1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൊവ്വയിലെ കാണാക്കാഴ്ചകൾ പകർത്തി നാസയുടെ പേഴ്​സവ റൻസ്​; ദൗത്യത്തിന് ചുക്കാൻ പിടിച്ച പൊട്ടുതൊട്ട ഇന്ത്യക്കാരി?
ചൊവ്വയിലെ കാണാക്കാഴ്ചകൾ പകർത്തി നാസയുടെ പേഴ്​സവ റൻസ്​; ദൗത്യത്തിന് ചുക്കാൻ പിടിച്ച പൊട്ടുതൊട്ട ഇന്ത്യക്കാരി?
സ്വന്തം ലേഖകൻ: ചൊവ്വാ ഗ്രഹത്തിന്‍റെ ഇതുവരെ പകർത്താനാവാത്ത മനോഹര ചിത്രങ്ങൾ പങ്കുവെച്ച്​ നാസയുടെ പേടകം. വ്യാഴാഴ്ച ചൊവ്വാഗ്രഹത്തിലിറങ്ങിയ പേഴ്​സവറൻസ്​ ബഹിരാകാശ ദൗത്യമാണ്​ അവിശ്വസനീയ ചിത്രങ്ങൾ പുറത്തു വിട്ടത്​. യാത്രയു​െട ഒന്നാംഘട്ടം പൂർത്തിയാക്കി​ പേടകം നിലംതൊടുംമുമ്പുള്ള ചിത്രമാണ്​ ആദ്യം ലഭിച്ചത്​. ദൗത്യം ലാൻഡിങ്ങിന്​​ 6.5 അടി ഉയരത്തിലെത്തു​േമ്പാൾ പൊടിപാറുന്നതും ചിത്രങ്ങളിൽ കാണാം. പ്രതീക്ഷ സഫലമാക്കി​ പേഴ്​സവറൻസ്​ ചൊവ്വയിൽ …
കുവൈത്തിൽ ഭരണ പ്രതിസന്ധി: പാർലമെൻറ്​ ഒരു മാസത്തേക്ക്​ മരവിപ്പിച്ചു
കുവൈത്തിൽ ഭരണ പ്രതിസന്ധി: പാർലമെൻറ്​ ഒരു മാസത്തേക്ക്​ മരവിപ്പിച്ചു
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ യോ​ഗം അ​മീ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 106ാം ആ​ർ​ട്ടി​ക്കി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഫെ​ബ്രു​വ​രി 18 മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ച​ത്. ഒ​രു മാ​സം വ​രെ പാ​ർ​ല​മെൻറ്​ യോ​ഗം നി​ർ​ത്തി​വെ​ക്കാ​ൻ അ​മീ​റി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ്​ ഇൗ ​ച​ട്ടം. ഒ​രു സെ​ഷ​നി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ്​ ഇ​ങ്ങ​നെ മ​ര​വി​പ്പി​ക്കാ​ൻ ക​ഴി​യു​ക. മ​ന്ത്രി​സ​ഭ രാ​ജി​വെ​ക്കു​ക​യും പു​തി​യ …
7 മാസം കൊണ്ട് 30 കോടി മൈല്‍ ദൂരം താണ്ടി ചൊവ്വയെ തൊട്ട് നാസയുടെ “പേര്‍സിവിയറന്‍സ്“
7 മാസം കൊണ്ട് 30 കോടി മൈല്‍ ദൂരം താണ്ടി ചൊവ്വയെ തൊട്ട് നാസയുടെ “പേര്‍സിവിയറന്‍സ്“
സ്വന്തം ലേഖകൻ: നാസയുടെ ചൊവ്വാദൗത്യപേടകം പേര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും …
ഒമാനിലെ വ്യവസായ പ്രമുഖനും ഖിം​ജി റാം​ദാ​സ് ഗ്രൂ​പ്പ് ത​ല​വ​നു​മാ​യ ഷേ​ഖ് ക​ന​ക് ഖിം​ജി അ​ന്ത​രി​ച്ചു
ഒമാനിലെ വ്യവസായ പ്രമുഖനും ഖിം​ജി റാം​ദാ​സ് ഗ്രൂ​പ്പ് ത​ല​വ​നു​മാ​യ ഷേ​ഖ് ക​ന​ക് ഖിം​ജി അ​ന്ത​രി​ച്ചു
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കു പി​തൃ​ത​ല്യ​നും വ​ൻ വ്യ​വ​സാ​യ സാ​മ്രാ​ജ്യ​ത്തി​ന് ഉ​ട​മ​യും ഖിം​ജി റാം​ദാ​സ് ഗ്രൂ​പ്പ് ത​ല​വ​നു​മാ​യ ഷേ​ഖ് ക​ന​ക് ഖിം​ജി അ​ന്ത​രി​ച്ചു. 85 വയസായിരുന്നു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ഗു​ജാ​റ​ത്തി​ൽ​നി​ന്നു കു​ടി​യേ​റി​യ​വ​രാ​ണ് ക​ന​ക് ഖിം​ജി​യു​ടെ കു​ടും​ബം. നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ല്ലാ​വ​രും സ്നേ​ഹ​പൂ​ർ​വം അ​ദ്ദേ​ഹ​ത്തെ ക​ന​ക് ഭാ​യ് എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. …
ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ സ്വന്തം ആള്‍നാശം സമ്മതിച്ച് ചൈന; നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതി
ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ സ്വന്തം ആള്‍നാശം സമ്മതിച്ച് ചൈന; നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതി
സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വാരത്ത് ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ നടത്തിയ ഏറ്റുമുട്ടലില്‍ ചൈനീസ് സേനയ്ക്കുള്ള ആള്‍നാശത്തിന്റെ കണക്ക് പുറത്തു വരുന്നു. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു സൈനികര്‍ക്ക് വെള്ളിയാഴ്ച ചൈന സൈനിക ബഹുമതി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കേണലിന് പുറമേ കൊല്ലപ്പെട്ട നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതി പ്രഖ്യാപിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. 2020 …
