സ്വന്തം ലേഖകന്‍: ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹസത്കാരം നടന്നത്. കടുംനീല …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ട് രക്ഷപ്പെടാനാവില്ല,’ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് ചുട്ടമറുപടിയുമായി രാഹുലും പ്രിയങ്കയും. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്നു വിളിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. മോദിക്കു മോദിയെക്കുറിച്ചു തോന്നുന്ന കാര്യം …
സ്വന്തം ലേഖകന്‍: കെജ്‌രിവാളിനെ ആക്രമിച്ചത് മോദി ഭക്തനെന്ന് റിപ്പോര്‍ട്ട്; അക്രമി ആം ആദ്മിക്കാരനെന്ന് സ്ഥാപിക്കാന്‍ പൊലീസിന് തിടുക്കമെന്ന് മനീഷ് സിസോദിയ. റോഡ് ഷോയ്ക്കിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കയ്യേറ്റം ചെയ്തയാള്‍ കടുത്ത മോദി ഭക്തനെന്ന് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. അക്രമിയുടെ ഭാര്യ തന്നെ തന്റെ ഭര്‍ത്താവ് മോദി ഭക്തനാണെന്ന് സമ്മതിച്ചെങ്കിലും …
സ്വന്തം ലേഖകന്‍: ‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വിവാഹജീവിതം 28 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഷാരൂഖ് സൂപ്പര്‍താരമാകുന്നതിനും മുന്‍പായിരുന്നു ഗൗരിയുമായുള്ള വിവാഹം. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു …
സ്വന്തം ലേഖകന്‍: ‘അപ്പയും അമ്മയും പിരിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു,’ കമല്‍ഹാസന്‍, സരിക ബന്ധം വേര്‍പിരിഞ്ഞ കാലം ഓര്‍ത്തെടുത്ത് അക്ഷര ഹാസന്‍. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്ന് മകള്‍ അക്ഷര ഹാസന്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര മനസ്സു തുറന്നത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് ഏതൊരു കുട്ടിയിലും അരക്ഷിതാവസ്ഥയുണ്ടാക്കും. ലോകം അവസാനിച്ചുവെന്ന തോന്നലായിരുന്നു …
സ്വന്തം ലേഖകന്‍: വിവാഹ മോചനത്തിനുള്ള കാരണം തുറന്ന് പറഞ്ഞ് ‘രാക്ഷസ’ നായകന്‍ വിഷ്ണു വിശാല്‍. നടന്‍ വിഷ്ണു വിശാല്‍ വിവാഹ മോചിതനായ വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു നാളുകളായി. താന്‍ നായകനായ രാക്ഷസന്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു …
സ്വന്തം ലേഖകന്‍: ‘നിങ്ങളെ ഞാന്‍ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം,’ അഫ്രീദിക്ക് ഗംഭീര മറുപടിയുമായി ഗംഭീര്‍. തന്നെ വ്യക്തിത്വമില്ലാത്തയാളെന്നും നെഗറ്റീവ് മനോഭാവമുള്ളയാളെന്നുമൊക്കെ വിശേഷിപ്പിച്ച പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. താങ്കളെ ഞാന്‍ തന്നെ ഒരു മനോരോഗ വിദഗ്ദനെ കാണിക്കാമെന്നും തോന്നുന്നതെന്തും വിളിച്ചു പറയരുതെന്നുമായിരുന്നു ഗൗതം ഗംഭീര്‍ …
സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തില്‍ തൃഷയോട് വിവാഹാഭ്യര്‍ഥന നടത്തി ചാര്‍മി. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ പിറന്നാള്‍ ദിനമാണിന്ന്. 36ാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതിനിടെ തൃഷക്ക് വിവാഹാഭ്യര്‍ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ചാര്‍മി കൗര്‍. ‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. …
സ്വന്തം ലേഖകന്‍: ഒഡീഷയില്‍ ആഞ്ഞടിച്ച് ഫോണി ചുഴലിക്കാറ്റ്; 12 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി. ഫോണി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. തീരപ്രദേശത്ത് നിന്ന് 12 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ട്രെയിന്‍വ്യോമ ഗതാഗതം താറുമാറായി. ഒഡീഷയിലും പശ്ചിമ ബംഗാളിലും അതീവ ജാഗ്രതാ …
സ്വന്തം ലേഖകന്‍: കാത്തിരുന്ന ഗാനമെത്തി; മധുരരാജയില്‍ മമ്മൂട്ടിയും സണ്ണി ലിയോണും ഒരുമിക്കുന്ന ഗാനത്തെ വരവേറ്റ് ആരാധകര്‍. സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ എത്തിയ ചിത്രമാണ് മധുരരാജ. വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സ് നമ്പറിലാണ് സണ്ണിയെത്തിയത്. മോഹമുന്തിരി എന്നു തുടങ്ങുന്ന ആ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സണ്ണി ലിയോണ്‍ …