1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റണ്‍വേ ബലപ്പെടുത്തിയാലും കരിപ്പൂരിലേക്ക് ഇനി വലിയ വിമാനങ്ങള്‍ ഇല്ലെന്ന് കേന്ദ്രം
റണ്‍വേ ബലപ്പെടുത്തിയാലും കരിപ്പൂരിലേക്ക് ഇനി വലിയ വിമാനങ്ങള്‍ ഇല്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: റണ്‍വേ ബലപ്പെടുത്തിയാലും കരിപ്പൂരിലേക്ക് ഇനി വലിയ വിമാനങ്ങള്‍ ഇല്ലെന്ന് കേന്ദ്രം. വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തലിന്റെ പണി അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കേരളത്തിനു തിരിച്ചടിയായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. ഇതോടെ ഹജജ് വിമാന സര്‍വിസിന്റെ കാര്യവും ത്രിശങ്കുവിലായി. അറ്റകുറ്റപ്പണിയുടെ പേരില്‍ ആറു മാസം മുന്‍പാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തിവെച്ചത്. ബോയിങ് …
ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം കൈകഴുകി, തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിപ്പടരുന്നു, ഇന്ന് ബന്ദ്
ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം കൈകഴുകി, തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിപ്പടരുന്നു, ഇന്ന് ബന്ദ്
സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം കൈകഴുകി, തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിപ്പടരുന്നു, ഇന്ന് ബന്ദ്. കാളപ്പോരിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകള്‍ വെള്ളിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാളപ്പോരിന് അനുമതി ലഭിക്കുന്നത് വരെ പിന്മാറില്ലെന്നു സമരം നയിക്കുന്ന യുവജനവിദ്യാര്‍ഥി കൂട്ടായ്മകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിപ്രധാനമന്ത്രിതല കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ സംസ്ഥാനമെങ്ങും വിദ്യാര്‍ഥികള്‍ നയിക്കുന്ന സമരത്തിന് ബഹുജന പിന്തുണ …
ജല്ലിക്കെട്ട് നിരോധനം, തമിഴ്‌നാട്ടില്‍ പ്രതിഷേധം തിളക്കുന്നു, മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം
ജല്ലിക്കെട്ട് നിരോധനം, തമിഴ്‌നാട്ടില്‍ പ്രതിഷേധം തിളക്കുന്നു, മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് നിരോധനം, തമിഴ്‌നാട്ടില്‍ പ്രതിഷേധം തിളക്കുന്നു, മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം. ചെന്നൈ മറീന ബീച്ചില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളും, ടെക്കികളുമുള്‍പ്പെടെ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്നും മൃഗാവകാശസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍ (പേട്ട) നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രതിഷേധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് …
ഹൈദാരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമ വാര്‍ഷികം, സര്‍വകലാശാലയില്‍ എത്തിയ രോഹിത്തിന്റെ അമ്മ അറസ്റ്റില്‍
ഹൈദാരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമ വാര്‍ഷികം, സര്‍വകലാശാലയില്‍ എത്തിയ രോഹിത്തിന്റെ അമ്മ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ഹൈദാരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമ വാര്‍ഷികം. ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ ദിനമായി ആചരിച്ചു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സാമൂഹിക നീതി സംയുക്ത കര്‍മ സമിതി …
സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കില്‍ സൈക്കിള്‍ ചിഹ്നം സ്വന്തമാക്കി അഖിലേഷ് യാദവ്, മുലായത്തിന് തിരിച്ചടി
സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കില്‍ സൈക്കിള്‍ ചിഹ്നം സ്വന്തമാക്കി അഖിലേഷ് യാദവ്, മുലായത്തിന് തിരിച്ചടി
സ്വന്തം ലേഖകന്‍: സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ വഴക്കില്‍ സൈക്കിള്‍ ചിഹ്നം സ്വന്തമാക്കി അഖിലേഷ് യാദവ്. പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷാണെന്നും അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുലായം സിംഗിന് പുതിയ ചിഹ്നം നല്‍കുമെന്നും വ്യക്തമാക്കി. പിളര്‍പ്പിനെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളും സൈക്കിള്‍ ചിഹ്നത്തിന് …
ലാലു പ്രസാദ് യാദവിന് നിതീഷ് കുമാര്‍ വക 10,000 രൂപ പ്രതിമാസ പെന്‍ഷന്‍
ലാലു പ്രസാദ് യാദവിന് നിതീഷ് കുമാര്‍ വക 10,000 രൂപ പ്രതിമാസ പെന്‍ഷന്‍
സ്വന്തം ലേഖകന്‍: ലാലു പ്രസാദ് യാദവിന് നിതീഷ് കുമാര്‍ വക 10,000 രൂപ പ്രതിമാസ പെന്‍ഷന്‍. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് രാഷ്ട്രീയ പങ്കാളിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പദ്ധതി ജെ.പി. സേനാനി സമ്മന്‍ യോജനയില്‍ പെടുത്തിയാണ് പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട മിസ നിയമപ്രകാരമോ പ്രതിരോധ നിയമപ്രകാരമൊ 1974മാര്‍ച്ച് 18 …
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുകൂട്ടാന്‍ രാഖി സാവന്ത്
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുകൂട്ടാന്‍ രാഖി സാവന്ത്
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുകൂട്ടാന്‍ രാഖി സാവന്ത്. തെരഞ്ഞെടുപ്പു പ്രചാരണം ചൂടു പിടിക്കുമ്പോള്‍ വിവാദ നായിക രാഖി സാവന്താണ് ബിജെപി പ്രചാരണ റാലികളുടെ മുഖ്യ ആകര്‍ഷണം. സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് രാഖിയെ ക്ഷണിച്ചത്. രാഖിയെ കൂടാതെ നടി സല്‍മ ആഘയും മുന്നണിക്കു വേണ്ടിയെത്തും. ശരീര പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞു …
സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി
സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി
സ്വന്തം ലേഖകന്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമനായ യാഹു ഇനി മുതല്‍ അല്‍ടെബ, കമ്പനിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. യാഹൂവിനെ വെരിസോണ്‍ ഏറ്റെടുത്തതോടെ ഇനി മുതല്‍ അല്‍ടെബാ ഇന്‍കോര്‍പ്പറേറ്റ്‌സ് എന്ന പേരിലാകും കമ്പനി അറിയപ്പെടുക. വെരിസോണ്‍ യാഹൂവിനെ വിഴുങ്ങുന്നതോടെ യാഹൂവിന്റെ ബോര്‍ഡില്‍ ഉണ്ടായിരുന്ന അഞ്ച് മെമ്പര്‍മാര്‍ രാജിക്കൊരുങ്ങുകയാണ്. തങ്ങളുടെ ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗും ഇമെയിലും മീഡിയാ അസ്സെറ്റുകളും ഉള്‍പ്പെടെയുള്ള …
പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും
പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും
സ്വന്തം ലേഖകന്‍: പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും യുഎഇ സന്ദര്‍ശനത്തിനിടെ എമിറേറ്റസ് ടവറില്‍ ദുബൈ …
ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്‌ട്രേഷന്‍, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍
ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്‌ട്രേഷന്‍, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഇനി വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ മാത്രം രജിസ്‌ട്രേഷന്‍, വാഹന നിയമത്തില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വന്തമായി പാര്‍ക്കിങ് സൗകര്യം ഉണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂ എന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വര്‍ധിച്ച് വരുന്ന വാഹന പെരുപ്പവും …