1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ ഓ​​ൺ​​ലൈ​​നാ​​യി സെ​​ൻ​​സ​​സ്​ വി​​വ​​ര​​ങ്ങ​​ൾ നൽകാൻ പു​​തി​​യ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്​​​സ്​ ആ​​പ്​
ഖത്തറിൽ ഓ​​ൺ​​ലൈ​​നാ​​യി സെ​​ൻ​​സ​​സ്​ വി​​വ​​ര​​ങ്ങ​​ൾ നൽകാൻ പു​​തി​​യ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്​​​സ്​ ആ​​പ്​
സ്വന്തം ലേഖകൻ: സെ​​ൻ​​സ​​സ്​ വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റു​​ന്ന​​തി​​ന്​ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ആ​​സൂ​​ത്ര​​ണ സ്​​​ഥി​​തി​​വി​​വ​​ര​​ക്ക​​ണ​​ക്ക്​ അ​​തോ​​റി​​റ്റി (പി.​​എ​​സ്.​​എ) പ്ര​​ത്യേ​​ക സ്​​​മാ​​ർ​​ട്ട്​ ഫോ​​ൺ ആ​​പ്ലി​​ക്കേ​​ഷ​​ൻ പു​​റ​​ത്തി​​റ​​ക്കി. ആ​​പ്​ ഉ​​പ​​യോ​​ഗി​​ച്ച്​ ജ​​ന​​ങ്ങ​​ൾ​​ക്ക്​ ഓ​​ൺ​​ലൈ​​നാ​​യി സെ​​ൻ​​സ​​സ്​ വി​​വ​​ര​​ങ്ങ​​ൾ അ​​തോ​​റി​​റ്റി​​ക്ക്​ കൈ​​മാ​​റാ​​നാ​​കും. ‘ഖ​​ത്ത​​ർ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്​​​സ്​ ആ​​പ്​’ (Qatar Statistics’app) എ​​ന്ന പു​​തി​​യ ആ​​പ്​ ആ​​ൻ​​ഡ്രോ​​യ്​​​ഡ്, ഐ.​​ഒ.​​എ​​സ്​ ഓ​​പ​​റേ​​റ്റി​​ങ്​ സി​​സ്​​​റ്റ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കും. ​പി.​​എ​​സ്.​​എ പ്ര​​സി​​ഡ​​ൻ​​റ്​ ഡോ. ​​സാ​​ലി​​ഹ്​ …
സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കൊവിഡ്; 3463 പേർക്ക് രോഗമുക്തി; 25 മരണം
സംസ്ഥാനത്ത് ഇന്ന് 4905 പേര്‍ക്ക് കൊവിഡ്; 3463 പേർക്ക് രോഗമുക്തി; 25 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍., ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
പ്രഥമ ഖത്തർ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.​ ജയ്ശങ്കർ ദോഹയിൽ
പ്രഥമ ഖത്തർ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.​ ജയ്ശങ്കർ ദോഹയിൽ
സ്വന്തം ലേഖകൻ: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് ദോ​ഹ​യി​ലെ​ത്തും. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഖ​ത്ത​ർ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യും കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും …
യുഎഇയിൽ കാറിൽ തൊട്ടതിന് അഴികൾക്കുള്ളിലായ പ്രവാസി മലയാളിയ്ക്ക് മോചനം
യുഎഇയിൽ കാറിൽ തൊട്ടതിന് അഴികൾക്കുള്ളിലായ പ്രവാസി മലയാളിയ്ക്ക് മോചനം
സ്വന്തം ലേഖകൻ: ഒരു ചായ വാങ്ങാന്‍ നിര്‍ത്തിയിട്ട ഒരു കാറില്‍ സ്പർശിച്ചതാണ് ഷാര്‍ജയിലെ കഫ്​റ്റീരിയയില്‍ ജോലിക്കാരനായ പ്രവാസി മലയാളിയുടെ ജീവിതം മാറ്റി മറിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം വിവാഹാവശ്യാര്‍ഥം നാട്ടിലേക്ക് തിരിച്ച മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ ഈ യുവാവിനെ വിമാനത്താവളത്തില്‍നിന്ന്​ പൊലീസ് പിടികൂടുകയായിരുന്നു. മോഷണക്കേസില്‍ ആറുമാസത്തെ തടവും നാടുകടത്തലും വിധിക്കപ്പെട്ട കേസിലെ പ്രതിയെന്ന രീതിയിലാണ് പൊലീസ് …
“എന്റെ രാജ്യം എത്ര സുന്ദരം,” ശൈഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ തരംഗമാകുന്നു
“എന്റെ രാജ്യം എത്ര സുന്ദരം,” ശൈഖ് മുഹമ്മദ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ തരംഗമാകുന്നു
