1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗന്ദര്യ റാണി, മാഫിയ തലവ ന്റെ ഭാര്യ, ജയിൽ പുള്ളി; കടംക ഥ പോലെ എമ്മ കൊറോനെൽ ഐസ്പുറോയുടെ ജീവിതം
സൗന്ദര്യ റാണി, മാഫിയ തലവ ന്റെ ഭാര്യ, ജയിൽ പുള്ളി; കടംക ഥ പോലെ എമ്മ കൊറോനെൽ ഐസ്പുറോയുടെ ജീവിതം
സ്വന്തം ലേഖകൻ: തിങ്കളാഴ്ച ഡാലസ് വിമാനത്താവളത്തിൽ അറസ്റ്റിലായ എമ്മ കൊറോനെൽ ഐസ്പുറോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളിലൊന്ന്. യിലിൽ കഴിയുന്ന മെക്സിക്കൻ ലഹരിമരുന്നു മാഫിയ തലവൻ ‘എൽ ചാപ്പോ’ ജോക്വിം ഗുസ്മാന്റെ ഭാര്യയാണ് എമ്മ. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എൽ ചാപ്പോയെ രണ്ടുവട്ടം ജയിൽചാടാൻ സഹായിച്ച എമ്മയാണ് നിലവിൽ എൽ ചാപ്പോയുടെ ലഹരിസാമ്രാജ്യം നിയന്ത്രിക്കുന്നത്. …
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്; കേരളമടക്കം 10 സംസ്ഥാന ങ്ങളിലേക്ക് കേന്ദ്ര സംഘം
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്; കേരളമടക്കം 10 സംസ്ഥാന ങ്ങളിലേക്ക് കേന്ദ്ര സംഘം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇരട്ട കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഗതികേടിൽ നാട്ടിലേക്ക് പോകുന്ന പ്രവാസി കൾ; പ്രതിഷേധം ശക്തം
ഇരട്ട കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ഗതികേടിൽ നാട്ടിലേക്ക് പോകുന്ന പ്രവാസി കൾ; പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക്‌ യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.റ്റി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര നിബന്ധനയിൽ കടുത്ത പ്രതിഷേധം. ഏകദേശം 5000 ഇന്ത്യന്‍ രൂപയോളം ചിലവഴിച്ചു വേണം ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റ്‌ നടത്താന്‍. പ്രസ്തുത സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ നാട്ടില്‍ 1700 രൂപ ചിലവഴിച്ചു വീണ്ടുമൊരു ടെസ്റ്റ്‌ ചെയ്യണമെന്ന നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. …
കേ​ര​ളം അ​ട​ക്ക​മു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി
കേ​ര​ളം അ​ട​ക്ക​മു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി ഡ​ൽ​ഹി സ​ർ​ക്കാ​ർ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​ല്‍ കൂ​ടാ​ത്ത നെ​ഗ​റ്റീ​വ് ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ഡ​ൽ​ഹി …
ഇ​ന്ത്യ​യിലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കുള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ പ്രാബല്യത്തിൽ; എ​യ​ർ സു​വി​ധ സ​ത്യ​വാ​ങ്​​മൂ​ലം നിർബന്ധം
ഇ​ന്ത്യ​യിലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കുള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ പ്രാബല്യത്തിൽ; എ​യ​ർ സു​വി​ധ സ​ത്യ​വാ​ങ്​​മൂ​ലം നിർബന്ധം
സ്വന്തം ലേഖകൻ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കു​ള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ​വ​ന്നു. തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തു​പ്ര​കാ​രം യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം കൊവിഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്​ കൊവിഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തേ​ണ്ട​ത്. കു​ട്ടി​ക​ള​ട​ക്കം എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്കും പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​വ​ശ്യ​മാ​ണ്. എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രും …
60 വയസിന് മുകളിലുള്ളവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ വാക്‌സിന്‍ നൽകാൻ ഇന്ത്യ; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യം
60 വയസിന് മുകളിലുള്ളവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ വാക്‌സിന്‍ നൽകാൻ ഇന്ത്യ; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യം
സ്വന്തം ലേഖകൻ: മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്‌സിന്‍ വിതരണം നടത്തുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യ നിരക്കിലാകും നല്‍കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. …
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കൊവിഡ്; ഒരാൾക്ക് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കൊവിഡ്; ഒരാൾക്ക് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 4034 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നു വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന …
പ്രവാസി വോട്ടിന് പോസ്റ്റൽ ബാലറ്റ്: പൂർണ പിന്തുണയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
പ്രവാസി വോട്ടിന് പോസ്റ്റൽ ബാലറ്റ്: പൂർണ പിന്തുണയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​യ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. പ്ര​വാ​സി വോ​ട്ടി​നാ​യി സു​പ്രീം​ കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ല​ക്ട്രോ​ണി​ക്കാ​യി ല​ഭ്യ​മാ​ക്കി​യ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലൂ​ടെ വി​ദേ​ശ​ത്തു​ നി​ന്ന് വോ​ട്ടു …
“പാസ്പോർട്ടിന് പകരം ഇനി മുഖം,“ എമിഗ്രേഷനിൽ “സ്​മാർട്ട്​ ടണൽ“ സംവിധാനം നടപ്പാക്കി ദുബായ് വിമാനത്താവളം
“പാസ്പോർട്ടിന് പകരം ഇനി മുഖം,“ എമിഗ്രേഷനിൽ “സ്​മാർട്ട്​ ടണൽ“  സംവിധാനം നടപ്പാക്കി ദുബായ് വിമാനത്താവളം
സ്വന്തം ലേഖകൻ: തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനത്തിലൂടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങി. പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെങ്കിൽ ഇനി മുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറുന്നതു വരെ മുഖം മാത്രം കാണിച്ചാൽ മതിയാകും. ആ​ദ്യ​ഘ​ട്ട​മാ​യി എ​മി​റേ​റ്റ്​​സ്​ എ​യ​ർ​െ​ലെ​ൻ​സി​ലെ …
എയർഫോഴ്സ് 1 വിമാനത്തിൽ കിമ്മിന് ‘ലിഫ്റ്റ്’ കൊടുക്കാമെന്ന് ട്രംപ്; വേണ്ടെന്ന് കിം; ബിബിസി വാർത്തയുടെ സത്യം?
എയർഫോഴ്സ് 1 വിമാനത്തിൽ കിമ്മിന് ‘ലിഫ്റ്റ്’ കൊടുക്കാമെന്ന് ട്രംപ്; വേണ്ടെന്ന് കിം; ബിബിസി വാർത്തയുടെ സത്യം?
സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ സവാരി വാഗ്ദാനം നൽകിയിരുന്നതായി റിപ്പോർട്ട്. ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച പരാമർശമുളളത്. 2019ൽ വിയറ്റ്നാമിൽ വെച്ച് നടന്ന ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്യുക വഴി ട്രംപ് ലോകത്തെ ഏറ്റവും …