1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2011

പതിനാറു വയസ്സിനും ഇരുപത്തിയാറ്വയസ്സിനും  ഇടയിലുള്ള ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ചരിത്രത്തില്‍ ആദ്യമായി ഒരു മില്ല്യന്‍  അടുത്തെത്തി. ജോലിയുള്ളവരുടെ എണ്ണം കുറയുകയും RIDUNDANCY കൂടുകയും സാമ്പത്തികമായി ഉത്പാദനക്ഷമത ഇല്ലാത്തവരുടെ എണ്ണം ഏതാണ്ട് പത്തു മില്യണ്‍ അടുത്തെത്തുകയും ചെയ്തതായി നാഷണല്  സ്ടാടിസ്ടിക്സ്    കണക്കുകള്‍ സൂചിപ്പിക്കുന്നു . അതോടൊപ്പം  ജോബ്‌ സീക്കെര്‍ അല്ലോവന്‍സ് വാങ്ങുന്നവരുടെ എണ്ണത്തില്‍  4100  ന്റെ കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.