1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ ക്ക് കോവിഡ്; രാജ്യത്ത് രണ്ടാം തരംഗം രൂക്ഷം; പഞ്ചാബിലും മഹാരാഷ്ട്രയിലും നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ ക്ക് കോവിഡ്; രാജ്യത്ത് രണ്ടാം തരംഗം രൂക്ഷം; പഞ്ചാബിലും മഹാരാഷ്ട്രയിലും നിയന്ത്രണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിൽ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്കൂളുകളിൽ മാ​ര്‍ച്ച് 21 മു​ത​ല്‍ 30% വി​ദ്യാ​ർ​ഥി​ക​ൾ; അ​ധ്യാ​പ​ക​ർ​ക്ക്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധം
ഖത്തറിൽ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്കൂളുകളിൽ മാ​ര്‍ച്ച് 21 മു​ത​ല്‍ 30%  വി​ദ്യാ​ർ​ഥി​ക​ൾ; അ​ധ്യാ​പ​ക​ർ​ക്ക്​ വാ​ക്​​സി​ൻ നി​ർ​ബ​ന്ധം
സ്വന്തം ലേഖകൻ: ഖത്തറിലെ സ​ര്‍ക്കാ​ര്‍ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ മാ​ര്‍ച്ച് 21 മു​ത​ല്‍ 30 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മേ ഹാ​ജ​രാ​കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. നി​ല​വി​ൽ ഇ​ത്​ 50 ശ​ത​മാ​ന​മാ​ണ്. പു​തി​യ കോ​വി​ഡ്​​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹാ​ജ​ർ​നി​ല 30 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച്​ 21 മു​ത​ൽ ആ​കെ വി​ദ്യാ​ർ​ഥി​ക​ളു​ടെ 30 ശ​ത​മാ​നം മാ​ത്ര​മേ സ്​​കൂ​ളി​ൽ എ​ത്താ​ൻ പാ​ടു​ള്ളൂ. ഓ​ൺ​ലൈ​ൻ, നേ​രി​ട്ട്​ …
യുഎഇ–കേരള വിമാന ടിക്കറ്റ് നിരക്കിൽ വർധന; അവസാന നിമിഷം ടിക്കറ്റെടുത്താൽ ഇരുട്ടടി
യുഎഇ–കേരള വിമാന ടിക്കറ്റ് നിരക്കിൽ വർധന; അവസാന നിമിഷം ടിക്കറ്റെടുത്താൽ ഇരുട്ടടി
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധന. അവസാന നിമിഷം ടിക്കറ്റെടുക്കുന്നവർക്ക് ഇരട്ടി വർധന. കഴിഞ്ഞ ആഴ്ച വരെ 350 ദിർഹത്തിന് കിട്ടിയിരുന്ന ടിക്കറ്റ് 750 ദിർഹം വരെയായി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് നിരക്ക് കൂടുതൽ. യുഎഇയിൽ വാർഷിക പരീക്ഷ കഴിഞ്ഞ് 3 ആഴ്ചത്തേക്കു സ്കൂൾ അടച്ചതും നിയമസഭ തിരഞ്ഞെടുപ്പും …
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി കർണാടക
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി കർണാടക
സ്വന്തം ലേഖകൻ: കോവിഡുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ കടുപ്പിച്ച് കര്‍ണാടക. നാളെമുതല്‍ സംസ്ഥാനത്ത് പ്രവേശിക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് തീരുമാനം. ഇന്ന് ഇളവ് നല്‍കുമെങ്കിലും നാളെ മുതല്‍ പരിശോധനകള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം. കര്‍ണാകടത്തില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനേകരെ തീരുമാനം ദോഷകരമായി മാറുമെന്നതിനാല്‍ നടപടി പ്രതിഷേധത്തിനും …
ബാങ്ക് ലയനം ; ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ 8 ബാങ്കുകളുടെ പഴയ ചെക്ക് ബുക്ക് അസാധുവാകും
ബാങ്ക് ലയനം ; ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ 8 ബാങ്കുകളുടെ പഴയ ചെക്ക് ബുക്ക് അസാധുവാകും
സ്വന്തം ലേഖകൻ: പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയ നടന്നതിനാല്‍ നിലവിലെ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ചെക്ക് ബുക്ക്, ഐഎഫ് എസി കോഡും മാറുമെന്നും, 2021 മാര്‍ച്ച് 31 വരെയാണ് ഇവയുടെ കാലാവധിയെന്നും ബാങ്കുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര …
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് രണ്ടാം തരംഗ സൂചന നൽകി കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് രണ്ടാം തരംഗ സൂചന നൽകി കേന്ദ്രം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകർക്ക് 2021 സമാധാന നൊബേൽ സമ്മാനത്തിന് ശുപാർശ
ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകർക്ക് 2021 സമാധാന നൊബേൽ സമ്മാനത്തിന് ശുപാർശ
സ്വന്തം ലേഖകൻ: ഇറ്റലിയിലെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ 2021 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു. ഗൊർബച്ചേവ് ഫൗണ്ടേഷന്റെ ഇറ്റാലിയൻ ശാഖ മുന്നോട്ടുവച്ച നാമനിർദേശം, ഓസ്ലോയിലെ നോർവീജിയൻ നൊബേൽ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാശ്ചാത്യ ലോകത്തിൽ വളരെ ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടേണ്ടിവന്നത് ഇറ്റാലിയൻ ആരോഗ്യ പ്രവർത്തകർക്കാണ്. യുദ്ധസമാനമായ സാഹചര്യങ്ങളിൽ …
ബ്രിട്ടനിലേക്കുള്ള വിമാന വിലക്ക്​: പുതിയ യാത്രാ മാർഗനിർദേശങ്ങളുമായി ഖത്തർ എയർവേസ്
ബ്രിട്ടനിലേക്കുള്ള വിമാന വിലക്ക്​: പുതിയ യാത്രാ മാർഗനിർദേശങ്ങളുമായി ഖത്തർ എയർവേസ്
സ്വന്തം ലേഖകൻ: പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ട​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി ഖ​ത്ത​ർ എ​യ​ർ​വേ​സ്. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്ക്​ യാ​ത്രാ​വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ റെ​ഡ്​ ലി​സ്​​റ്റി​ൽ ബ്രി​ട്ട​ൻ ഖ​ത്ത​റി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണി​ത്. ഇ​തോ​ടെ മാ​ർ​ച്ച്​ 19ന്​ ​പു​ല​ർ​ച്ച നാ​ലു മു​ത​ൽ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള എ​ല്ലാ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ളും ബ്രി​ട്ട​ൻ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​​സി​െൻറ അ​റി​യി​പ്പ്. യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ …
യൂ​​​​​​​ദ​​​​​​​യ​​​ൻ മ​​​​​​​രു​​​​​​​ഭൂ​​​​​​​മി​​​​​​​യിലെ പുരാതന ബൈബിൾ ചുരുൾ രണ്ടാം നൂറ്റാണ്ടിലെ ബൈബിൾ വിവർത്തനമെന്ന്​ ഇസ്രായേൽ
യൂ​​​​​​​ദ​​​​​​​യ​​​ൻ മ​​​​​​​രു​​​​​​​ഭൂ​​​​​​​മി​​​​​​​യിലെ പുരാതന ബൈബിൾ ചുരുൾ രണ്ടാം നൂറ്റാണ്ടിലെ ബൈബിൾ വിവർത്തനമെന്ന്​ ഇസ്രായേൽ
സ്വന്തം ലേഖകൻ: രണ്ടാം നൂറ്റാണ്ടിലേതെന്ന്​ കരുതുന്ന ചാവുകടൽ ചുരുളുകൾ പുതുതായി കണ്ടെത്തിയെന്ന്​ ഇസ്രായേൽ പുരാവസ്​തു അതോറിറ്റി. കഴിഞ്ഞ ദിവസമാണ്​ യൂ​​​​​​​ദ​​​​​​​യ​​​ൻ മരുഭൂമിയിലെ ഗുഹയിൽ നിന്ന്​ ഇവ വീണ്ടെടുത്തതെന്ന്​ ഗവേഷകർ പറയുന്നു. ഏറ്റവും പഴക്കമുള്ള ഹീബ്രു ലിഖിത രേഖകളായാണ്​ ചാവുകടൽ ചുരുളുകൾ. 2000 വർഷം ഇവക്ക്​ പഴക്കമുണ്ടെന്നാണ്​ കരുതുന്നത്​. നീണ്ട ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ്​ ഇവ …
വാക്സിൻ സ്വീകരിച്ച ​ഗർഭി ണിക്ക് കോവിഡ് പ്രതിരോധ ശേഷിയുള്ള ലോകത്തെ ആദ്യത്തെ കുഞ്ഞ് പിറന്നു
വാക്സിൻ സ്വീകരിച്ച ​ഗർഭി ണിക്ക് കോവിഡ് പ്രതിരോധ ശേഷിയുള്ള ലോകത്തെ ആദ്യത്തെ കുഞ്ഞ് പിറന്നു
സ്വന്തം ലേഖകൻ: ഗർഭകാലത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ​ഗർഭിണിക്ക് കോവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള കുഞ്ഞ് പിറന്നു. ​ഗർഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ​ഗർഭിണി മോഡേണ എ.ആർ.എൻ.എ. വാക്സിൻ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇവർ ആരോ​ഗ്യവതിയായ പെൺകുഞ്ഞിന് ജൻമം നൽകി. ഉടൻതന്നെ കുഞ്ഞിന്റെ രക്തസാംപിൾ പരിശോധിച്ചപ്പോഴാണ് സാർസ് കോവ് 2 വെെറസിനെതിരെ പ്രതിരോധം നൽകുന്ന …