കുറിച്ച് പിങ്ക്. എല്ലാവര്‍ക്കും കാണും ജീവിതത്തില്‍ ചില കറുത്ത അധ്യായങ്ങള്‍. അമേരിക്കന്‍ ഗായികയായ 39 കാരി അലീസ്യ ബെത്ത് മൂര്‍ എന്ന പിങ്ക് തന്റെ ജീവിതത്തിലെ കറുത്ത അധ്യായത്തെക്കുറിച്ച് അടുത്തിടെ മാധ്യമങ്ങളോടു സംസാരിച്ചു. പതിനേഴാം വയസില്‍ നേരിട്ട ഗര്‍ഭം …
പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ
പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ
സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു. ‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ …
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു
സ്വന്തം ലേഖകന്‍: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാര്‍ച്ച് 18ന് കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ …
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11; ഏറ്റവും കൂടുതല്‍ എപ്ലസുമായി മലപ്പുറം
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11; ഏറ്റവും കൂടുതല്‍ എപ്ലസുമായി മലപ്പുറം
സ്വന്തം ലേഖകന്‍: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11; ഏറ്റവും കൂടുതല്‍ എപ്ലസുമായി മലപ്പുറം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. 98.11 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 2939 സെന്ററുകളിലായി 434729 പരീക്ഷ എഴുതിയതില്‍ 426513 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായി. ഈ വര്‍ഷം …
മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്
മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്
സ്വന്തം ലേഖകന്‍: മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ അല്പം വ്യത്യസ്തമാകുകയാണ് ഡല്‍ഹിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറയണം. അതിനായി സുഹൃത്തുക്കളുടെ അടുത്ത് നിന്ന് സര്‍വധൈര്യവും സംഭരിച്ച് യുവാവ് പെണ്‍കുട്ടിയെ സമീപിക്കുന്നു. മുട്ടില്‍ നിന്ന് സിനിമാ …
വരൂ, പൗരത്വം നല്‍കാമെന്ന് കാനഡ; എ ആര്‍ റഹ്മാന്റെ മറുപടി മാസ്!
വരൂ, പൗരത്വം നല്‍കാമെന്ന് കാനഡ; എ ആര്‍ റഹ്മാന്റെ മറുപടി മാസ്!
സ്വന്തം ലേഖകന്‍: വരൂ, പൗരത്വം നല്‍കാമെന്ന് കാനഡ; എ ആര്‍ റഹ്മാന്റെ മറുപടി മാസ്! ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കാഡേഡിയന്‍ പൗരത്വം സംബന്ധിച്ച വിവാദത്തിനിടയില്‍ എ.ആര്‍ റഹ്മാന്‍ കനേഡിയന്‍ പൗരത്വം നിരസിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കാനഡയില്‍ എത്തിയപ്പോഴാണ് എ.ആര്‍ റഹ്മാന് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കുന്നത്. …