1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തര്‍ ദേശീയ ദിനം 2021: ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി
ഖത്തര്‍ ദേശീയ ദിനം 2021: ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി
സ്വന്തം ലേഖകൻ: 2021 ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി. ‘പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം’ എന്ന ആശയം വരുന്ന ‘മറാബിഉൽ അജ്ദാദി…അമാന’ എന്ന അറബി വാക്യമാണ്​ ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം. ഖത്തർ സ്​ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ ശകലങ്ങളിൽ നിന്നുമാണ് പുതിയമുദ്രാവാക്യം …
കോവിഡ് വുഹാൻ ലാബില്‍ നിന്ന് പുറത്തു ചാടിയതല്ലെന്ന് ചൈനീസ് ബാറ്റ് വുമൺ
കോവിഡ് വുഹാൻ ലാബില്‍ നിന്ന് പുറത്തു ചാടിയതല്ലെന്ന് ചൈനീസ് ബാറ്റ് വുമൺ
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസിന്റെ ഉത്ഭവം വുഹാനിലെ വൈറോളജി ലാബിൽ നിന്നാണെന്ന സിദ്ധാന്തത്തെ തള്ളി ചൈനീസ് ശാസ്ത്രജ്ഞ. ഇത്തരമൊരു സിദ്ധാന്തത്തിന് യാതൊരു തെളിവുകളുമില്ലെന്ന് വുഹാൻ വൈറോളജി ലാബിലെ ശാസ്ത്രജ്ഞ കൂടിയായ ഡോ ഷി ഷെൻഗ്ലി രാജ്യാന്തര മാധ്യമത്തോട് വ്യക്തമാക്കി. യാതൊരു തെളിവുകളും ഇല്ലാത്ത ഒരു സംഭവത്തിന് ഞാൻ എങ്ങനെ തെളിവുകൾ നൽകാനാണ്? നിരപരാധികളായ …
ആസ്ട്രസെനക്ക, ഫൈസർ വാക്സിനുകൾ 2 ഡോസെടുത്താൽ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാം
ആസ്ട്രസെനക്ക, ഫൈസർ വാക്സിനുകൾ 2 ഡോസെടുത്താൽ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാം
സ്വന്തം ലേഖകൻ: ആസ്ട്രാസെനെക്ക, ഫൈസര്‍ കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍ കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുവെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്‌സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി …
ഭർത്താവിന് പിന്നാലെ ഭാര്യയ്ക്കും യുഎഇ ഗോൾഡൻ വീസ; മലയാളി ദമ്പതികൾക്ക് അഭിമാന നിമിഷം
ഭർത്താവിന് പിന്നാലെ ഭാര്യയ്ക്കും യുഎഇ ഗോൾഡൻ വീസ; മലയാളി ദമ്പതികൾക്ക് അഭിമാന നിമിഷം
സ്വന്തം ലേഖകൻ: മലയാളി വ്യവസായി ദമ്പതികളിൽ ഭാര്യക്കും യുഎഇ ഗവൺമെന്റിന്റെ ഗോൾ‍ഡൻ വീസ. മലയാളി സംരംഭക ആന്‍ സജീവിനാണ് യുഎഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വീസാ അംഗീകാരം ലഭിച്ചത്. ഭര്‍ത്താവ് വ്യവസായി പി. കെ. സജീവിന് നേരത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. ഇതോടെ, രാജ്യത്തെ നിക്ഷേപങ്ങളുടെ പേരില്‍ രണ്ട് ഗോള്‍ഡന്‍ വീസകള്‍ സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ മലയാളി …
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം; ലോക്ഡൗൺ നയം മാറും
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം; ലോക്ഡൗൺ നയം മാറും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 7719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ …
കുവൈത്തില്‍ കോവിഡ് പ്രവേശന വിലക്ക് തുടരാന്‍ സാധ്യത; 4 ദിവസത്തിനിടെ 6130 പേര്‍ക്ക് രോഗം
കുവൈത്തില്‍ കോവിഡ് പ്രവേശന വിലക്ക് തുടരാന്‍ സാധ്യത; 4 ദിവസത്തിനിടെ 6130 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടര്‍ന്നേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി – മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് . ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് …
ബഹ്‌റൈനിൽ ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ നൽകുന്നതിന് താൽക്കാലിക വിലക്ക്
ബഹ്‌റൈനിൽ ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ നൽകുന്നതിന് താൽക്കാലിക വിലക്ക്
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നത് ബഹ്‌റൈൻ താത്കാലികമായി നിർത്തി. ഇന്ത്യ കോവിഡ് ചുവപ്പുപട്ടികയിൽ (റെഡ് ലിസ്റ്റ്) ആയതുകൊണ്ടാണ് പുതിയ വിസ നൽകുന്നത് നിർത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായ ശേഷമേ വിസ നൽകുന്നത് പുനരാരംഭിക്കൂ. ഇന്ത്യയ്ക്കു പുറമേ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾക്കും ബഹ്‌റൈൻ …
ബോറിസ് സ്റ്റിലോട്ടന്‍, ബൈഡന്‍സ് ബിഗ് ഉന്‍, മെര്‍ക്കല്‍സ് മിന്റഡ് ലാംപ്! കോൺവാളിൽ ജി-7 മെനു!
ബോറിസ് സ്റ്റിലോട്ടന്‍, ബൈഡന്‍സ് ബിഗ് ഉന്‍, മെര്‍ക്കല്‍സ് മിന്റഡ് ലാംപ്! കോൺവാളിൽ ജി-7 മെനു!
സ്വന്തം ലേഖകൻ: കൊറോണ പകര്‍ച്ചവ്യാധി പടരുന്നതിനിടയിലും ജി സെവന്‍ ഉച്ചകോടിക്കായി നേതാക്കള്‍ യു.കെയില്‍ ഒത്തുകൂടിയപ്പോള്‍ കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാര്‍ തങ്ങളുടെ വിപണന തന്ത്രവും ഒന്നു മാറ്റി പിടിച്ചിരിക്കുകയാണ്. ജി.സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പേരിട്ട പേസ്റ്റികളാണ് (പച്ചക്കറികളും മാംസവും നിറച്ച അട പോലുള്ള വിഭവം) ഇപ്പോള്‍ ഇവിടുത്തെ കടകളിലെ പ്രധാന വിഭവം. സെന്റ് ഇവാസ് എന്ന കടയിലാണ് …
205 കോടി മുടക്കി ടിക്കറ്റെടുത്താൽ ജെഫ് ബെസോസിനൊപ്പം ഒരു ബഹിരാകാശ യാത്ര നടത്താം!
205 കോടി മുടക്കി ടിക്കറ്റെടുത്താൽ ജെഫ് ബെസോസിനൊപ്പം ഒരു  ബഹിരാകാശ യാത്ര നടത്താം!
സ്വന്തം ലേഖകൻ: ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂർത്തിയായത്. ഫോൺ വഴിയുള്ള ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ …
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്; ആകെ മരണം 11,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 12.24
സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്; ആകെ മരണം 11,000 കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി 12.24
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,20,925 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …