1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ച് മിനിട്ടിൽ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്; ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് സംവിധാ നവുമായി ദുബായ് പോലീസ്
അഞ്ച് മിനിട്ടിൽ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്; ആർട്ടിഫി ഷ്യൽ ഇന്റലിജൻസ് സംവിധാ നവുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: ദുബായ് സ​ർ​ക്കാ​റിെൻറ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന ദുബായ് പൊ​ലീ​സ് അ​തി​വേ​ഗ സേ​വ​ന​വു​മാ​യി വീ​ണ്ടും രം​ഗ​ത്ത്. പൊ​ലീ​സ് സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളിൽ ഒ​ന്നാ​യ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​റും അ​ഞ്ചു മി​നി​റ്റി​ന​കം ന​ൽ​കാ​നു​ള്ള പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ചു. നേ​ര​േ​ത്ത ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സേ​വ​ന​മാ​ണ് ഞൊ​ടി​യി​ട​യി​ൽ ദുബായ് പൊ​ലീ​സ് ഉ​റ​പ്പു ​വ​രു​ത്തു​ന്ന​ത്. …
തിമിംഗലം ഛര്‍ദിച്ചത് 7 കിലോ ആംബര്‍ഗ്രിസ്; തായ്ലൻഡുകാരിയ്ക്ക് ലാഭം രണ്ട് കോടി!
തിമിംഗലം ഛര്‍ദിച്ചത് 7 കിലോ ആംബര്‍ഗ്രിസ്; തായ്ലൻഡുകാരിയ്ക്ക് ലാഭം രണ്ട് കോടി!
സ്വന്തം ലേഖകൻ: കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്‌ലാന്‍ഡുകാരിയ്ക്ക് തനിക്ക് രണ്ട് കോടിയോളം പണം തരുന്ന വസ്തുവായിരിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ല. കടലില്‍ നിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് വീട്ടിലേക്ക് അതുമായെത്തിയത്. അയല്‍പക്കത്തുള്ളവരുമായി ആ വസ്തുവിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിരിപോണിന് അത് ആംബര്‍ഗ്രിസ് ആണെന്ന് …
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ്; വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ്; വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒമാനിൽ പ്ര​തി​ദി​ന കൊവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം
ഒമാനിൽ പ്ര​തി​ദി​ന കൊവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂടുന്നു; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച മു​ത​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം മു​ന്നൂ​റി​ന്​ മു​ക​ളി​ൽ തു​ട​രു​ക​യാ​ണ്. നിലവിൽ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,42,169 ആ​യി. 260 പേ​ർ​ക്കു ​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,32,945 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. മൂ​ന്നു​ പേ​ർ മ​രി​ച്ച​തോ​ടെ ആകെ മരണം 1580 ആ​യി. 19 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 198 …
സൗദിയിൽ വാ​ക്സി​നെ​ടു​ത്ത് ര​ണ്ടാ​ഴ്‍​ച കഴിഞ്ഞാൽ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; ഹജജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധം
സൗദിയിൽ വാ​ക്സി​നെ​ടു​ത്ത് ര​ണ്ടാ​ഴ്‍​ച കഴിഞ്ഞാൽ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട; ഹജജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധം
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ല്‍ കൊവിഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷം ര​ണ്ടാ​ഴ്‍​ച പൂ​ര്‍​ത്തി​യാക്കിയ​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊവിഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ല​വി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. മാ​സ്‍​ക് അ​ട​ക്ക​മു​ള്ള മ​റ്റ് മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്‍​പ്രേ​ക​ള്‍ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ക​ഴി​യു​ന്ന​ത്ര വേ​ഗം വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഈ വർഷം …
ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം; ദുബായ് സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം; ദുബായ് സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക്
സ്വന്തം ലേഖകൻ: മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഗവൺമെന്റ് ഇന്നൊവേഷൻ സംഘടിപ്പിച്ച യു.എ.ഇ. ഇന്നൊവേറ്റ്‌സ് അവാർഡ് 2021-ൽ ബയോമെട്രിക് സ്മാർട്ട് ട്രാവൽ സംവിധാനത്തിന് അംഗീകാരം. സർക്കാർ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതികവിദ്യ കാറ്റഗറിയിലാണ് സ്മാർട്ട് ട്രാവലിന് അവാർഡ് ലഭിച്ചത്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ആണ് …
ജോലി സ്ഥലത്തെ അപകടം; പ രിക്കേറ്റ തൊഴിലാളിക്ക് 99 ലക്ഷം നഷ്ടപരിഹാരം നൽക ണമെന്ന് അബുദാബി കോടതി
ജോലി സ്ഥലത്തെ അപകടം; പ രിക്കേറ്റ തൊഴിലാളിക്ക് 99 ലക്ഷം നഷ്ടപരിഹാരം നൽക ണമെന്ന് അബുദാബി കോടതി
സ്വന്തം ലേഖകൻ: ജോലി സ്ഥലത്തു അടുക്കിവച്ച ഇഷ്ടിക ശരീരത്തിലേക്കു വീണു ഗുരുതര വൈകല്യം സംഭവിച്ച ഏഷ്യൻ തൊഴിലാളിക്ക് 5 ലക്ഷം ദിർഹം (ഏതാണ് 99.84 ലക്ഷം രൂപ) നൽകാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. നിർമാണ സ്ഥലത്തു മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താത്തതിനാലാണ് തൊഴിലാളിക്കു ഗുരുതര അപകടം പറ്റിയതെന്നു കോടതി കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് 80% …
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്; മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കുന്നു
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്; മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കുന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കൊവിഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണയെന്ന് WHO
കൊവിഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണയെന്ന് WHO
സ്വന്തം ലേഖകൻ: കൊവിഡ് മ​ഹാ​മാ​രി ഈ ​വ​ർ​ഷം അവ​സാ​ന​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ക​രു​തു​ന്ന​ത് യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലായ്മയും തെ​റ്റി​ദ്ധാ​ര​ണ​യു​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. അ​തേ​സ​മ​യം, കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​നു​ക​ളു​ടെ വ​ര​വ് പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​ സം​ഖ്യ​യും കു​റ​യ്ക്കു​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ എ​മ​ര്‍​ജ​ന്‍​സീ​സ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ര്‍ മൈ​ക്ക​ല്‍ റ​യാ​ന്‍ പ​റ​ഞ്ഞു. ന​മ്മ​ൾ മി​ടു​ക്ക​രാ​ണെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ കേ​സു​ക​ളും മ​ര​ണ​ സം​ഖ്യ​യും …
വീട്ടു ജോലിക്കാരെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘ ത്തെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസ്
വീട്ടു ജോലിക്കാരെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘ ത്തെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: വീട്ടു ജോലിക്കാരെ കൊണ്ടു വരാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ വലവീശിപ്പിടിക്കുന്നത്. കൊവിഡ് വിമാന വിലക്ക് നിലനിൽക്കുന്നതിനാൽ എമിറേറ്റുകളിൽ പുതിയ വീട്ടു ജോലിക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഈ അവസരം മുതലാക്കിയാണ് സമൂഹ മാധ്യമങ്ങളിൽ വീട്ട് ജോലിക്കാരെ വാഗ്ദാനം ചെയ്തു …