1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
സ്വന്തം ലേഖകന്‍: വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. മാല്‍വെയര്‍ ആക്രമണ സാധ്യതയുള്ള സുരക്ഷാ പ്രശ്‌നം വിന്‍ഡോസ് ഓഎസില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വോമബിള്‍ ( Wormable) ഈ സുരക്ഷാപ്രശ്‌നം ഓട്ടോമാറ്റിക്ക് ആയി പടരാനിടയുണ്ടെന്നും ഉപയോക്താക്കള്‍ ഉടന്‍ അവരുടെ കംപ്യൂട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. ഇത് …
സലാ ഉയര്‍ത്തെഴു ന്നേറ്റു; യുറോപ്പ് കീഴടക്കി ലിവര്‍പൂളിന്റെ ചെമ്പട
സലാ ഉയര്‍ത്തെഴു ന്നേറ്റു; യുറോപ്പ് കീഴടക്കി ലിവര്‍പൂളിന്റെ ചെമ്പട
സ്വന്തം ലേഖകന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ തകര്‍ത്ത് ആറാം തവണയും കിരീടം ചൂടി ക്ലോപ്പിന്റെ ചെമ്പട. ആവേശകരമായ ഫൈനലില്‍ ടോട്ടനം ഹോട്‌സപ്‌റെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ ചെമ്പട യൂറോപ്പ് കീഴടക്കിയത്. ഒരു വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡിനോട് തോല്‍വി ഏറ്റുവാങ്ങി, ഗ്രൗണ്ടില്‍ വീണ് കരഞ്ഞ് മടങ്ങിയ സലായുടെ ലിവര്‍പൂള്‍ സംഘത്തിന് പക്ഷെ …
10+2 ഇനിയില്ല; 5+3+3+4 മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം
10+2 ഇനിയില്ല; 5+3+3+4 മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം
സ്വന്തം ലേഖകന്‍: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറായി. നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4ലേക്ക് മാറ്റാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു. കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968ല്‍ രൂപം …
ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ഗ്രൗണ്ടിലൂടെ അര്‍ദ്ധ നഗ്‌നയായി ഓടി സ്വിം സ്യൂട്ട് മോഡല്‍
ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ ഗ്രൗണ്ടിലൂടെ അര്‍ദ്ധ നഗ്‌നയായി ഓടി സ്വിം സ്യൂട്ട് മോഡല്‍
സ്വന്തം ലേഖകന്‍: ലിവര്‍പൂളും ടോട്ടനവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ അതിനാടകീയ രംഗങ്ങള്‍. മത്സരത്തിന്റെ 17ാം മിനിറ്റില്‍ ഗ്രൗണ്ടിലൂടെ ഒരു സ്ത്രീ ഓടുന്നത് കണ്ട് കാണികളും കളിക്കാരും അന്തംവിട്ടു. അതും അര്‍ദ്ധ നഗ്‌ന ആയിട്ടായിരുന്നു അവരുടെ ഓട്ടം. പിന്നാലെ സുരക്ഷാ ജീവനക്കാരും ഓടി. ഇതോടെ മത്സരം കുറച്ചു സമയം തടസ്സപ്പെട്ടു. ഇവരെ കീഴടക്കിയ സുരക്ഷാ ജീവനക്കാര്‍ …
നിര്‍മ്മലാ സീതാരാമനെ അഭിനന്ദിച്ചുള്ള ട്വീറ്റിനു പിന്നാലെ ദിവ്യ സ്പന്ദന ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു; ഊഹാപോഹങ്ങളുമായി സോഷ്യല്‍ മീഡിയ
നിര്‍മ്മലാ സീതാരാമനെ അഭിനന്ദിച്ചുള്ള ട്വീറ്റിനു പിന്നാലെ ദിവ്യ സ്പന്ദന ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു; ഊഹാപോഹങ്ങളുമായി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമനെ അഭിനന്ദിച്ചുള്ള ട്വീറ്റിനു പിന്നാലെ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്നാണ് ട്വിറ്ററില്‍ ദിവ്യയുടെ അക്കൗണ്ട് സര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന മറുപടി. ബി.ജെ.പി നേതാവ് നിര്‍മ്മലാ സീതാരാമന് ധനമന്ത്രിയുടെ ചുമതല ലഭിച്ചതിനു പിന്നാലെയാണ് ദിവ്യ അവരെ അഭിനന്ദിച്ചു ട്വീറ്റു ചെയ്തത്. …
ആര്‍.എസ്.എസി നും ബി.ജെ.പിയ്ക്കു മെതിരായ വിമര്‍ശനം; വിനായകന് നേരെ സൈബര്‍ ആക്രമണം
ആര്‍.എസ്.എസി നും ബി.ജെ.പിയ്ക്കു മെതിരായ വിമര്‍ശനം; വിനായകന് നേരെ സൈബര്‍ ആക്രമണം
