1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി
മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: മസ്തിഷ്‌ക രോഗത്തിനുള്ള മരുന്ന് മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചു, മലയാളി യുവതിയും കുഞ്ഞും വിമാനത്താവളത്തില്‍ സൗദിയില്‍ കുടുങ്ങി. മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഹിസാന ഹുസൈനും, മൂന്നു വയസുള്ള മകനുമാണ് ദമാമില്‍ ജയിലില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കണ്ട് മയക്കുമരുന്നാണെന്ന് തെറ്റിദ്ധരിച്ചാണ് ഡ്രഗ്‌സ് ആന്റ് നാര്‍ക്കോട്ടിക് …
കേരള പോലീസ് സംഘപരിവാറിന്റെ പിടിയിലോ? മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാകുന്നു
കേരള പോലീസ് സംഘപരിവാറിന്റെ പിടിയിലോ? മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍: കേരള പോലീസ് സംഘപരിവാറിന്റെ പിടിയിലോ? മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാകുന്നു. ഫെയ്‌സ്ബുക്കിലാണ് ഷാഹിന മുഖ്യമന്ത്രിക്കുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ പോലീസ് കാവിവല്‍ക്കരിക്കപ്പെടുകയാണ് എന്നത് ഒരു ആരോപണമോ ദുഷ്ച്രരാണമോ അല്ലന്നും മറിച്ച് വസ്തുതയാണെന്നും ഷാഹിന കത്തില്‍ പറയുന്നു. അതിനുള്ള തെളിവുകള്‍ താങ്കളെ ബോധ്യപ്പെടുത്താം എന്ന് മുഖ്യമന്ത്രിയോട് പറയുന്ന ഷാഹിന …
ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്, ജലന്ധറില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന
ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്, ജലന്ധറില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്, ജലന്ധറില്‍ നിന്ന് മത്സരിക്കുമെന്ന് സൂചന. കോണ്‍ഗ്രസില്‍ ചേരാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് ഭാജിയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി ഹര്‍ഭജന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരുന്ന വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ …
മുഖ്യമന്തി പിണറായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍, സ്മാര്‍ട്ട്‌സിറ്റി സംരഭകരുമായി ചര്‍ച്ച നടത്തി
മുഖ്യമന്തി പിണറായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍, സ്മാര്‍ട്ട്‌സിറ്റി സംരഭകരുമായി ചര്‍ച്ച നടത്തി
സ്വന്തം ലേഖകന്‍: മുഖ്യമന്തി പിണറായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍, സ്മാര്‍ട്ട്‌സിറ്റി സംരഭകരുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച ദുബൈയിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്‌സ് അധികൃതരുമായി എമിറേറ്റ്‌സ് ടവറിലെ ആസ്ഥാനത്ത് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ദുബൈ ഹോള്‍ഡിങ്‌സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തും മറ്റ് …
തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു
തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു
സ്വന്തം ലേഖകന്‍: തെളിവില്ല, രാജ്യദ്രോഹ നിയമം ചുമത്തിയില്ല, നദീറിനെ വിട്ടയച്ച പോലീസ് മലക്കം മറിയുന്നു. ദേശീയ ഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ സന്ദര്‍ശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. മാവോയിസ്റ്റുകളെ സഹായിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത നദീറിനെ തെളിവുകളുടെ അഭാവത്തിലാണ് …
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി
സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പോലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനുമേല്‍ യുഎപിഎ ചുമത്തി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ നദിയെന്ന നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് …
നിരോധനം വയറ്റത്തടിച്ചു, ഇന്ത്യന്‍ സിനിമകളുടെ വിലക്ക് നീക്കി നഷ്ടം നികത്താന്‍ പാക് തിയറ്ററുകളും വിതരണക്കാരും
നിരോധനം വയറ്റത്തടിച്ചു, ഇന്ത്യന്‍ സിനിമകളുടെ വിലക്ക് നീക്കി നഷ്ടം നികത്താന്‍ പാക് തിയറ്ററുകളും വിതരണക്കാരും
സ്വന്തം ലേഖകന്‍: നിരോധനം വയറ്റത്തടിച്ചു, ഇന്ത്യന്‍ സിനിമകളുടെ വിലക്ക് നീക്കി നഷ്ടം നികത്താന്‍ പാക് തിയറ്ററുകളും വിതരണക്കാരും. പാകിസ്ഥാന്‍ തീയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തിങ്കളാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിനിമാ ബന്ധത്തില്‍ വിള്ളല്‍ വീണത്. ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും …
ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ
ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ
സ്വന്തം ലേഖകന്‍: ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളും തെറ്റായ പരസ്യവും, ബാബ രാംദേവിന്റെ പതഞ്ജലിക്ക് 11 ലക്ഷം പിഴ. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യോഗാഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ അഞ്ച് ഉല്‍പന്നങ്ങള്‍ക്ക് 11 ലക്ഷം രൂപ പിഴ അടക്കണമെന്ന് ഹരിദ്വാറിലെ കോടതി വിധിച്ചു. ഒരുമാസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് ഉത്തരവ്. മറ്റു ചില …
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അപമാനിച്ച് ഇംഗ്ലീഷ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍, പരക്കെ പ്രതിഷേധം
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അപമാനിച്ച് ഇംഗ്ലീഷ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍, പരക്കെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ അപമാനിച്ച് ഇംഗ്ലീഷ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്ണ്‍, പരക്കെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ആന്‍ഡേഴ്‌സണ്‍ കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനത്തെ കളിയാക്കിയത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ ഹഖ് അടക്കമുള്ള പ്രമുഖ രംഗത്തെത്തി. കോഹ്‌ലിയുടെ ബാറ്റിംഗിനെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ …
പര്‍ദ്ദ ഇടാതെ പുറത്തിറങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍, സൗദിയില്‍ യുവതിക്ക് ചാട്ടവാറടി
പര്‍ദ്ദ ഇടാതെ പുറത്തിറങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍, സൗദിയില്‍ യുവതിക്ക് ചാട്ടവാറടി
സ്വന്തം ലേഖകന്‍: പര്‍ദ്ദ ഇടാതെ പുറത്തിറങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍, സൗദിയില്‍ യുവതിക്ക് ചാട്ടവാറടി. പര്‍ദയിടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുകയും ചെയ്തതിന്റെ പേരില്‍ വധഭീഷണി നേരിടേണ്ടി വന്ന സൗദി അറേബ്യന്‍ യുവതിക്ക് മലക് അല്‍ ഷെഹ്‌റിക്ക് ചാട്ടയടി ശിക്ഷ കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദില്‍ ഹിജാബോ അബയയോ ധരിക്കാതെ …