1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐസിയുവില്‍ പിതാവിനെ ഡോക്ടറായ മകള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, മകള്‍ക്കെതിരെ വധശ്രമത്തിന് കേസ്
ഐസിയുവില്‍ പിതാവിനെ ഡോക്ടറായ മകള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, മകള്‍ക്കെതിരെ വധശ്രമത്തിന് കേസ്
സ്വന്തം ലേഖകന്‍: ഐസിയുവില്‍ പിതാവിനെ ഡോക്ടറായ മകള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, മകള്‍ക്കെതിരെ വധശ്രമത്തിന് കേസ്. ആശുപത്രി ഐസിയുവില്‍ കിടന്ന പിതാവിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഡോക്?ടറായ മകള്‍ ഊരിമാറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചെന്നെ കില്‍പോക്കിലെ ആദിത്യ ആശുപത്രിയില്‍ കഴിഞ്ഞ സെപ്?റ്റംബറിലായിരുന്നു സംഭവം. രണ്ട്? മാസത്തിന്? ശേഷം 2015 നവംബറില്‍ ഈ വൃദ്ധന്‍ സ്വാഭാവിക മരണത്തിന് കീഴടങ്ങുകയും …
ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചു, അനിഷ്ടം വ്യക്തമാക്കി കിംഗ് ഖാന്‍
ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചു, അനിഷ്ടം വ്യക്തമാക്കി കിംഗ് ഖാന്‍
സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചു, അനിഷ്ടം വ്യക്തമാക്കി കിംഗ് ഖാന്‍. ഏഴു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഷാരൂഖിനെ സുരക്ഷാ കാരണങ്ങളാല്‍ തടഞ്ഞുവക്കുന്നത്. സംഭവത്തിലുള്ള പ്രതിഷേധം ഷാരൂഖ് നേരിട്ട് അധികൃതരെ അറിയിക്കുകയും ചെയ്തു. സുരക്ഷയെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ ആശങ്കകളും സുരക്ഷാ നടപടികളും ബഹുമാനിക്കുന്ന വ്യക്തിയാണു താന്‍. എന്നാല്‍, അമേരിക്കന്‍ വിമാനത്താവള അധികൃതര്‍ …
ഒളിമ്പിക്‌സില്‍ മത്സരത്തിനിടെ ഭാരോദ്വഹന താരത്തിന്റെ കൈ ഒടിഞ്ഞുതൂങ്ങി, റിയോയുടെ കണ്ണീരായി അര്‍മീനിയന്‍ താരം അന്ദ്രാനിക് കറപാച്യന്‍
ഒളിമ്പിക്‌സില്‍ മത്സരത്തിനിടെ ഭാരോദ്വഹന താരത്തിന്റെ കൈ ഒടിഞ്ഞുതൂങ്ങി, റിയോയുടെ കണ്ണീരായി അര്‍മീനിയന്‍ താരം അന്ദ്രാനിക് കറപാച്യന്‍
സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മത്സരത്തിനിടെ ഭാരോദ്വഹന താരത്തിന്റെ കൈ ഒടിഞ്ഞുതൂങ്ങി, റിയോയുടെ കണ്ണീരായി അര്‍മീനിയന്‍ താരം അന്ദ്രാനിക് കറപാച്യന്‍. അര്‍മേനിയയുടെ അന്ദ്രാനിക് കറപാച്യനു നേരിട്ട അത്യാഹിതത്തിന്റെ കരളലിയിപ്പിക്കുന്ന രംഗം റിയോയിലെ ഭാരോദ്വഹന വേദിയില്‍ എത്തിയവരെ കരയിപ്പിക്കുകതന്നെ ചെയ്തു. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തില്‍ മത്സരിക്കുന്നതിനിടെയാണ് അന്ദ്രാനിക്കിന് പരിക്കേറ്റത്. 195 കിലോ ഭാരം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ അന്ദ്രാനിക്കിന്റെ …
നഗ്‌ന ബീച്ചിനും നഗ്‌ന റസ്‌റ്റോറന്റിനും പിന്നാലെ ലണ്ടന്‍ നഗരത്തില്‍ ന്യൂഡിസ്റ്റുകള്‍ക്കായി നഗ്‌ന ടെറസും
നഗ്‌ന ബീച്ചിനും നഗ്‌ന റസ്‌റ്റോറന്റിനും പിന്നാലെ ലണ്ടന്‍ നഗരത്തില്‍ ന്യൂഡിസ്റ്റുകള്‍ക്കായി നഗ്‌ന ടെറസും
സ്വന്തം ലേഖകന്‍: നഗ്‌ന ബീച്ചിനും നഗ്‌ന റസ്‌റ്റോറന്റിനും പിന്നാലെ ലണ്ടന്‍ നഗരത്തില്‍ ന്യൂഡിസ്റ്റുകള്‍ക്കായി നഗ്‌ന ടെറസും. പാര്‍ലമെന്റ് സ്‌ക്വയറിന്റേത് ഉള്‍പ്പെടെ സുന്ദരമായ വിദൂരക്കാഴ്ചകളുമായി ആഗസ്റ്റ് പകുതിയോടെ നഗ്‌ന ടെറസ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഒരു ഓപ്പണ്‍ എയര്‍ ബാര്‍, സണ്‍ ബാത്തിംഗ് ഏരിയകള്‍, ഗെയിമുകള്‍ക്കുള്ള വേദികള്‍ എന്നിവയെല്ലം വസ്ത്രമുരിഞ്ഞ് എത്താന്‍ തയ്യാറുള്ളവര്‍ക്കായി ഇവിടെ സൗകര്യമുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ …
ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയുമായി ചൈന, വേഗത മണിക്കൂറില്‍ 380 കിമീ
ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയുമായി ചൈന, വേഗത മണിക്കൂറില്‍ 380 കിമീ
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയുമായി ചൈന, വേഗത മണിക്കൂറില്‍ 380 കിമീ. മണിക്കൂറില്‍ 380 കിലോമീറ്റര്‍ കുതിച്ചുപായുന്ന ട്രെയിന്‍ അടുത്ത മാസമാണ് സര്‍വീസ് തുടങ്ങുക. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലുള്ള ഴെങ്‌ഴൂസുഴൂ അതിവേഗ ട്രാക്കിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം രണ്ടു മണിക്കൂര്‍ …
ഉത്തര്‍ പ്രദേശില്‍ തൂപ്പ് ജോലിക്ക് തിക്കുംതിരക്കും, ആയിരക്കണക്കിന് അപേക്ഷകരില്‍ ബിരുദാനന്തര ബിരുദധാരികളും
ഉത്തര്‍ പ്രദേശില്‍ തൂപ്പ് ജോലിക്ക് തിക്കുംതിരക്കും,  ആയിരക്കണക്കിന് അപേക്ഷകരില്‍ ബിരുദാനന്തര ബിരുദധാരികളും
സ്വന്തം ലേഖകന്‍: ഉത്തര്‍ പ്രദേശില്‍ തൂപ്പ് ജോലിക്ക് തിക്കുംതിരക്കും, ആയിരക്കണക്കിന് അപേക്ഷകരില്‍ ബിരുദാനന്തര ബിരുദധാരികളും. കാണ്‍പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സഫായ് കര്‍മചാരി (തൂപ്പ് ജോലി) പോസ്റ്റിലേക്കാണ് നിരവധി ബിരുദാനന്തര ബിരുദധാരികള്‍ അപേക്ഷകരായി എത്തിയത്. 3275 ഒഴിവുകളാണുള്ളത്. ജോലിക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യതെയൊന്നും വ്യക്തമാക്കിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ആയിരക്കണക്കിന് അപേക്ഷകര്‍ മുന്നോട്ട് വന്നത് തങ്ങളെ …
യുഎസില്‍ വിമാന യാത്രക്കിടെ സഹയാത്രികയുടെ കാലില്‍ സ്പര്‍ശിച്ച ഇന്ത്യക്കാരനെതിരെ കേസ്
യുഎസില്‍ വിമാന യാത്രക്കിടെ സഹയാത്രികയുടെ കാലില്‍ സ്പര്‍ശിച്ച ഇന്ത്യക്കാരനെതിരെ കേസ്
സ്വന്തം ലേഖകന്‍: യുഎസില്‍ വിമാന യാത്രക്കിടെ സഹയാത്രികയുടെ കാലില്‍ സ്പര്‍ശിച്ച ഇന്ത്യക്കാരനെതിരെ കേസ്. വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവുവിനെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വെര്‍ജിന്‍ അമേരിക്ക വിമാനത്തില്‍ ലോസ് ആഞ്ചലസില്‍ നിന്നും ന്യൂജേഴ്‌സിയിലേക്കുള്ള യാത്രയ്ക്കിടെ ജൂലായ് 30 നായിരുന്നു സംഭവം. അടുത്ത സീറ്റില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കാലില്‍ റാവു സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ഉറക്കം ഉണര്‍ന്ന യുവതി സഹയാത്രികനെ …
എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍
എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍
സ്വന്തം ലേഖകന്‍: എമിറേറ്റ്‌സ് വിമാനത്തിന് തീ പിടിച്ചപ്പോള്‍ ബാഗും ലാപ്‌ടോപും എടുക്കാനോടിയവര്‍, സമൂഹ മാധ്യമങ്ങളില്‍ സ്വയം ട്രോളി മലയാളികള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എമിറേറ്റ്‌സ് ജീവനക്കാരെ ജീവനക്കാരെ ആശ്ചര്യപ്പെടുത്തിയതും സ്വന്തം ബാഗുകളും ലാപ്‌ടോപ്പുകളും എടുക്കാനായി ബഹളം കൂട്ടിയ മലയാളി യാത്രക്കാരാണെന്ന് ട്രോളുകള്‍ പറയുന്നു. വിമാനം അപകടത്തില്‍പ്പെട്ടതായുള്ള അറിയിപ്പിനു പിന്നാലെ ജീവനും കൊണ്ട് ഓടുന്നതിനു പകരം വിമാനത്തിനുള്ളിലെ പരിഭ്രാന്തിയുടെ …
നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു
നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു
സ്വന്തം ലേഖകന്‍: നിക്കരാഗ്വയില്‍ രാജ്യ ഭരണം കുടുംബ കാര്യം, ഭര്‍ത്താവ് പ്രസിഡന്റും ഭാര്യ വൈസ് പ്രസിഡന്റും ആകാന്‍ മത്സരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റ് പദത്തിലേക്ക് ഡാനിയല്‍ ഒര്‍ട്ടേഗയും വൈസ് പ്രസിഡന്റ് പദത്തിലേക്ക് ഭാര്യ മുറില്ലോയും മത്സരിക്കാന്‍ പത്രിക നല്‍കി. വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്നു നിശ്ചയിച്ചു കഴിഞ്ഞു. എന്റെ ഭാര്യയെക്കാള്‍ മികച്ച മറ്റേതു സ്ഥാനാര്‍ഥിയാണുള്ളത് …
പശ്ചിമ ബംഗാളിന് പുതിയ പേരിടാന്‍ നീക്കം, ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ അല്ലെങ്കില്‍ ബംഗാ എന്നും പുതിയ പേര്
പശ്ചിമ ബംഗാളിന് പുതിയ പേരിടാന്‍ നീക്കം, ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ അല്ലെങ്കില്‍ ബംഗാ എന്നും പുതിയ പേര്
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാളിന് പുതിയ പേരിടാന്‍ നീക്കം, ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ അല്ലെങ്കില്‍ ബംഗാ എന്നും പുതിയ പേര്. സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദ്ദേശം ഉടന്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിക്കും. പ്രത്യേകം വിളിച്ചു ചേര്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നിയമസഭയുടെ അംഗീകാരത്തോടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് …