1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കു​​വൈ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ എ​​ൻ​​ജി​​നീ​​യ​​ർ​​മാ​​ർ​​ക്ക്​ എ​​ൻ‌​​ഒ‌​​സി ന​​ൽ​​കു​​ന്ന​​ത്​ താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി
കു​​വൈ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ എ​​ൻ​​ജി​​നീ​​യ​​ർ​​മാ​​ർ​​ക്ക്​ എ​​ൻ‌​​ഒ‌​​സി ന​​ൽ​​കു​​ന്ന​​ത്​ താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​ത്​ കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി. രാ​ജ്യ​ത്ത്​ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യി​ൽ​നി​ന്ന്​ നോ ​ഒ​ബ്​​ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്ക​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്​ അ​ക്ര​ഡി​റ്റേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​ത്. വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ സ​മ്പാ​ദി​ക്കാ​നാ​യി നി​ര​വ​ധി വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യി …
വന്ദേഭാരത് മിഷൻ: സൌദിയിൽനിന്നും 13 പുതിയ സർവീസുകൾ കൂടി; അഞ്ചെണ്ണം കേരളത്തിലേക്ക്
വന്ദേഭാരത് മിഷൻ: സൌദിയിൽനിന്നും 13 പുതിയ സർവീസുകൾ കൂടി; അഞ്ചെണ്ണം കേരളത്തിലേക്ക്
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിലെ രണ്ടാം ഷെഡ്യൂളിൽ സൗദി അറേബ്യയിൽ നിന്നും 13 സർവീസുകൾ കൂടി നിലവിൽ വന്നു. ആഗസ്റ്റ് 16 മുതൽ 24 വരെ ഒമ്പത് ദിവസത്തെ ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടിരിക്കുന്നത്. എട്ടെണ്ണം എയർ ഇന്ത്യയും അഞ്ചെണ്ണം ഇൻഡിഗോയുമായിരിക്കും സർവീസുകൾ നടത്തുക. പുതിയ ഷെഡ്യൂളിൽ ജിദ്ദയിൽ നിന്നും വിമാനങ്ങളില്ല. …
ജനങ്ങളുടെ അശ്രദ്ധ തുടർന്നാൽ വീണ്ടും ലോക്ക്ഡൌൺ വേ​ണ്ടി ​വ​രു​മെ​ന്ന്​ ബഹ്‌റൈൻ
ജനങ്ങളുടെ അശ്രദ്ധ തുടർന്നാൽ വീണ്ടും ലോക്ക്ഡൌൺ വേ​ണ്ടി ​വ​രു​മെ​ന്ന്​ ബഹ്‌റൈൻ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കാ​തെ ജ​ന​ങ്ങ​ൾ ആ​ശ്ര​ദ്ധ​മാ​യി പെ​രു​മാ​റി​യാ​ൽ ക്ര​മേ​ണ​യു​ള്ള അ​ട​ച്ചി​ട​ൽ വേ​ണ്ടി വ​രു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ പ​റ​ഞ്ഞു. ബി.​ഡി.​എ​ഫ്​ ഹോ​സ്​​പി​റ്റ​ലി​ലെ ക്രൗ​ൺ പ്രി​ൻ​സ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച് ആ​ൻ​ഡ്​​ ട്രെ​യ്​​നി​ങ്​ സെൻറ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ൽ പാ​ലി​ക്കാ​ൻ ത​യാ​റാ​യാ​ൽ വ​ള​രെ വേ​ഗം​ത​ന്നെ …
സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ്; സമ്പർക്കം വഴി 1380 രോഗികൾ
സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ്; സമ്പർക്കം വഴി 1380 രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98 കേസുകളും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് 60 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് …
മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടിയിൽ; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു
മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടിയിൽ; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ പെട്ട 15 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 55 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം നടന്ന വിവരം പുറത്തറിഞ്ഞതിന് ശേഷം എല്ലാവരും നല്ല …
