1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കാനാതെ മലയാളി ഷാർജ ജയിലിൽ
കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കാനാതെ മലയാളി ഷാർജ ജയിലിൽ
സ്വന്തം ലേഖകൻ: ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. 2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ …
സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കോവിഡ്; 100 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.14
സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കോവിഡ്; 100 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.14
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മണിക്കൂറിൽ 16 ലക്ഷം കിമീ വേഗത്തിൽ സൗരക്കാറ്റ് വരുന്നു; മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെട്ടേക്കും
മണിക്കൂറിൽ 16 ലക്ഷം കിമീ വേഗത്തിൽ സൗരക്കാറ്റ് വരുന്നു;  മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെട്ടേക്കും
സ്വന്തം ലേഖകൻ: മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റർ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റ് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഭൂമിയിൽ എത്തിയേക്കുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. കാറ്റിന്‍റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ അറിയിച്ചു. സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന്‌ ഉത്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്നാണ് …
നുണ പറഞ്ഞ് ലീവെടുത്ത് യൂറോ കപ്പ് കാണാൻ പോയി, പണിയും പോയി; വൈറലായി ഇംഗ്ലണ്ട് ആരാധിക
നുണ പറഞ്ഞ് ലീവെടുത്ത് യൂറോ കപ്പ് കാണാൻ പോയി, പണിയും പോയി; വൈറലായി ഇംഗ്ലണ്ട് ആരാധിക
സ്വന്തം ലേഖകൻ: യൂറോ കപ്പ്​ സെമി ഫൈനലിൽ കളിക്കുന്നത്​ ഇഷ്​ട ടീം. ഉറ്റസുഹൃത്തിന്​ നറുക്കെടുപ്പിലൂടെ കളി കാണാൻ ടിക്കറ്റും കിട്ടി. പക്ഷേ, ഓഫിസിൽ നിന്ന്​ ലീവ്​ കിട്ടാൻ ബുദ്ധിമുട്ട്​. ഈ സാഹചര്യത്തിൽ ആരും ചെയ്യുന്നതേ ഇംഗ്ലണ്ട്​ ആരാധികയായ നിന ഫാറൂഖിയും ചെയ്​തുള്ളൂ. അസുഖമാണെന്ന്​ പറഞ്ഞ്​ ലീവെടുത്ത്​ കളി കാണാൻ പോയി. പക്ഷേ, സ്​റ്റേഡിയത്തിൽ നിന്ന്​ വീട്ടിലെത്തും …
ഗൾഫിലേക്കുള്ള വിമാന സർവീസ്: വി. മുരളീധരൻ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി
ഗൾഫിലേക്കുള്ള വിമാന സർവീസ്: വി. മുരളീധരൻ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സർവീസ് പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തി. ഇതു സംബന്ധിച്ച് അതത് രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ സ്ഥാനപതിമാരെ ചുമതലപ്പെടുത്തി. ഇന്ത്യയിൽ കോവി‍‍ഡ് സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണത്തിൽ ഇളവു വരുത്താവുന്നതാണെന്നു വിദേശകാര്യ …
യൂറോ കിരീടം കൈവിട്ട് ഇംഗ്ലണ്ട്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി ചാമ്പ്യന്മാർ
യൂറോ കിരീടം കൈവിട്ട് ഇംഗ്ലണ്ട്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി ചാമ്പ്യന്മാർ
സ്വന്തം ലേഖകൻ: ഫൈനൽ മത്സരത്തിൻ്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലെ പ്രകടനത്തിൽ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം …
സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്; 97 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.48
സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്; 97 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.48
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
കേരളത്തിൽ ബലിപെരുന്നാൾ 21 ബുധനാഴ്ച; ഗൾഫിൽ ബലിപെരുന്നാൾ 20 ന്
കേരളത്തിൽ ബലിപെരുന്നാൾ 21 ബുധനാഴ്ച; ഗൾഫിൽ ബലിപെരുന്നാൾ 20 ന്
സ്വന്തം ലേഖകൻ: കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, …
ബ്രസീലിൻ്റെ ഇടനെഞ്ച് തകർത്ത് കോപ്പ അമേരിക്ക സ്വന്തമാക്കി അര്‍ജന്റീന
ബ്രസീലിൻ്റെ ഇടനെഞ്ച് തകർത്ത് കോപ്പ അമേരിക്ക സ്വന്തമാക്കി അര്‍ജന്റീന
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന. 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ …
ഒരു രൂപ പോലും ഇനി കേരള ത്തില്‍ നിക്ഷേപിക്കില്ലെന്ന് കിറ്റക്‌സ് എംഡി; ആസൂത്രിക നീക്കമെന്ന് മുഖ്യമന്ത്രി
ഒരു രൂപ പോലും ഇനി കേരള ത്തില്‍ നിക്ഷേപിക്കില്ലെന്ന് കിറ്റക്‌സ് എംഡി; ആസൂത്രിക നീക്കമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: ഇനി ഒരിക്കലും ഒരു രൂപ പോലും കേരളത്തിൽ മുടക്കില്ലെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എൽ എമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ …