1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കനത്ത മഴയില്‍ സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി
കനത്ത മഴയില്‍ സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി
സ്വന്തം ലേഖകന്‍: കനത്ത മഴയില്‍ സംസ്ഥാനത്ത് കോടികളുടെ നാശനഷ്ടം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും പശ്ചിമതീരത്തിനു മുകളിലായി നിലനിന്ന അന്തരീക്ഷ ചുഴിയുമാണ് കേരളത്തെ ദുരിതത്തിലാക്കിയത്. ഇന്ന് മഴയുടെ ശക്തി കുറയുമെങ്കിലും 19 നു വീണ്ടും ന്യൂനമര്‍ദം പിറവിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. അതിനാല്‍ വാരാന്ത്യത്തോടെ വീണ്ടും മഴയ്ക്കു …
അമേരിക്കയില്‍ പിടിയിലായ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പീഡനമെന്ന് റിപ്പോര്‍ട്ട്?
അമേരിക്കയില്‍ പിടിയിലായ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പീഡനമെന്ന് റിപ്പോര്‍ട്ട്?
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പിടിയിലായ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പീഡനമെന്ന് റിപ്പോര്‍ട്ട്. സിഖുകാരായ തടവുകാര്‍ക്ക് മതചിഹ്നമായ തലപ്പാവ് ധരിക്കാന്‍പോലും അനുമതി നല്‍കുന്നില്ലെന്നാണ് ആരോപണം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദമായ ‘സീറൊ ടോളറന്‍സ്’ നയത്തിന്റെ ഭാഗമായി പിടികൂടിയ തടവുകാരോടാണ് അസഹിഷ്ണുതയോടെയുള്ള പെരുമാറ്റമെന്ന് സന്നദ്ധ നിയമ സംഘത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ട്രംപിന്റെ കടുത്ത എമിഗ്രേഷന്‍ നിയമം രണ്ടായിരത്തോളം കുരുന്നുകളെ …
കര്‍ഷകനെ പിടിച്ച മുതലയോട് പ്രതികാരം തീര്‍ക്കാന്‍ ഇന്തോനേഷ്യന്‍ ഗ്രാമീണര്‍ കൊന്നൊടുക്കിയത് മുന്നൂറോളം മുതലകളെ
കര്‍ഷകനെ പിടിച്ച മുതലയോട് പ്രതികാരം തീര്‍ക്കാന്‍ ഇന്തോനേഷ്യന്‍ ഗ്രാമീണര്‍ കൊന്നൊടുക്കിയത് മുന്നൂറോളം മുതലകളെ
സ്വന്തം ലേഖകന്‍: കര്‍ഷകനെ പിടിച്ച മുതലയോട് പ്രതികാരം തീര്‍ക്കാന്‍ ഇന്തോനേഷ്യന്‍ ഗ്രാമീണര്‍ കൊന്നൊടുക്കിയത് മുന്നൂറോളം മുതലകളെ. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നാല്‍പ്പത്തെട്ടുകാരനായ സുഗിറ്റോവിനെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ രോഷാകുലരായ നാട്ടുകാരാണ് ഇത്രയധികം മുതലകളെ ഒന്നിച്ച് കൊന്നൊടുക്കിയത്. പ്രദേശത്തെ മുതല സംരക്ഷണ കേന്ദ്രത്തിനരികില്‍ കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടയില്‍ സുഗിറ്റോ സംരക്ഷണകേന്ദ്രത്തിന്റെ വേലിക്കുള്ളില്‍ …
ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍
ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍
സ്വന്തം ലേഖകന്‍: ലോകകപ്പുമായി നാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് പാരീസില്‍ സ്വപ്നം പോലൊരു വരവേല്‍പ്പ്; ഒഴികിയെത്തിയത് 10 ലക്ഷം പേര്‍. ടീം വന്നിറങ്ങിയ വിമാനത്താവളത്തിനു ചുറ്റം ആയിരക്കണക്കിന് ആരാധകരാണു തടിച്ചുകൂടിയത്. ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാന്‍ 10 ലക്ഷത്തോളം പേരെത്തി. ലോകകപ്പ് ജയിച്ചുവന്ന അഭിമാനതാരങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ലീജന്‍ …
ഇതാണ് പ്രസിഡന്റ്! കെട്ടിപ്പിടിച്ചും കണ്ണീര്‍ തുടച്ചും സമൂഹ മാധ്യമങ്ങളില്‍ താരമായി ക്രൊയേഷ്യന്‍ പ്രസിഡന്റ്
ഇതാണ് പ്രസിഡന്റ്! കെട്ടിപ്പിടിച്ചും കണ്ണീര്‍ തുടച്ചും സമൂഹ മാധ്യമങ്ങളില്‍ താരമായി ക്രൊയേഷ്യന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ഇതാണ് പ്രസിഡന്റ്! കെട്ടിപ്പിടിച്ചും കണ്ണീര്‍ തുടച്ചും സമൂഹ മാധ്യമങ്ങളില്‍ താരമായി ക്രൊയേഷ്യന്‍ പ്രസിഡന്റ്. റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയോട് തകര്‍ന്ന വിങ്ങിപ്പൊട്ടിയ ക്രൊയേഷ്യന്‍ താരങ്ങളെ നെഞ്ചോട് ചേര്‍ത്താണ് പ്രസിഡന്റ് കൊളിന്റ ഗ്രബാര്‍ കിറ്ററോവിച്ച് ആശ്വസിപ്പിച്ചത്. ഇങ്ങനെയൊരു പ്രസിഡന്റിനെ കിട്ടിയാല്‍ ക്രൊയേഷ്യ എങ്ങനെ പൊരുതാതിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ടീമിന്റെ ജഴ്‌സി …