ദുബായിൽ എത്തുന്നവര്‍ക്ക് ക്യൂ.ആര്‍. കോഡുള്ള പി.സി.ആര്‍. പരിശോധനാ ഫലം നിര്‍ബന്ധമാക്കി
ദുബായിൽ എത്തുന്നവര്‍ക്ക് ക്യൂ.ആര്‍. കോഡുള്ള പി.സി.ആര്‍. പരിശോധനാ ഫലം നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: ദുബായിലേക്ക് വരുന്നവര്‍ ഇനി മുതല്‍ ക്യൂആര്‍ കോഡുള്ള കൊവിഡ്19 പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ഒറിജിനല്‍ പരിശോധനാ ഫലത്തിലേക്ക് ലിങ്കുള്ള ക്യുആര്‍ കോഡ് അടങ്ങുന്ന റിപ്പോര്‍ട്ടാണ് വേണ്ടത്. നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്​. കൊവിഡ്19 പരിശോധനയ്ക്കായി സാംപിളെടുക്കുന്ന ദിവസം, കൃത്യമായ സമയം, പരിശോധനാഫലം വന്ന …
ബഹ്​റൈനിലേക്ക്​ വരുന്നവർക്ക് ഇനി​ മൂന്ന്​ കോവിഡ്​ ടെസ്​റ്റ്; പിസി​ആ​ർ ടെ​സ്​​റ്റ്​ ഫീ​സ്​ 36 ദീ​നാ​റാ​യി കു​റ​ച്ചു
ബഹ്​റൈനിലേക്ക്​ വരുന്നവർക്ക് ഇനി​ മൂന്ന്​ കോവിഡ്​ ടെസ്​റ്റ്; പിസി​ആ​ർ ടെ​സ്​​റ്റ്​ ഫീ​സ്​ 36 ദീ​നാ​റാ​യി കു​റ​ച്ചു
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്​​ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ ഫെ​ബ്രു​വ​രി 22 മു​ത​ൽ മൂ​ന്ന്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ ആ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ …
കുട്ടികളുമായി എത്തുന്ന കുടുംബാംഗങ്ങൾക്ക് ഒമാനിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇളവ്​ ആവശ്യപ്പെടാം
കുട്ടികളുമായി എത്തുന്ന കുടുംബാംഗങ്ങൾക്ക് ഒമാനിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇളവ്​ ആവശ്യപ്പെടാം
സ്വന്തം ലേഖകൻ: 16 വയസിൽ താഴെയുള്ള കുട്ടികളുമായി ഒമാനിലെത്തുന്ന കുടുംബങ്ങൾക്ക്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​ ആവശ്യപ്പെടാം. ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക്​ വിധേയമായിട്ടാണ്​ ഇളവ്​ ലഭിക്കുകയെന്ന്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ചുമതലയുള്ള റിലീഫ്​ ആൻറ്​ ഷെൽട്ടർ വിഭാഗം വക്​താവിനെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു. 16 വയസിൽ താഴെയും 60 വയസിന്​ മുകളിലും പ്രായമുള്ളവർക്കാണ്​ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൻറീനിൽ …
വാ​ഹ​ന​ത്തിന്റെ മു​ൻ സീ​റ്റി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തി​യാ​ൽ 5,400 ദി​ർ​ഹം പി​ഴ: അബുദാബി പോലീസിന്റെ മുന്നറിയിപ്പ്
വാ​ഹ​ന​ത്തിന്റെ മു​ൻ സീ​റ്റി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തി​യാ​ൽ 5,400 ദി​ർ​ഹം പി​ഴ: അബുദാബി പോലീസിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: വാ​ഹ​ന​ത്തി​െൻറ മു​ൻ സീ​റ്റി​ൽ 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്താ​ൽ 5,400 ദി​ർ​ഹം പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ്.നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​ക്ക് 400 ദി​ർ​ഹ​മാ​ണ് പി​ഴ.എ​ന്നാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​ന് പൊ​ലീ​സ് ക​ണ്ടു​കെ​ട്ടു​ന്ന വാ​ഹ​നം മോ​ചി​പ്പി​ക്കു​ന്ന​തി​ന് 5,000 ദി​ർ​ഹം അ​ധി​ക പി​ഴ ന​ൽ​ക​ണം. 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​െൻറ മു​ൻ സീ​റ്റി​ൽ …
സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ ക്ക് കൊവിഡ്; പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന വകഭേദത്തെ കരുതിയിരിക്കാം
സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ ക്ക് കൊവിഡ്; പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന  വകഭേദത്തെ കരുതിയിരിക്കാം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന …