1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിൽ വാക്സീനെടുക്കാൻ റൊണാൾഡീഞ്ഞോയും; കുത്തിവെപ്പെടുത്ത നഴ്സിനു ജഴ്സി സമ്മാനം
ദുബായിൽ വാക്സീനെടുക്കാൻ റൊണാൾഡീഞ്ഞോയും; കുത്തിവെപ്പെടുത്ത നഴ്സിനു ജഴ്സി സമ്മാനം
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സീന്റെ രണ്ടാം ഡോസ് നൽകിയ നഴ്സിനു മഞ്ഞപ്പടയുടെ ജഴ്സി സമ്മാനിച്ചു ബ്രസീലിന്റെ മുൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ. ദുബായിലാണു ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന റൊണാൾഡീഞ്ഞോ വാക്സീൻ സ്വീകരിച്ചത്. ദുബായ് നഗരത്തോടു ഹൃദയബന്ധമുള്ള റൊണാൾഡീഞ്ഞോ പ്രതിരോധ മരുന്നു നൽകിയ നഴ്സിനു കയ്യൊപ്പ് പതിഞ്ഞ ജഴ്സി സമ്മാനിച്ചാണ് ‘ഭൂമിയിലെ മാലാഖയോട് ‘ ആദരവ് …
സമ്പൂർണ ലോക്ക്ഡൗണില്ല! വ്യക്തി ശുചിത്വം, വാക്സിനേഷ ൻ; കോവിഡ് പ്രതിരോധത്തിൻ്റെ മോൾഡോവ മോഡൽ
സമ്പൂർണ ലോക്ക്ഡൗണില്ല! വ്യക്തി ശുചിത്വം, വാക്സിനേഷ ൻ; കോവിഡ് പ്രതിരോധത്തിൻ്റെ മോൾഡോവ മോഡൽ
സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ കോവിഡ് രണ്ടാം തരംഗത്തിൽ വിറച്ചപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയുടെ പ്രതിരോധ മോഡൽ വേറിട്ടു നിൽക്കുന്നു. മുന്തിരി, ആപ്പിൾ എന്നിവയ്ക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും പേരുകേട്ട ഈ ചെറിയ രാജ്യത്ത് ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികളുമുണ്ട്. റൊമേനിയയുടെയും ഉക്രെയ്നിന്റെയും മധ്യേയാണ് മോൾഡോവയുടെ കിടപ്പ്. ഒരിക്കലും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാതെ ഘട്ടം ഘട്ടമായ …
ഒമാനിൽ 45 വയസ്സു കഴിഞ്ഞവർക്ക് ജൂൺ 21 മുതൽ വാക്സിൻ നൽകിത്തുടങ്ങും
ഒമാനിൽ 45 വയസ്സു കഴിഞ്ഞവർക്ക് ജൂൺ 21 മുതൽ വാക്സിൻ നൽകിത്തുടങ്ങും
സ്വന്തം ലേഖകൻ: ഒമാനിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 45 വയസ്സിനു മുകളിലുള്ളവർക്ക് ജൂൺ 21 മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങും. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന വാക്സിൻ കാമ്പയിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 21-ന് തുടങ്ങി ജൂലായ് 15 വരെ നീണ്ടുനിൽക്കുന്നതാണ് രണ്ടാംഘട്ടം. നിലവിൽ 60 വയസ്സിന് …
പ്രണയ വിവാഹത്തിനും മതംമാ റ്റത്തിനും ശേഷം ഐസിസ്, അഫ്ഗാൻ ജയിൽ; 4 മലയാളി പെൺകുട്ടികളുടെ ജീവിതം
പ്രണയ വിവാഹത്തിനും മതംമാ റ്റത്തിനും ശേഷം ഐസിസ്, അഫ്ഗാൻ ജയിൽ; 4 മലയാളി പെൺകുട്ടികളുടെ ജീവിതം
സ്വന്തം ലേഖകൻ: നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ഒരിക്കൽക്കൂടി മലയാളികളുടെ മുന്നിൽ ചോദ്യചിഹ്നമാകുന്നു. അഫ്ഗാൻ ജയിലില്‍ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യ നിരാകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ വെച്ച് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ഐ.എസ്. ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിന്‍ …
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്; 171 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്; 171 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ശനിയാഴ്ച 13,832 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,11,26,248 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സൗദി യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നു