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ നടന്‍ വിനായകന് നേരെ സൈബര്‍ ആക്രമണം. അഭിമുഖം ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് താഴെയടക്കം തെറിവിളിച്ചാണ് വിനായകന്റെ രാഷ്ട്രീയ നിലപാടിനെ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശിക്കുന്നത്. നേരത്തെ മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ …
മോദി 2.0 സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥ യില്‍ വന്‍ അഴിച്ചുപണികള്‍ക്ക് ഒരുങ്ങുന്നു; 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും, തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌ക്കാരം
മോദി 2.0 സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥ യില്‍ വന്‍ അഴിച്ചുപണികള്‍ക്ക് ഒരുങ്ങുന്നു; 42 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും, തൊഴില്‍ നിയമങ്ങളില്‍ പരിഷ്‌ക്കാരം
സ്വന്തം ലേഖകന്‍: രണ്ടാം മോദി സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാവും സമ്പദ്‌വ്യവസ്ഥയിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക. എയര്‍ ഇന്ത്യയടക്കം 42 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയോ പൂര്‍ണമായും അടച്ചുപൂട്ടുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാറിന്റെ 100 ദിന …
അമിത്ഷാ മന്ത്രിസഭയിലേക്ക്; ധനമന്ത്രി ആയേക്കുമെന്ന് സൂചന; വി മുരളീധരനും മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
അമിത്ഷാ മന്ത്രിസഭയിലേക്ക്; ധനമന്ത്രി ആയേക്കുമെന്ന് സൂചന; വി മുരളീധരനും മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയിലേക്ക്. അമിത്ഷാ ധനമന്ത്രിയായി ചുമതലയേറ്റേക്കാമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി നഡ്ഡാ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് വേണ്ടിയുള്ള അന്തിമ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് മന്ത്രിപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ ദല്‍ഹിയിലേക്ക് ക്ഷണിക്കുന്നത്. …
കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന ജോലിയിലും വരെ രാഷ്ട്രീയമുണ്ട്; എന്‍.ജി.കെ സൂര്യ പറയുന്നു
കുടിക്കുന്ന വെള്ളത്തിലും ചെയ്യുന്ന ജോലിയിലും വരെ രാഷ്ട്രീയമുണ്ട്; എന്‍.ജി.കെ സൂര്യ പറയുന്നു
സ്വന്തം ലേഖകന്‍: കുടിക്കുന്ന വെള്ളത്തിലും വിദ്യാഭ്യാസത്തിലും ജോലിയിലും വരെ രാഷ്ട്രീയം ഉണ്ടെന്ന് തമിഴ്‌നടന്‍ സൂര്യ. തന്റെ പുതിയ രാഷ്ട്രീയ ത്രില്ലറായ എന്‍.ജി.കെയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന്,അഭിപ്രായം പറയാന്‍ പല വേദികളുണ്ടെന്നും, തന്റെ മനസ്സിലുളളതു താന്‍ പറയാറുണ്ടെന്നുമായിരുന്നു സൂര്യയുടെ മറുപടി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാഷ്ട്രീയത്തെ തീപ്പൊരിയാണെന്നാണ് സൂര്യ വിശേഷിപ്പിച്ചത്. എന്‍.കെ.ജിയുടെ …
”അറിഞ്ഞില്ല; നേസമണി ഇത്രയും വൈറലായത് ആരും പറഞ്ഞില്ല, നന്ദി”: പ്രതികരണവുമായി വടിവേലു
”അറിഞ്ഞില്ല; നേസമണി ഇത്രയും വൈറലായത് ആരും പറഞ്ഞില്ല, നന്ദി”: പ്രതികരണവുമായി വടിവേലു
സ്വന്തം ലേഖകന്‍: രണ്ട്‌സ് എന്ന ചിത്രത്തിലെ നേസമണിയെന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ വൈറലായതിന്റെ ഞെട്ടലിലാണ് ആ കഥാപാത്രത്തെ തമിഴില്‍ അവിസ്മരീണയമാക്കിയ നടന്‍ വടിവേലു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു. ‘എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നേസാമണി ഈ ലോകം മുഴുവന്‍ വൈറലായെന്നാണോ പറയുന്നത്? എന്റെ ദൈവമേ, …