1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി
രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: രണ്ടു മാസത്തിനുള്ളില്‍ 600 കോടി രൂപ അടക്കുക, ഇല്ലെങ്കില്‍ കീഴ്ടടങ്ങുക, സഹാറ മേധാവിയോട് സുപ്രീം കോടതി. ഫിബ്രവരി ആറിന് മുമ്പ് 600 കോടി രൂപ അടയ്ക്കണമെന്ന് സഹാറ മേധാവി നിലവില്‍ പരോളിലുള്ള സുബ്രത റോയിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മെയ് മാസത്തിലാണ് സഹാറ മേധാവി പരോളില്‍ ഇറങ്ങിയത്. സുബ്രതോയുടെ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് …
നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി
നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി
സ്വന്തം ലേഖകന്‍: നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ന് പ്രതിഷേധ ദിനം, കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, ബാങ്കുകളേയും ആശുപത്രികളേയും ഒഴിവാക്കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ദേശീയ പ്രതിഷേധദിനം ആചരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കമാര്‍ നയിക്കുന്ന ജെ.ഡി.യു പ്രതിഷേധത്തില്‍ പങ്കെടുക്കില്ല. പ്രതിഷേധ സമരത്തിന്റെ ഭാഗമായി സി.പി.എമ്മും സി.പി.ഐയും …
വിവാഹ ശേഷം ദിലീപ്, കാവ്യ താരദമ്പതികള്‍ ദുബായില്‍, വിമാനത്താവളത്തില്‍ ആരാധരുടെ സ്വീകരണം
വിവാഹ ശേഷം ദിലീപ്, കാവ്യ താരദമ്പതികള്‍ ദുബായില്‍, വിമാനത്താവളത്തില്‍ ആരാധരുടെ സ്വീകരണം
സ്വന്തം ലേഖകന്‍: വിവാഹ ശേഷം ദിലീപ്, കാവ്യ താരദമ്പതികള്‍ ദുബായില്‍, വിമാനത്താവളത്തില്‍ ആരാധരുടെ സ്വീകരണം. ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ് ഇരുവരും ദുബായിലെത്തിയത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുമുണ്ട് ഒപ്പം. ദീര്‍ഘനാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് നവംബര്‍ 25 വെള്ളിയാഴ്ചയാണ് ദിലീപും കാവ്യയും വിവാഹിതരായത്. ദുബൈ അന്താരാഷട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ താരദമ്പതികളെ കാണാന്‍ ആരാധകരും …
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ചിത്രങ്ങള്‍ പുറത്തുവിട്ടു, രക്ഷപ്പെട്ടവര്‍ക്കായി സംസ്ഥാനമൊട്ടാകെ ശക്തമാക്കി, ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമെന്നും ആരോപണം
നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ചിത്രങ്ങള്‍ പുറത്തുവിട്ടു, രക്ഷപ്പെട്ടവര്‍ക്കായി സംസ്ഥാനമൊട്ടാകെ ശക്തമാക്കി, ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമെന്നും ആരോപണം
സ്വന്തം ലേഖകന്‍: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട, ചിത്രങ്ങള്‍ പുറത്തുവിട്ടു, രക്ഷപ്പെട്ടവര്‍ക്കായി സംസ്ഥാനമൊട്ടാകെ ശക്തമാക്കി, ഏറ്റുമുട്ടല്‍ കൊലപാതകം വ്യാജമെന്നും ആരോപണം. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വയനാട് ജില്ലയില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മാവോവാദികള്‍ തമ്പടിക്കുന്നതായി പൊലീസും ഇന്റലിജന്‍സ് വൃത്തങ്ങളുമൊക്കെ വ്യക്തമാക്കിയിരുന്നു. ബിഹാര്‍, ആന്ധ്ര, തമിഴ്‌നാട്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന ഉന്നത മാവോവാദി …
പ്രോട്ടോക്കോള്‍ ലംഘനത്തിലും അവതാരകയുടെ പെരുമാറ്റവും മുഷിപ്പിച്ചു, മുഖ്യമന്തി കൊച്ചി സിറ്റി പോലീസിന്റെ ചടങ്ങില്‍ വേദി വിട്ടു
പ്രോട്ടോക്കോള്‍ ലംഘനത്തിലും അവതാരകയുടെ പെരുമാറ്റവും മുഷിപ്പിച്ചു, മുഖ്യമന്തി കൊച്ചി സിറ്റി പോലീസിന്റെ ചടങ്ങില്‍ വേദി വിട്ടു
സ്വന്തം ലേഖകന്‍: പ്രോട്ടോക്കോള്‍ ലംഘനത്തിലും അവതാരകയുടെ പെരുമാറ്റവും മുഷിപ്പിച്ചു, മുഖ്യമന്തി കൊച്ചി സിറ്റി പോലീസിന്റെ ചടങ്ങില്‍ വേദി വിട്ടു. കൊച്ചി സിറ്റി പോലീസിന്റെ കാവലാള്‍ ഹ്രസ്വചിത്ര പ്രകാശനവും സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പെട്രോളിങ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തിലും മുഷിഞ്ഞ് വേദി വിടുകയായിരുന്നു. …
സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി
സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: സഹകരണ ബാങ്കുകളുടെ ഭാവി തുലാസില്‍, നിലപാട് കടുപ്പിച്ച് കേന്ദ്രം, കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച് പ്രധാനമന്ത്രി. പ്രാഥമിക സഹകരണ സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ റിസര്‍വ് ബാങ്കും അനുകൂലിച്ചു. നോട്ട് കൈമാറ്റത്തിന് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് …
ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും  ഭാര്യാമാതാവും മരിച്ചു
സ്വന്തം ലേഖകന്‍: ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു. ഒമാനിലെ ബര്‍കയിലാണ് അപകടമുണ്ടായത്. വൈലത്തൂര്‍ പാറക്കോട് പൊട്ടച്ചോള അമീര്‍ (33) ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. മരിച്ച അമീറിന്റെ മക്കളായ ദില്‍ഹ സാബി (8), ഫാത്തിമ ജിഫ്‌ന (2) എന്നിവരെ ഗുരുതരാവസ്ഥയില്‍ അല്‍ ഹൂദ് സുല്‍ത്താന്‍ ഖാബൂസ് …
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു
സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ ആത്മകഥ വരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ആത്മകഥ പുറത്തിറങ്ങുന്നു. ജയിലിലെ 25 വര്‍ഷത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് തമിഴില്‍ എഴുതിയ ആത്മകഥ നവംബര്‍ 24ന് പുറത്തിറങ്ങും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതാ തടവുകാരിയായ …
നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു
നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു
സ്വന്തം ലേഖകന്‍: നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു. ജമ്മു കാശ്മീരിലെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിക്കൊണ്ട് ട്രെയിനികള്‍ ഓടിത്തുടങ്ങി. ജുലൈ എട്ടിനു ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷം പ്രതിഷേധവും കലാപവും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്വരയിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശമനം …
എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു
എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ഷിക്കാഗോ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ, അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്തില്‍ യാത്രക്കാരന് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡല്‍ഹി വഴിയുള്ള ഹൈദരാബാദ്ഷിക്കാഗോ വിമാനത്തിലെ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ നിന്ന് പാറ്റയെ …