1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്; 102 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.03
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്; 102 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.03
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ലോകത്തിലെ ഏറ്റവും വില കൂ ടിയ മരുന്നിനായി കാത്തിരിക്കു ന്ന ഒന്നര വയസുകാരൻ മുഹമ്മദ് ഇവിടെയുണ്ട്
ലോകത്തിലെ ഏറ്റവും വില കൂ ടിയ മരുന്നിനായി കാത്തിരിക്കു ന്ന ഒന്നര വയസുകാരൻ മുഹമ്മദ് ഇവിടെയുണ്ട്
സ്വന്തം ലേഖകൻ: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന് അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനായി കാത്തിരിക്കുകയാണ്. രണ്ടു വയസ്സിനുള്ളില്‍ ഈ മരുന്ന് നല്‍കണം. നവംബറിലാണ് മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നത്. സോള്‍ജെന്‍സ്മ എന്ന മരുന്ന് ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും. പതിനെട്ട് …
ബ്ലാക്ക് ഫംഗസിന് പിന്നാലെ അസ്ഥി മരണം; ആശങ്കയായി പോസ്റ്റ് കോവിഡ് രോഗങ്ങൾ
ബ്ലാക്ക് ഫംഗസിന് പിന്നാലെ അസ്ഥി മരണം; ആശങ്കയായി പോസ്റ്റ് കോവിഡ് രോഗങ്ങൾ
സ്വന്തം ലേഖകൻ: ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള കോവിഡാനന്തര രോഗങ്ങള്‍ക്ക് പിന്നാലെ അസ്ഥികോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ആശങ്കയാകുന്നു. അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം മുംബൈയില്‍ മൂന്നുപേരില്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 40 വയസില്‍ താഴെയുള്ള മൂന്ന് പേരാണ് മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ എ.വി.എന്‍ ബാധിച്ച് ചികിത്സ തേടിയത്. കാല്‍തുടയുടെ …
അബുദാബി ബിഗ് ടിക്കറ്റ്; 40 കോടി രൂപയുടെ ഭാഗ്യം കൊല്ലം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ക്ക്
അബുദാബി ബിഗ് ടിക്കറ്റ്; 40 കോടി രൂപയുടെ ഭാഗ്യം കൊല്ലം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ക്ക്
സ്വന്തം ലേഖകൻ: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി മലയാളിയും ഒമ്പത് സുഹൃത്തുക്കളും. ദുബായില്‍ ഡ്രൈവറായ കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ (37) പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം. മൂന്നുവര്‍ഷമായി രഞ്ജിത് ടിക്കറ്റെടുക്കുന്നുണ്ട്. ഹത്തയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഭാഗ്യം തേടിയെത്തിയ വിവരം അറിയുന്നതെന്നും ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് …
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനം വാങ്ങുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് ലോകബാങ്ക് പഠനം
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനം വാങ്ങുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് ലോകബാങ്ക് പഠനം
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനം പതിറ്റാണ്ടുകളായി സ്ത്രീധനം നല്‍കുക എന്നത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന കണ്ടെത്തലാണ് വേള്‍ഡ് ബാങ്ക് നടത്തിയ പഠനത്തിലേത്. 95 ശതമാനം വിവാഹങ്ങളും സ്ത്രീധനം നല്‍കി തന്നെയാണ് നടക്കുന്നതും, അതും 1961 മുതല്‍ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കുന്ന രാജ്യത്ത്. ഒരു സാമൂഹിക തിന്മയായ ഈ ആചാരം ഇന്നും …
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്; 76 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.25
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്; 76 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.25
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,100 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.25. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 13,716. ‌ചികിത്സയിലായിരുന്ന 11,551 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1541 കോഴിക്കോട് 1358 തൃശൂര്‍ 1240 പാലക്കാട് …
നാട്ടിലെത്തി 5 ദിവസമായിട്ടും ലഗേജ്​ കിട്ടിയില്ലെന്ന പരാതിയുമായി ഖത്തർ പ്രവാസികൾ
നാട്ടിലെത്തി 5 ദിവസമായിട്ടും ലഗേജ്​ കിട്ടിയില്ലെന്ന പരാതിയുമായി ഖത്തർ പ്രവാസികൾ
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന്​ ഇൻഡിഗോ വിമാനം വഴി നാട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും ലഗേജുകൾ കിട്ടിയില്ലെന്ന്​ പരാതി. ജൂൺ 29ന്​ ദോഹയിൽനിന്ന്​ കണ്ണൂരിലെത്തിയ 6ഇ 1716 ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാർക്കാണ് നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ ലഗേജുകൾ ലഭിക്കാത്തതെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താനും സഹോദരനും ഒന്നിച്ചാണ്​ നാട്ടിലേക്ക്​ മടങ്ങിയതതെന്നും കണ്ണൂരിൽ വിമാനമിറങ്ങി എയർപോർട്ടിലെ …
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യുഎഇ
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യുഎഇ
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് യുഎഇ. ഇതോടെ വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യുഎഇ മാറി. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യുഎഇ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യുഎഇ 72.1 …
ഡെല്‍റ്റ വകഭേദത്തിലെത്തുമ്പോൾ കോവിഡ് ലക്ഷണങ്ങളിലും മാറ്റം വരുന്നതായി പഠനം
ഡെല്‍റ്റ വകഭേദത്തിലെത്തുമ്പോൾ കോവിഡ് ലക്ഷണങ്ങളിലും മാറ്റം വരുന്നതായി പഠനം
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങള്‍ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠനം. ആദ്യകാല കോവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളില്‍ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം പറയുന്നു. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ബ്രിട്ടനിലെ രോഗികളില്‍ …
കോവിഡ് കാലത്തെ തൊഴില്‍ നഷ്ടം: ഒന്നര വര്‍ഷത്തിനിടെ മടങ്ങിയത് 15 ലക്ഷം പ്രവാസികള്‍
കോവിഡ് കാലത്തെ തൊഴില്‍ നഷ്ടം: ഒന്നര വര്‍ഷത്തിനിടെ മടങ്ങിയത് 15 ലക്ഷം പ്രവാസികള്‍
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന് കണക്കുകള്‍. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് …