സൗദി യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നു
സ്വന്തം ലേഖകൻ: കോവിഡ്​ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക്​ പ്രവേശനം തടഞ്ഞതിനെ തുടർന്ന്​ കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ്​ പുതുക്കുന്നത്​. കോവിഡ്​ രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന്​ ഉപയോഗപ്പെടുത്താൻ കഴിയാത്ത …
കോവിഡ് കാലത്ത് വിമാന യാത്ര സുരക്ഷിതമാക്കാൻ ഡിജിറ്റൽ ട്രാവൽ പാസുമായി അയാട്ട
കോവിഡ് കാലത്ത് വിമാന യാത്ര സുരക്ഷിതമാക്കാൻ ഡിജിറ്റൽ ട്രാവൽ പാസുമായി അയാട്ട
സ്വന്തം ലേഖകൻ: കോ​വി​ഡ്​ കാ​ല​ത്ത്​ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ വ്യോ​മ​യാ​ന രം​ഗ​ത്തെ ആ​േ​ഗാ​ള കൂ​ട്ടാ​യ്​​മ​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ ട്രാ​വ​ൽ പാ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​െ​ട ഉ​ട​ൻ നി​ല​വി​ൽ വ​രും. കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​െൻറ​യും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തി​​െൻറ​യും വി​വ​ര​ങ്ങ​ൾ ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന​തോ​ടെ യാ​ത്രാ​സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും …
അഫ്​ഗാൻ ജയിലിലുള്ള ഐഎസ് അംഗങ്ങളായ മലയാളി വനിതകൾക്ക് മടങ്ങാൻ അനുമതിയില്ല
അഫ്​ഗാൻ ജയിലിലുള്ള ഐഎസ് അംഗങ്ങളായ മലയാളി വനിതകൾക്ക് മടങ്ങാൻ അനുമതിയില്ല
സ്വന്തം ലേഖകൻ: ഭീകര സംഘടനയായ ഐ.എസിൽ​ ചേർന്ന്​ അഫ്​ഗാനിസ്​താനിലെത്തിയ ഇന്ത്യക്കാരായ നാലു വനിതകൾക്കും ഇന്ത്യയിലേക്ക്​ മടങ്ങാൻ അനുമതി നൽകിയേക്കില്ല. മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്​, നിമിഷ ഫാത്തിമ, റഫീല എന്നിവരെ തിരികെ കൊണ്ടുവരണമെന്ന അഫ്​ഗാൻ സർക്കാർ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ്​ കേന്ദ്ര സർക്കാർ തീരുമാനമെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഐ.എസ്​ ഭീകരരായ ഇവരുടെ ഭർത്താക്കന്മാർ അഫ്​ഗാനിലെ ഖുറാസാൻ …
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
പൊണ്ണത്തടിക്കാരിൽ കോവിഡ് ഗുരുതരമാകാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: പൊണ്ണത്തടിയുള്ളവരിൽ കോവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് യുഎഇ. ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരിൽ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷൻ ഡയറക്ടർ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇവർക്ക് ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകാം. അതുമൂലം ശ്വസനതടസ്സവും അനുഭവപ്പെടാം. രോഗപ്രതിരോധ ശേഷിയും ഇത്തരക്കാരിൽ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാനും …
സംസ്ഥാനത്ത് 14,233 പേര്‍ക്കുകൂടി കോവിഡ്, 173 മരണം; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് 14,233 പേര്‍ക്കുകൂടി കോവിഡ്, 173 മരണം; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 14, 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …