1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പനീര്‍ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച
പനീര്‍ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച
സ്വന്തം ലേഖകന്‍: പനീര്‍ ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ശശികലയുടെ പേര് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല പനീര്‍സെല്‍വത്തിന്റെ രാജിക്കത്ത് സ്വീകരിച്ചു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് …
സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി ട്രംപ്, ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദ കുരുക്കില്‍
സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി ട്രംപ്, ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദ കുരുക്കില്‍
സ്വന്തം ലേഖകന്‍: സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി ട്രംപ്, ജര്‍മന്‍ മാസികയുടെ കാര്‍ട്ടൂണ്‍ വിവാദ കുരുക്കില്‍. ‘അമേരിക്ക ഒന്നാമത്’ എന്ന തലക്കെട്ടോടെയാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലവെട്ടി ചോരയൊലിപ്പിക്കുന്ന കത്തിയുമായി നില്‍ക്കുന്ന ട്രംപിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഓറഞ്ച് നിറത്തിലുള്ള മുടിയും തുറന്ന വായും, കറുത്ത കോട്ടും വസ്ത്രവും കയ്യില്‍ കത്തിയും മറുകയ്യില്‍ ചോരയൊലിക്കുന്ന …
തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി കസേരയിലേക്കെന്ന് സൂചന, അധികാര കൈമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നു
തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി കസേരയിലേക്കെന്ന് സൂചന, അധികാര കൈമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ശശികല മുഖ്യമന്ത്രി കസേരയിലേക്കെന്ന് സൂചന, അധികാര കൈമാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നു. ഒ. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ വി.കെ. ശശികലയെ മുഖ്യമന്ത്രിയാക്കുന്നറത് ചര്‍ച്ച ചെയ്യാന്‍ ഇന്നു ചെന്നൈയില്‍ അണ്ണാഡിഎംകെ പാര്‍ട്ടി എംഎല്‍എമാര്‍ യോഗം ചേരും. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കാന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയതും ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങളുടെ …
പഞ്ചാബും ഗോവയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത് വാശിയേറിയ പോരാട്ടം
പഞ്ചാബും ഗോവയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത് വാശിയേറിയ പോരാട്ടം
സ്വന്തം ലേഖകന്‍: പഞ്ചാബും ഗോവയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്, ഇരു സംസ്ഥാനങ്ങളിലും നടക്കുന്നത് വാശിയേറിയ പോരാട്ടം. ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 11 നാണ് പുറത്തുവിടുക. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കുമാണ് മത്സരം. പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണ മത്സരത്തിന് സാക്ഷിയാകുമ്പോള്‍ ഗോവയില്‍ ചതുഷ്‌കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. പഞ്ചാബില്‍ …
മോദി നാണംകെട്ട ഏകാധിപധി, ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍
മോദി നാണംകെട്ട ഏകാധിപധി, ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍
സ്വന്തം ലേഖകന്‍: മോദി നാണംകെട്ട ഏകാധിപധി, ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാള്‍. ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കടന്നാക്രമണം നടത്തിയത്. നരേന്ദ്ര മോദി ഒരു നാണംകെട്ട ഏകാധിപതിയാണെന്നും, അദ്ദേഹം …
ഇന്ത്യന്‍ സൈന്യത്തിലെ ഭക്ഷണ പ്രശ്‌നം വിളിച്ചു പറഞ്ഞ സൈനികനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ഭാര്യ