കാറപകടത്തില്‍ മലയിടുക്കില്‍ കുടുങ്ങിയ അമേരിക്കന്‍ യുവതിയെ ഏഴു ദിവസത്തിനു ശേഷം രക്ഷപെടുത്തി; ജീവന്‍ നിലനിര്‍ത്തിയത് കാര്‍ റേഡിയേറ്ററിലെ വെള്ളം
കാറപകടത്തില്‍ മലയിടുക്കില്‍ കുടുങ്ങിയ അമേരിക്കന്‍ യുവതിയെ ഏഴു ദിവസത്തിനു ശേഷം രക്ഷപെടുത്തി; ജീവന്‍ നിലനിര്‍ത്തിയത് കാര്‍ റേഡിയേറ്ററിലെ വെള്ളം
സ്വന്തം ലേഖകന്‍: കാറപകടത്തില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവതിയെ ഏഴു ദിവസത്തിനു ശേഷം രക്ഷപെടുത്തി; ജീവന്‍ നിലനിര്‍ത്തിയത് കാര്‍ റേഡിയേറ്ററിലെ വെള്ളം. ഒരാഴ്ച്ച മുമ്പാണ് പോര്‍ട്ട്‌ലാന്റ് സ്വദേശിനിയായ ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയെ കാണാതായത്. പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെക്കാണാന്‍ പോയതായിരുന്നു ഏഞ്ചല. ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി …
31 ദിവസത്തെ ഫുട്‌ബോള്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ യാത്രാമൊഴി ചൊല്ലി പുടിന്റെ റഷ്യ; ഇനി ഖത്തറില്‍ കാണാമെന്ന ഉറപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍
31 ദിവസത്തെ ഫുട്‌ബോള്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ യാത്രാമൊഴി ചൊല്ലി പുടിന്റെ റഷ്യ; ഇനി ഖത്തറില്‍ കാണാമെന്ന ഉറപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍
സ്വന്തം ലേഖകന്‍: 31 ദിവസത്തെ ഫുട്‌ബോള്‍ പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ യാത്രാമൊഴി ചൊല്ലി പുടിന്റെ റഷ്യ; ഇനി ഖത്തറില്‍ കാണാമെന്ന ഉറപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍. റഷ്യ ലോകകപ്പി?ന്റെ മുഖ്യ സംഘാടകനായ പ്രസിഡന്റ്? വ്‌ലാദിമിര്‍ പുടി???െന്റ ഔദ്യോഗിക വസതിയായ ക്രെംലിനില്‍ നടന്ന ചടങ്ങില്‍ 2022 ലോകകപ്പ്? ആതിഥേയ രാഷ്?ട്രമായ ഖത്തര്‍ അമീര്‍ ശൈഖ്? തമീം ബിന്‍ ഹമദ്? ആല്‍ …
ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് ലോകഫുട്‌ബോളിന്റെ അമരത്ത്; പൊരുതിക്കളിച്ച ക്രൊയേഷ്യ തല ഉയര്‍ത്തി മടങ്ങി
ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് ലോകഫുട്‌ബോളിന്റെ അമരത്ത്; പൊരുതിക്കളിച്ച ക്രൊയേഷ്യ തല ഉയര്‍ത്തി മടങ്ങി
സ്വന്തം ലേഖകന്‍: ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് ലോകഫുട്‌ബോളിന്റെ അമരത്ത്; പൊരുതിക്കളിച്ച ക്രൊയേഷ്യ തല ഉയര്‍ത്തി മടങ്ങി. ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന് ലോക കിരീടം. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയെ കൈയ്യടികളോടെയാണ് റഷ്യ യാത്രയാക്കുന്നത്. ആദ്യപകുതിയില്‍ ഫ്രാന്‍സ് …
ഗള്‍ഫില്‍ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറി അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ഗള്‍ഫില്‍ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറി അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ അപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറി അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. വയനാട് അമ്പലവയല്‍ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (29) മൃതദേഹമാണ് മാറിയത്. ഇതിനുപകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് നാട്ടിലെത്തിയത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിന്‍ …
കേരളത്തെ മുക്കി പേമാരി തുടരുന്നു; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രതാ നിര്‍ദേശം
കേരളത്തെ മുക്കി പേമാരി തുടരുന്നു; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: കേരളത്തെ മുക്കി പേമാരി തുടരുന്നു; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി ജനജീവിതം ദുരിതത്തിലായി. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ ദിവസം മാത്രം മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള്‍. ഏഴു വയസ്സുകാരനടക്കം …