സ്വന്തം ലേഖകൻ: സ്വർണ മരുഭൂമികളും ഉച്ചിയിലേക്ക് തലയുയർത്തി നിൽക്കുന്ന പർവതശിഖരങ്ങളും സമൃദ്ധിയൊരുക്കുന്ന പച്ചപ്പും തീർക്കുന്ന യു.എ.ഇയുടെ പ്രകൃതിസൗന്ദര്യത്തെ ദൃശ്യവത്കരിച്ച് ‘എത്ര മനോഹരം എെൻറ രാജ്യം’ എന്നപേരിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മനോഹരമായ വിഡിയോ ട്വിറ്ററിൽ പോസ്​റ്റ് ചെയ്തു. ലോകത്തിന് മുന്നിൽ ഇമാറാത്തി​െൻറ സൗന്ദര്യം …
ബഹ്‌റൈനിൽ പൊതുമാപ്പ് വ്യാഴാഴ്ച വരെ; പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍
ബഹ്‌റൈനിൽ പൊതുമാപ്പ് വ്യാഴാഴ്ച വരെ; പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍
സ്വന്തം ലേഖകൻ: രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ. ഏതു രാജ്യത്തായാലും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം തയ്യാറാവണം. കഴിഞ്ഞ ഏപ്രില്‍ ഏഴിന് ഒന്‍പതു മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ഇനി നീട്ടുകയില്ല. അതിനാല്‍ നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്ന …
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്; 3782 പേർ രോഗമുക്തി നേടി; മരണം 21
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ്; 3782 പേർ രോഗമുക്തി നേടി; മരണം 21
സ്വന്തം ലേഖകൻ: കേരളത്തില്‍ 3527 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 2951 ആയി. ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ കോഴിക്കോട് 522 മലപ്പുറം 513 എറണാകുളം 403 …
യുഎസിൽ കൊവിഡിന് പിന്നാലെ തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; അതീവ ജാഗ്രത വേണം
യുഎസിൽ കൊവിഡിന് പിന്നാലെ തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ; അതീവ ജാഗ്രത വേണം
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ പുതിയ രോഗങ്ങളും വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇക്കൂട്ടത്തിൽ ഏറെ മാരകം എന്ന വിശേഷിപ്പിക്കുന്ന ഒന്നാണ് അമേരിക്കയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ. നെഗ്ലേരിയ ഫൗലറി എന്ന ഈ അമീബ തലച്ചോറില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അതിന്റെ കോശങ്ങളെ നശിപ്പിച്ച് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കും. അമേരിക്കയുടെ …
യുകെയിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്; കൂടുതൽ പരിശോധ നയെന്ന് ആരോഗ്യമന്ത്രി
യുകെയിൽ നിന്ന് കേരളത്തിലെത്തിയ 8 പേർക്ക് കൊവിഡ്; കൂടുതൽ പരിശോധ നയെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്ന് വ്യക്തമല്ല. ഇതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ യൂണിയനില്‍ കൂറേക്കൂടി മാരകമായ ജനിതകമാറ്റം കണ്ടെത്തിയെന്നാണ് അറിയുന്നത്. …
2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് “ഏതാണ്”?
2020 ല്‍ ലോകം ഗൂഗിളില്‍  ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് “ഏതാണ്”?
സ്വന്തം ലേഖകൻ: 2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത് ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്. …