1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുഞ്ഞു പിറന്നാൽ ഇനി യുഎഇയിൽ അച്ഛനും ശമ്പളത്തോടെയുള്ള അവധി
കുഞ്ഞു പിറന്നാൽ ഇനി യുഎഇയിൽ അച്ഛനും ശമ്പളത്തോടെയുള്ള അവധി
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി പിതൃത്വ അവധി ലഭിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പിതൃത്വാവധി സംബന്ധിച്ചുള്ള ഉത്തരവ് ഞായറാഴ്ച പുറത്തിറക്കി. കുഞ്ഞ് ജനിച്ചാൽ അടുത്ത അഞ്ച് ദിവസത്തേക്കാണ് ശമ്പളത്തോടെയുള്ള പിതൃത്വ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയംമുതൽ ആറുമാസം തികയുന്നത് വരെയുള്ള കാലയളവിനിടയിൽ …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 വിമാനങ്ങൾ
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 വിമാനങ്ങൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനസർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഏഴ് ഷെഡ്യൂളുകൾ ഉൾപ്പെടെ 19 സർവിസുകളാണ് തിങ്കളാഴ്ച ഇന്ത്യൻ എംബസി പുറത്തുവിട്ടത്. സെപ്തംബർ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ ഒമ്പത് സർവിസുകൾ കേരളത്തിലേക്കാണ്. ജിദ്ദയിൽ നിന്നും ഡൽഹി, ലക്നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവിസുകൾ. കേരളത്തിലേക്ക് ദമ്മാമിൽ …
ഒമാനിലേക്ക്​ മടങ്ങാൻ പുതിയ നടപടിക്രമം; എൻ.ഒ.സി നിബന്ധന ഒഴിവാക്കി
ഒമാനിലേക്ക്​ മടങ്ങാൻ പുതിയ നടപടിക്രമം; എൻ.ഒ.സി നിബന്ധന ഒഴിവാക്കി
സ്വന്തം ലേഖകൻ: റസിഡൻറ്​ വിസയിലുള്ള വിദേശികൾക്ക്​ ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ തിരികെ വരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ മാറ്റം. റോയൽ ഒമാൻ പൊലീസി​െൻറ എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്​. പകരം സനദ്​ സെൻററുകൾ വഴി വിസയുടെ പ്രവേശനാനുമതി പുതുക്കി നൽകുകയാണ്​ ചെയ്യുക. ഇതിന്​ ശേഷം ലഭിക്കുന്ന വിസയുടെ പകർപ്പ്​ യാത്രക്കാരൻ കൈവശം വെച്ചാൽ മതിയാകും. സ്​പോൺസറുടെ അല്ലെങ്കിൽ …
സംസ്ഥാനത്ത് പുതുതായി 1530 പേര്‍ക്ക് കൊവിഡ്; 1693 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് പുതുതായി 1530 പേര്‍ക്ക് കൊവിഡ്; 1693 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ …
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
സ്വന്തം ലേഖകൻ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മകന്‍ അഭിജിത് മുഖര്‍ജിയാണ് പ്രണബ് മുഖര്‍ജിയുടെ മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 10 നാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രണബ് മുഖര്‍ജിയെ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2012 മുതല്‍ …
സംസ്ഥാനത്ത് 2154 പേർക്ക് കൂടി കൊവിഡ്; 1766 പേർക്ക് രോഗ മുക്തി; 7 മരണം
സംസ്ഥാനത്ത് 2154 പേർക്ക് കൂടി കൊവിഡ്; 1766 പേർക്ക് രോഗ മുക്തി; 7 മരണം
സ്വന്തം ലേഖകൻ: കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ന് കുറവ്. സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. സമ്പർക്ക വ്യാപനത്തിലൂടെ തന്നെയാണ് വലിയ രീതിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു, ഇന്ന് മാത്രം 1962 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കൊവിഡ് മൂലം …
നൂറു ദിവസം നൂറ് പദ്ധതികള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 4 മാസം കൂടി തുടരും
നൂറു ദിവസം നൂറ് പദ്ധതികള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി; സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 4 മാസം കൂടി തുടരും
സ്വന്തം ലേഖകൻ: നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണംചെയ്തതായും …
ലോക കളിപ്പാട്ട വിപണി ചൈനയിൽ നിന്ന് വെട്ടിപ്പിടിക്കാൻ ഇന്ത്യ; ഓണാശംസകളുമായി മോദി
ലോക കളിപ്പാട്ട വിപണി ചൈനയിൽ നിന്ന് വെട്ടിപ്പിടിക്കാൻ ഇന്ത്യ; ഓണാശംസകളുമായി മോദി
സ്വന്തം ലേഖകൻ: ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ സ്പര്‍ശം എല്ലായിടത്തും അനുഭവപ്പെടും. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറുന്നു’ മന്‍ …
ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചില്ലെങ്കിൽ പിഴ അഞ്ചിരട്ടി
ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചില്ലെങ്കിൽ പിഴ അഞ്ചിരട്ടി
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കടുത്തതാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനിമുതൽ 100 റിയാൽ ആണു പിഴ. നേരത്തേ 20 റിയാൽ ആയിരുന്നു- അഞ്ചിരട്ടി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. പരമോന്നത സമിതിയുടെ മാർഗനിർദേശങ്ങൾ പാലിക്കണം. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ: കൊവിഡ് പരിശോധനയ്ക്കു വിധേയമാകാതിരിക്കുക-200 റിയാൽ, …
ഇന്ത്യ- ഖത്തർ എയർ ബബിൾ വിമാന സർവീസുകൾ സജീവം; പ്രവാസികൾക്ക് ആശ്വാസം
ഇന്ത്യ- ഖത്തർ എയർ ബബിൾ വിമാന സർവീസുകൾ സജീവം; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: എയർ ബബിൾ വിമാന സർവീസുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം. ഈ മാസം 18 മുതലാണ് ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പ്രാബല്യത്തിലായത്. 31 വരെയുള്ള കരാർ ഒക്‌ടോബർ 31 വരെ അല്ലെങ്കിൽ സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നത് വരെ കഴിഞ്ഞ ദിവസമാണ് നീട്ടിയത്. അതിനിടെ …