1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി
ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നതു തടയുന്നതിനാണ് വനിതാ ശിശുക്ഷേമ …
ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രന്‍; ആര്‍എസ്എസ് സ്ഥാപകനെ പുകഴ്ത്തിയും ഇന്ത്യയുടെ ബഹുസ്വരത ഓര്‍മിപ്പിച്ചും പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത്
ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രന്‍; ആര്‍എസ്എസ് സ്ഥാപകനെ പുകഴ്ത്തിയും ഇന്ത്യയുടെ ബഹുസ്വരത ഓര്‍മിപ്പിച്ചും പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത്
സ്വന്തം ലേഖകന്‍: ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രന്‍; ആര്‍എസ്എസ് സ്ഥാപകനെ പുകഴ്ത്തിയും ഇന്ത്യയുടെ ബഹുസ്വരത ഓര്‍മിപ്പിച്ചും പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രണബ് പറഞ്ഞു. ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശക ഡയറിലെഴുതിയ കുറിപ്പിലാണ് …
യുകെയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തയാക്കി മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ട്രിബ്യൂണല്‍; തിരികെ ജോലിയില്‍ പ്രവേശിക്കാനും അനുമതി
യുകെയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തയാക്കി മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ട്രിബ്യൂണല്‍; തിരികെ ജോലിയില്‍ പ്രവേശിക്കാനും അനുമതി
സ്വന്തം ലേഖകന്‍: യുകെയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തയാക്കി മാഞ്ചസ്റ്റര്‍ മെഡിക്കല്‍ ട്രിബ്യൂണല്‍; തിരികെ ജോലിയില്‍ പ്രവേശിക്കാനും അനുമതി. മാഞ്ചസ്റ്റര്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ട്രിബ്യൂണല്‍ സര്‍വ്വീസാണ് ഇന്ത്യന്‍ ഡോക്ടര്‍ വൈഷ്ണവി ലക്ഷ്മണന്റെ വാദങ്ങള്‍ അംഗീകരിച്ച് അവരെ കുറ്റവിമുക്തയാക്കിയത്. ഡോക്ടര്‍ക്ക് പ്രാക്ടീസ് തുടരാമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കിയതോടെ എന്‍എച്ച്എസ് സീനിയര്‍ ഗൈനക്കോളജിസ്റ്റായി പുതിയൊരു ആശുപത്രിയില്‍ …
കാപ്പിക്കപ്പ് വഴുതിയപ്പോള്‍ തറ തുടച്ച നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിയാണ് സമൂഹ മാധ്യമങ്ങളില്‍ താരം
കാപ്പിക്കപ്പ് വഴുതിയപ്പോള്‍ തറ തുടച്ച നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിയാണ് സമൂഹ മാധ്യമങ്ങളില്‍ താരം
സ്വന്തം ലേഖകന്‍: കാപ്പിക്കപ്പ് വഴുതിയപ്പോള്‍ തറ തുടച്ച നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിയാണ് സമൂഹ മാധ്യമങ്ങളില്‍ താരം. നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച. തന്റെ കയ്യിലുണ്ടായിരുന്ന കാപ്പി താഴേക്കു വീണപ്പോള്‍, യാതൊരു മടിയും കൂടാതെ തറ തുടച്ചുവൃത്തിയാക്കുന്ന മാര്‍ക്കിനെയാണ് വീഡിയോയില്‍ കാണുന്നത്. പാര്‍ലമെന്റിലേക്കു പോകുന്നതിനിടെയാണ് മാര്‍ക്കിന്റെ കയ്യില്‍നിന്ന് കാപ്പി …
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസിന്റെ ചടങ്ങില്‍; പ്രണബിനെതിരെ വിമര്‍ശനവുമായി മകള്‍
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസിന്റെ ചടങ്ങില്‍; പ്രണബിനെതിരെ വിമര്‍ശനവുമായി മകള്‍
സ്വന്തം ലേഖകന്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസിന്റെ ചടങ്ങില്‍; പ്രണബിനെതിരെ വിമര്‍ശനവുമായി മകള്‍. വിവാദം പുകയുന്നതിനിടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ് ബുധനാഴ്ച നാഗ്പുരിലെത്തി. വ്യാഴാഴ്ച ആര്‍.എസ്.എസ്. ആസ്ഥാനത്തു നടക്കുന്ന ‘സംഘ് ശിക്ഷാ വര്‍ഗി’ല്‍ അദ്ദേഹം മുഖ്യാതിഥിയാണ്. അതിനിടെ എതിര്‍പ്പുമായി അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി. തെറ്റായ കഥകളുണ്ടാക്കാന്‍ ബിജെപിക്കും …
മാസങ്ങളായി ഷാര്‍ജയില്‍ കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു
മാസങ്ങളായി ഷാര്‍ജയില്‍ കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു
സ്വന്തം ലേഖകന്‍: മാസങ്ങളായി ഷാര്‍ജയില്‍ കപ്പലില്‍ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യന്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു. ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങിക്കിടന്ന 11 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലാണ് അറിയിച്ചത്. സോയ വണ്‍ എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ജീവനക്കാരെ ഷാര്‍ജ തുറമുഖ അതോറിറ്റി, തീരദേശസേന എന്നിവയുടെ സഹായത്തോടെ തിങ്കളാഴ്ച നാട്ടിലേക്ക് …
കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം
കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം
സ്വന്തം ലേഖകന്‍: കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം. നാലു വര്‍ഷത്തെ കാര്‍ഷിക വായ്പകള്‍ കൂടി കാര്‍ഷിക കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏറ്റവും കൂടുതല്‍ കാര്‍ഷിക ആത്മഹത്യ നടന്ന വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31വരെയുമുള്ള സഹകരണ …
സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍
സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. അടുത്ത മാസം ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി തരൂരിന് സമന്‍സ് അയച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ …
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം. സാമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമഭേദഗതി. 1986 ല്‍ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കല്‍ നിരോധന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് മന്ത്രാലയം …
പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു
പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. 1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍.കുഞ്ചു നായരുടെയും എന്‍.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ ‘ശാസ്ത്രി’യും ഫിസിക്‌സില്‍ ബിഎസ്‌സി …