1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോണസ്: 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും
കുവൈത്തിൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോണസ്: 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ന​ൽ​കാ​ൻ കു​വൈ​ത്ത്​ 600 ദ​ശ​ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തും. ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും. മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ ബി​ൽ പാ​ർ​ല​മെൻറി​െൻറ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കും. പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ​ക്കും എ​തി​ർ​പ്പി​ന്​ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ കോ​വി​ഡ്​ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ സം​ജാ​ത​മാ​കു​ന്ന​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി നേ​രി​ടാ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി …
999 നമ്പറിലേക്ക് വിളിച്ച് കുട്ടിക്കളി! രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
999 നമ്പറിലേക്ക് വിളിച്ച് കുട്ടിക്കളി! രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: അടിയന്തര വിഭാഗത്തിലേക്ക് കുട്ടികൾ അനാവശ്യമായി വിളിച്ച് സങ്കീർണതകൾ ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഗുരുതര അപകടങ്ങളോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോൾ പോലീസിന്റെ സേവനം ഏറ്റവുംവേഗത്തിൽ ലഭ്യമാക്കാനാണ് അടിയന്തരവിഭാഗത്തിലേക്ക് 999 എന്ന നമ്പറിൽ വിളിക്കേണ്ടത്. എന്നാൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ നിസ്സാര കാര്യങ്ങൾക്കുപോലും ഈ നമ്പറിലേക്ക് വരുന്ന കോളുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഇതിലധികവും …
യുഎഇയിലേയ്ക്ക് 60,000 രൂപയിൽ കൂടുതൽ വിലയുള്ള ഉപഹാരങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്
യുഎഇയിലേയ്ക്ക് 60,000 രൂപയിൽ കൂടുതൽ വിലയുള്ള ഉപഹാരങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക്
സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു. സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക …
സംസ്ഥാനത്ത് ഇന്ന് 1549 പേർ ക്ക് കോവിഡ്; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഡല്‍ഹി യിലും രണ്ടാം തരംഗ ആശങ്ക
സംസ്ഥാനത്ത് ഇന്ന് 1549 പേർ ക്ക് കോവിഡ്; മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഡല്‍ഹി യിലും രണ്ടാം തരംഗ ആശങ്ക
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155, മലപ്പുറം 134, കാസർഗോഡ് 98, കൊല്ലം 92, പാലക്കാട് 88, തൃശ്ശൂർ 88, കോട്ടയം 85, പത്തനംതിട്ട 60, ഇടുക്കി 53, ആലപ്പുഴ 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മധുവിധുവിനായി ഖത്തറിലെത്തി മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾക്ക് മോചനം
മധുവിധുവിനായി ഖത്തറിലെത്തി മയക്കുമരുന്ന് കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾക്ക് മോചനം
സ്വന്തം ലേഖകൻ: ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവിലാണു മോചനം. കഴിഞ്ഞ ദിവസമാണ് ദമ്പതികളെ വെറുതെവിട്ടു കൊണ്ട് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഒരിക്കല്‍ ശിക്ഷാവിധി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിനു ശേഷം …
ഡൽഹി ഭരണത്തിൽ പിടി മുറു ക്കി കേന്ദ്രം; കെജ്‌രിവാ ളിനെ നോക്കുകുത്തിയാക്കി ഡല്‍ഹി ബില്‍ നിയമമായി
ഡൽഹി ഭരണത്തിൽ പിടി മുറു ക്കി കേന്ദ്രം; കെജ്‌രിവാ ളിനെ നോക്കുകുത്തിയാക്കി ഡല്‍ഹി ബില്‍ നിയമമായി
സ്വന്തം ലേഖകൻ: ഡൽഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡൽഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡൽഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയില്‍ സര്‍ക്കാരിനേക്കാള്‍ അധികാരം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് ലഭിക്കും. …
ആധാർ – പാൻകാർഡ് ലിങ്കിംഗ്; ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ ഏപ്രിൽ 1 മുതൽ പ്രവർത്തിക്കില്ല
ആധാർ – പാൻകാർഡ് ലിങ്കിംഗ്; ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ ഏപ്രിൽ 1 മുതൽ പ്രവർത്തിക്കില്ല
സ്വന്തം ലേഖകൻ: ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി 2021 മാര്‍ച്ച് 31 വരെയാണ്. ഇതിനുള്ളിൽ പാൻ കാർഡും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തിപ്പിച്ചേക്കില്ല. കൂടാതെ പിഴയും നൽകേണ്ടി വരും. 2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം …
വാ​ക്സി​നെ​ടു​ത്താ​ലും കോ​വി​ഡ് വ​രാം; മു​ന്ന​റി​യി​പ്പു​മാ​യി സംസ്ഥാന ആ​രോ​ഗ്യ ​വ​കു​പ്പ്
വാ​ക്സി​നെ​ടു​ത്താ​ലും കോ​വി​ഡ് വ​രാം; മു​ന്ന​റി​യി​പ്പു​മാ​യി സംസ്ഥാന ആ​രോ​ഗ്യ ​വ​കു​പ്പ്
സ്വന്തം ലേഖകൻ: വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 36 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​ത് ഒ​ട്ടും ആ​ശ​ങ്ക​യ്ക്ക് വ​ക ന​ല്‍​കു​ന്ന കാ​ര്യ​മ​ല്ല. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ രോ​ഗ​ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​നോ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കാ​നോ ഉ​ള്ള സാ​ധ്യ​ത തീ​ര്‍​ത്തും വി​ര​ള​മാ​ണെ​ന്നും സം​സ്ഥാ​ന കോ​വി​ഡ്-19 വി​ദ​ഗ്ധ​സ​മി​തി അം​ഗ​വും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം അ​സോ​സി​യേ​റ്റ് …
സംസ്ഥാനത്ത് ഇന്ന് 2216 പേർക്ക് കോവിഡ്; രാജ്യത്ത് 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വർധന
സംസ്ഥാനത്ത് ഇന്ന് 2216 പേർക്ക് കോവിഡ്; രാജ്യത്ത് 5 മാസത്തിനിടെ  ഏറ്റവും ഉയര്‍ന്ന പ്രതിദിന വർധന
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒ​മാ​നിലെ രാ​ത്രി കർഫ്യൂ: ചി​ല മേ​ഖ​ല​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാൻ തീരുമാനം
ഒ​മാ​നിലെ രാ​ത്രി കർഫ്യൂ: ചി​ല മേ​ഖ​ല​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: ഒ​മാ​നി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന രാ​ത്രി യാ​ത്രാ വി​ല​ക്കി​ല്‍ നി​ന്ന് ചി​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, എ​മ​ര്‍​ജ​ന്‍​സി വാ​ഹ​ന​ങ്ങ​ള്‍, (വൈ​ദ്യു​തി, വെ​ള്ളം) സ​ര്‍​വീ​സ് വാ​ഹ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, രാ​ത്രി ഷി​ഫ്റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ര്‍​മ​സി​ക​ള്‍, എ​യ​ര്‍​പോ​ര്‍​ട്ടു​ക​ള്‍, ലാ​ൻ​ഡ് പോ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ​യ്‍​ക്കാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് ട​ണ്ണി​ല​ധി​കം ഭാ​ര​മു​ള്ള ട്ര​ക്കു​ക​ള്‍, വാ​ട്ട​ര്‍ ടാ​ങ്ക​റു​ക​ള്‍, …