ഇന്ത്യന്‍ സൈന്യത്തിലെ ഭക്ഷണ പ്രശ്‌നം വിളിച്ചു പറഞ്ഞ സൈനികനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ഭാര്യ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യത്തിലെ ഭക്ഷണ പ്രശ്‌നം വിളിച്ചു പറഞ്ഞ സൈനികനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ഭാര്യ. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് വിശപ്പകറ്റാന്‍ പോലും ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ജവാന്‍ തേജ് മഹാദൂര്‍ യാദവ് ബി.എസ്.എഫിന്റെ കസ്റ്റഡിയിലാണെന്ന് പരാതിയുമായി ഭാര്യ ശാര്‍മ്മിള രംഗത്തെത്തി. സ്വമേധയാ വിരമിക്കാനുള്ള അപേക്ഷ നിരസിച്ച് തേജിനെ ബി.എസ്.എഫ് അധികൃതര്‍ രഹസ്യ …
കേന്ദ്ര ബജറ്റ് ഇന്ന്, ആശങ്കയോടെ വിപണി, റയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജയ്, പ്രതീക്ഷയോടെ സംസ്ഥാനങ്ങള്‍
കേന്ദ്ര ബജറ്റ് ഇന്ന്, ആശങ്കയോടെ വിപണി, റയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജയ്, പ്രതീക്ഷയോടെ സംസ്ഥാനങ്ങള്‍
സ്വന്തം ലേഖകന്‍: കേന്ദ്ര ബജറ്റ് ഇന്ന്, ആശങ്കയോടെ വിപണി, റയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജയ്, പ്രതീക്ഷയോടെ സംസ്ഥാനങ്ങള്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് രാവിലെ 11ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. റെയില്‍ ബജറ്റുള്‍പ്പെടുത്തിയുള്ള സമ്പൂര്‍ണ ബജറ്റാണിത്. സഭയില്‍ ക്രിയാത്മക ചര്‍ച്ചകള്‍ നടത്താന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബജറ്റ് …
ലോ അക്കാദമി പ്രശ്‌നം, രാജി വക്കില്ലെന്ന നിലപാടില്‍ ഉറച്ച് ലക്ഷ്മി നായര്‍, സമരക്കാരുമായി നടത്തിയ ചര്‍ച്ച അലസി, ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍
ലോ അക്കാദമി പ്രശ്‌നം, രാജി വക്കില്ലെന്ന നിലപാടില്‍ ഉറച്ച് ലക്ഷ്മി നായര്‍, സമരക്കാരുമായി നടത്തിയ ചര്‍ച്ച അലസി, ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍
സ്വന്തം ലേഖകന്‍: ലോ അക്കാദമി പ്രശ്‌നം, രാജി വക്കില്ലെന്ന നിലപാടില്‍ ഉറച്ച് ലക്ഷ്മി നായര്‍, സമരക്കാരുമായി നടത്തിയ ചര്‍ച്ച അലസി. പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജ് മാനേജ്‌മെന്റും സമരം ചെയ്യുന്ന വിദ്യാര്‍ഥികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറിനിന്നു കൊണ്ട് …
പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളിയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വധം, പ്രകോപനം തുറിച്ചു നോക്കിയതിനെതിരെ പ്രതികരിച്ചത്
പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളിയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വധം, പ്രകോപനം തുറിച്ചു നോക്കിയതിനെതിരെ പ്രതികരിച്ചത്
സ്വന്തം ലേഖകന്‍: പൂനെ ഇന്‍ഫോസിസ് കാമ്പസിലെ മലയാളിയായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വധം, പ്രകോപനം തുറിച്ചു നോക്കിയതിനെതിരെ പ്രതികരിച്ചത്. കോഴിക്കോട് കുന്ദമംഗലം പയിമ്പ്ര ഒഴാംപൊയില്‍ രാജുവിന്റെ മകള്‍ കെ. രസീല രാജു (25) ആണ് മരിച്ചത്. സംഭവത്തില്‍ ഓഫിസിലെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 26കാരനും അസം സ്വദേശിയുമായ ബാബന്‍ സക്യയാണ് അറസ്റ്റിലായത്. അസമിലേക്ക് ട്രെയിന്‍ …
കൊല്‍ക്കത്തയില്‍ ഭിന്നശേഷിക്കാരിയായ മകളെ നഗ്‌നയാക്കി മര്‍ദ്ദിച്ചു, ഇനി ഇന്ത്യയില്‍ കാലു കുത്തില്ലെന്ന് 75 കാരിയായ പ്രവാസി
കൊല്‍ക്കത്തയില്‍ ഭിന്നശേഷിക്കാരിയായ മകളെ നഗ്‌നയാക്കി മര്‍ദ്ദിച്ചു, ഇനി ഇന്ത്യയില്‍ കാലു കുത്തില്ലെന്ന് 75 കാരിയായ പ്രവാസി
സ്വന്തം ലേഖകന്‍: കൊല്‍ക്കത്തയില്‍ ഭിന്നശേഷിക്കാരിയായ മകളെ നഗ്‌നയാക്കി മര്‍ദ്ദിച്ചു, ഇനി ഇന്ത്യയില്‍ കാലു കുത്തില്ലെന്ന് 75 കാരിയായ പ്രവാസി. പ്രവാസിയായ 75 കാരിക്കും ഭിന്നശേഷിയുള്ള മകള്‍ക്കും കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ബാലഗറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മര്‍ദ്ദനമേറ്റത്. കല്യാണി സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസര്‍ക്കാണ് സ്ഥലവാസികളില്‍ നിന്ന് ഭീകരമായ അനുഭവം ഉണ്ടായത്. 12 വര്‍ഷം മുമ്പ് യു.എസിലേക്ക് കുടിയേറിയ …