വിദേശത്ത് താമസിച്ച് ബെനിഫിറ്റ് കൈവശപ്പെടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാവും.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ
രക്തം തിരുശേഷിപ്പായി സൂക്ഷിക്കും
അലന്‍ ജോണ്‍സണ്‍ ഷാഡോ ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നു
ബ്രിട്ടനില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നു; ആത്‌മഹത്യയും
അയര്‍ലാന്‍ഡില്‍ മാര്‍ച്ച് 11ന് തെരഞ്ഞെടുപ്പ്
ബ്രിട്ടനില്‍ കുട്ടികള്‍ ജനിക്കുന്നത് പട്ടിണിയിലേക്ക്
കൊളസ്‌ട്രോള്‍: സ്റ്റാറ്റിന്‍ ഗുളികകള്‍
ഗുണംചെയ്യില്ലെന്ന് റിപ്പോര്‍ട്ട്
യുകെയില്‍ ജീവിതച്ചെലവ് ഏറുന്നു
ഹാംഷെയര്‍ കൗണ്‍സിലും തൊഴിലാളികളെ പിരിച്ചുവിടുന്നു
പതിനാറു വയസ്സിനും ഇരുപത്തിയാറ്വയസ്സിനും ഇടയിലുള്ള ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ചരിത്രത്തില്‍ ആദ്യമായി ഒരു മില്ല്യന്‍ അടുത്തെത്തി. ജോലിയുള്ളവരുടെ എണ്ണം കുറയുകയും RIDUNDANCY കൂടുകയും സാമ്പത്തികമായി ഉത്പാദനക്ഷമത ഇല്ലാത്തവരുടെ എണ്ണം ഏതാണ്ട് പത്തു മില്യണ്‍ അടുത്തെത്തുകയും ചെയ്തതായി നാഷണല് സ്ടാടിസ്ടിക്സ് കണക്കുകള്‍ സൂചിപ്പിക്കുന്നു . അതോടൊപ്പം ജോബ് സീക്കെര്‍ അല്ലോവന്‍സ് വാങ്ങുന്നവരുടെ എണ്ണത്തില്‍ 4100 ന്റെ കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.