കുവൈത്തില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ 3 മാസം തടവും 5000 ദിനാര്‍ പിഴയും ശിക്ഷ
കുവൈത്തില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ 3 മാസം തടവും 5000 ദിനാര്‍ പിഴയും ശിക്ഷ
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹോം ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ 3 മാസം തടവും അയ്യായിരം ദിനാര്‍ പിഴയും ശിക്ഷ ലഭിക്കും. ആരോഗ്യ നിയമം ലംഘിക്കുന്നവരെ ജുഡീഷ്യല്‍ അതോറിറ്റിക്ക് റഫര്‍ ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2020 ലെ കൊവിഡ് പ്രതിരോധ നിയമലംഘനം കണ്ടെത്തിയാല്‍ മൂന്നുമാസം തടവിനും അയ്യായിരം ദിനാര്‍ പിഴയോ …
യുഎഇ സന്ദർശക വിസയിൽ വിദേശികൾ എത്തിത്തുടങ്ങി; ആദ്യ യാത്രക്കാരിയായി നൗറ
യുഎഇ സന്ദർശക വിസയിൽ വിദേശികൾ എത്തിത്തുടങ്ങി; ആദ്യ യാത്രക്കാരിയായി നൗറ
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക്​ സന്ദർശക വിസക്കാർ യാത്രാ​ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ എത്തിത്തുടങ്ങി. കോഴിക്കോട്​ കുറ്റ്യാടി സ്വദേശി നൗറ സ്​മയാണ്​ കേരളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ ​ൈഫ്ല ദുബൈ വിമാനത്തിൽ പുറപ്പെട്ട നൗറ 5.45ന്​ ദുബൈയിലെത്തി. സന്ദർശക വിസക്കാർക്ക്​ യു.എ.ഇ അനുമതി നൽകിയതോടെ കഴിഞ്ഞയാഴ്​ച നൗറ യു.എ.ഇയി​ലെത്താൻ ശ്രമിച്ചിരുന്നു. …
ഖത്തറിലേക്ക് മടങ്ങുന്നവർക്ക് എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിലും കൊവിഡ്​ പരിശോധന നടത്താം
ഖത്തറിലേക്ക് മടങ്ങുന്നവർക്ക് എല്ലാ ഐസിഎംആർ അംഗീകൃത കേന്ദ്രങ്ങളിലും കൊവിഡ്​ പരിശോധന നടത്താം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ ഖത്തറിലേക്ക്​ മടങ്ങ​ുന്നവർക്ക് നാട്ടിലുള്ള​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിൻെറ​ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത്​ മെഡിക്കൽ സെൻററിലും കോവിഡ്​ പരിശോധന നടത്താം. ഖത്തർ എയർവേയ്​സാണ് ഇക്കാ​ര്യം പുറത്തുവിട്ടിരിക്കുന്നത്​. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഐ.സി.എം.ആർ അംഗീകാരമുള്ള സർക്കാർ, സ്വകാര്യ പരിശോധനാകേന്ദ്രങ്ങളുണ്ട്​. www.icmr.gov.in എന്ന വെബ്​സൈറ്റിൽ ​പ്രവേശിച്ചാൽ ഇന്ത്യയിലെ എല്ലാ സംസ്​ഥാനങ്ങളിലെയും അംഗീകൃത …
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; അഞ്ച് മരണം; 880 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; അഞ്ച് മരണം; 880 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1212 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. …
ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; 3 മരണം, കർഫ്യൂ; എസ്‌ഡി‌പി‌ഐ നേതാവ് അറസ്റ്റില്‍
ബെംഗളൂരുവില്‍ സംഘര്‍ഷം, വെടിവെയ്പ്; 3 മരണം, കർഫ്യൂ; എസ്‌ഡി‌പി‌ഐ നേതാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍ലായി. എസ്.ഡി.പി.ഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിന് പിന്നില്‍ എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയെന്ന് കര്‍ണാടക മന്ത്രി സി.ടി രവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. …