1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുതിർന്ന പൗരൻമാർക്ക് മരുന്നുകൾ വീട്ടിലെത്തിക്കുന്ന കാരുണ്യ@ഹോം; രജിസ്‌ട്രേഷൻ ജൂലൈ 15 വരെ
മുതിർന്ന പൗരൻമാർക്ക് മരുന്നുകൾ വീട്ടിലെത്തിക്കുന്ന കാരുണ്യ@ഹോം; രജിസ്‌ട്രേഷൻ ജൂലൈ 15 വരെ
സ്വന്തം ലേഖകൻ: കേരളത്തിലെ മുതിർന്ന പൗരൻമാർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിക്ക് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ തുടക്കമിട്ടു. മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി’ വിജയകരമായി സർക്കാർ ആശുപത്രികളിലൂടെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടുത്ത …
ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി; വിദേശ യാത്ര വൈകും
ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി; വിദേശ യാത്ര വൈകും
സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഷെഡ്യൂള്‍ഡ് രാജ്യാന്തര യാത്രാ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ …
ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകും
ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകും
സ്വന്തം ലേഖകൻ: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകുമെന്ന്​ മോ​ട്ടോർ വാഹനവകുപ്പ്​. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾക്കാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ ഒരുങ്ങുന്നത്​. നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ ഇതുവ​െര കേസെടുത്തിരുന്നു​ള്ളു. എന്നാൽ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടും. വാഹനത്തിലെ …
സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്; ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്; ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
കൊറോണ മഹാമാരി 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയിൽ വ്യാപിച്ചിരുന്നതായി കണ്ടെത്തല്‍
കൊറോണ മഹാമാരി 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയിൽ വ്യാപിച്ചിരുന്നതായി കണ്ടെത്തല്‍
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മഹാമാരി ഏകദേശം 20000 വർഷം മുമ്പ് കിഴക്കൻ ഏഷ്യയെ പിടികൂടിയിരുന്നുവെന്ന് കണ്ടെത്തല്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ ഡിഎൻ‌എയിൽ പരിണാമ മുദ്ര പതിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്നും ഗവേഷകർ കണ്ടെത്തി. അന്നത്തെ കൊറോണ വൈറസ് ആ പ്രദേശങ്ങളെ വർഷങ്ങളോളം ബാധിച്ചു. വാക്സിനേഷൻ വഴി ഇപ്പോഴത്തെ കോവിഡ് നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും പഠനം പറയുന്നു. ഇപ്പോള്‍ …
കോവിഡിനും മുന്നെ ഐസോലേഷൻ ജീവിതരീതിയാക്കി ജപ്പാനിലെ ഹികികോമോരികൾ
കോവിഡിനും മുന്നെ ഐസോലേഷൻ ജീവിതരീതിയാക്കി ജപ്പാനിലെ ഹികികോമോരികൾ
സ്വന്തം ലേഖകൻ: കോവിഡിനും മുന്നെ ഐസോലേഷൻ ജീവിതരീതിയാക്കി ജപ്പാനിലെ ഹികികോമോരികൾ. ജപ്പാനിൽ വർഷങ്ങളായി സാമൂഹിക ജീവിതം ഒഴിവാക്കി വീട്ടിൽ ഒറ്റക്ക്​ കഴിയുന്ന ചെറുപ്പക്കാരെയാണ് ഹികികോമോരി എന്ന് വിളിക്കുന്നത്. സാമൂഹികമായി കഴിയാൻ ഇഷ്​ടമില്ലാത്ത ഇവർ വീട്ടിൽ അടച്ചിരുന്ന്​ സ്വന്തം കാര്യങ്ങൾ ചെയ്യും. ഇത്തരത്തിൽ പത്തു​ലക്ഷത്തോളം പേർ ജപ്പാനിലുണ്ടെന്നാണ്​ കണക്കുകൾ. പൊതുവെ ആറുമാസത്തോളമാണ്​ ഇവർ ഒറ്റക്ക്​ വീട്ടിനുള്ളിൽ ഒതുങ്ങികൂടുക. …
മോഡേണ കോവിഡ് വാക്സിൻ ഇന്ത്യയിലും; വിതരണം ചെയ്യാൻ സിപ്ല
മോഡേണ കോവിഡ് വാക്സിൻ ഇന്ത്യയിലും; വിതരണം ചെയ്യാൻ സിപ്ല
സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് മൊഡേണ കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി തേടി. മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി തേടിയത്. ഇന്നുതന്നെ ഡിസിജിഐ ഇതിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. …
കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14% വർധന: നിക്ഷേപം 2.27 ലക്ഷം കോടിയായി
കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14% വർധന: നിക്ഷേപം 2.27 ലക്ഷം കോടിയായി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെതുടർന്ന് നിരവധിപേർക്ക് തൊഴിൽ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ റെക്കോഡ് വർധന. 2020ൽ 2.27 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് ബാങ്കുകളിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 14ശതമാനമാണ് വർധന. ഗൾഫിലും മറ്റുംതൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ലക്ഷമാണെന്ന കണക്കുകൾക്കിടെയാണ് നിക്ഷേപത്തിൽ ഇത്രയും വർധനയുണ്ടായത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ കണക്കുപ്രകാരം 2020 …
സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്; 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.44
സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ്; 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.44
സ്വന്തം ലേഖകൻ: കേരളത്തില്‍ തിങ്കളാഴ്ച 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ഒമാനിൽ കോവിഡ്​ മരണ നിരക്കിൽ റെക്കോർഡ്​ വർധന; കേസുകൾ 20% കൂടി
ഒമാനിൽ കോവിഡ്​ മരണ നിരക്കിൽ റെക്കോർഡ്​ വർധന; കേസുകൾ 20% കൂടി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കോ​വി​ഡ്​ മ​ര​ണ​നി​ര​ക്കി​ൽ റെ​ക്കോ​ർ​ഡ്​ വ​ർ​ധ​ന. വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ 119 പേ​രാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. മ​ഹാ​മാ​രി ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ മൂ​ന്നു​ ദി​വ​സ​ത്തെ മ​ര​ണ​സം​ഖ്യ നൂ​റു​​ക​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​വും പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. 5517 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 2053 പേ​രും വെ​ള്ളി​യാ​ഴ്ച 1911 …