1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ വാക്സീൻ എടുക്കാതെ മാളിൽ കയറുന്നവർക്ക് 5,000 ദിനാർ പിഴ; പരിശോധന കർശനം
കുവൈത്തിൽ വാക്സീൻ എടുക്കാതെ മാളിൽ കയറുന്നവർക്ക് 5,000 ദിനാർ പിഴ; പരിശോധന കർശനം
സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി 5000 ദിനാർ പിഴ ചുമത്തും. വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമേ മാളുകളിൽ പ്രവേശനം പാടുള്ളൂവെന്ന നിയമം പ്രാബല്യത്തിൽ വന്ന ഇന്നലെ അധികൃതർ അറിയിച്ചതാണ് അക്കാര്യം. ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ, സലൂണുകൾ എന്നിവിടങ്ങളിലെ പ്രവേശനം നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. …
കോവിഡ്: ഇന്ത്യക്കാർക്ക് പ്രവേശനാനുമതിയുള്ള 10 രാജ്യങ്ങള്‍ ഇവയാണ്
കോവിഡ്: ഇന്ത്യക്കാർക്ക് പ്രവേശനാനുമതിയുള്ള 10 രാജ്യങ്ങള്‍ ഇവയാണ്
സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് മിക്ക രാജ്യങ്ങളും പ്രവേശനം അനുവദിച്ചിരുന്നില്ല. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ പല രാജ്യങ്ങളും ഇന്ത്യക്കാർക്ക് വീണ്ടും യാത്രാനുമതി നൽകിത്തുടങ്ങിയിരിക്കുന്നു. തുർക്കി ഏതു രാജ്യത്തു നിന്നുള്ളവർക്കും തുർക്കിയിലേക്ക് പ്രവേശനമുണ്ട്. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാകണം. കൂടാതെ, രാജ്യത്തേക്കു പ്രവേശിക്കുന്നതിന് മുൻപ് വിദഗ്ധ പരിശോധനയ്ക്കു …
കോവിഡ് പ്രതിസന്ധി: എട്ടിന ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച് നിർമല സീതാരാമൻ
കോവിഡ് പ്രതിസന്ധി: എട്ടിന ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച്  നിർമല സീതാരാമൻ
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്പത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ആരോഗ്യ …
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്; 62 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.49
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്; 62 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.49
സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 10,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ഇന്ത്യയിൽ നിന്നു യുഎഇയിലേ യ്ക്കുള്ള വിമാന സർവീസ് ജൂലൈ 7 നെന്ന് എമിറേറ്റ്സ്; പ്രോട്ടോകോളിൽ അവ്യക്തത
ഇന്ത്യയിൽ നിന്നു യുഎഇയിലേ യ്ക്കുള്ള വിമാന സർവീസ് ജൂലൈ 7 നെന്ന് എമിറേറ്റ്സ്; പ്രോട്ടോകോളിൽ അവ്യക്തത
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎഇ ഗവ. വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണ്. വൈകാതെ ഇതു സംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഒരു യാത്രക്കാരന്റെ സംശയത്തിനുള്ള മറുപടിയായി എമിറേറ്റ്സ് അധികൃതർ തങ്ങളുടെ ട്വിറ്റർ പേജിലൂടെ പറഞ്ഞു. …
യാത്രാ വിലക്ക്​ പിൻവലിക്കണമെന്ന്​ ഇന്ത്യ; വിവിധ രാജ്യങ്ങളുമായി ചർച്ച തുടങ്ങി
യാത്രാ വിലക്ക്​ പിൻവലിക്കണമെന്ന്​ ഇന്ത്യ; വിവിധ രാജ്യങ്ങളുമായി ചർച്ച തുടങ്ങി
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ്​ വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ച്​ ഇന്ത്യ. യാത്രാവിലക്ക്​ പിൻവലിക്കണം എന്നാവശ്യപ്പെട്ട്​ രാജ്യങ്ങളുമായി ആശയവിനിമയത്തിന്​ തുടക്കം കുറിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടികൾ ശക്​തമാക്കി യാത്രക്കാരുടെ പോക്കുവരവിന്​ സൗകര്യം ഒരുക്കാനാണ്​ കേന്ദ്രനീക്കം. രണ്ടാം കോവിഡ്​ തരംഗം രൂക്ഷമായി ബാധിച്ചതിനെ തുടർന്ന്​ …
ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; അതീവ ജാഗ്രതാ നിർദേശം
ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; അതീവ ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാന്ന് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ വ്യോമസേന ഹെലികോപ്ടറുകളെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് …
“എന്തോ ഉണ്ട്, പക്ഷേ ഉറപ്പിക്കാനാവില്ല!“ പറക്കുംതളികളെക്കുറിച്ചുള്ള പെൻ്റഗൺ റിപ്പോർട്ട് പുറത്ത്
“എന്തോ ഉണ്ട്, പക്ഷേ ഉറപ്പിക്കാനാവില്ല!“ പറക്കുംതളികളെക്കുറിച്ചുള്ള പെൻ്റഗൺ റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ: “എന്തോ ഉണ്ട്, പക്ഷേ ഉറപ്പിക്കാനാവില്ല!“ പറക്കുംതളികളെക്കുറിച്ചുള്ള പെൻ്റഗൺ റിപ്പോർട്ട് പുറത്ത്. എ​ന്തൊ​ക്കെ​യോ പ​റ​ന്നു​ ന​ട​ക്കു​ന്നു​ണ്ട്. അ​തെ​ല്ലാം ഉ​ള്ള​തു​ത​ന്നെ. ഇ​തെ​ല്ലാം അ​ന്യ​ഗ്ര​ഹ ജീ​വി​യോ, തി​രി​ച്ച​റി​യാ​ത്ത വ്യോ​മ പ്ര​തി​ഭാ​സ​മോ(​യു.​എ.​പി) എ​ന്നൊ​ന്നും ഇ​പ്പോ​ഴും ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തി​ൽ ഇ​നി​യും സൂ​ക്ഷ്​​മ​നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും വേ​ണം – പെൻറ​ഗ​ൺ വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​​ൽ വ്യ​ക്ത​മാക്കുന്നു. 2017 മു​ത​ലു​ള​ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ …
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.66
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.66
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 12,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
ഒമാനിൽ രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി; മൂ​ന്നു​ മാ​സം പി​ന്നി​ട്ട​ ഗ​ർ​ഭി​ണി​ക​ൾ​ക്കും സ്വീകരിക്കാം
ഒമാനിൽ രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി; മൂ​ന്നു​ മാ​സം പി​ന്നി​ട്ട​ ഗ​ർ​ഭി​ണി​ക​ൾ​ക്കും സ്വീകരിക്കാം
സ്വന്തം ലേഖകൻ: മാനിൽ അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഫൈസർ, ഓക്സ്ഫഡ്/ ആസ്ട്രാസെനക്ക വാക്സിനുകൾക്ക് പുറമെയാണ് പുതിയ അനുമതി. ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഒമാന് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് …