1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ചാം ഐപി‌എൽ കിരീടത്തിൽ മുത്തമിട്ട് മുംബൈ; കളി കാണാൻ ലാലേട്ടനും!
അഞ്ചാം ഐപി‌എൽ കിരീടത്തിൽ മുത്തമിട്ട് മുംബൈ; കളി കാണാൻ ലാലേട്ടനും!
സ്വന്തം ലേഖകൻ: ആദ്യ കളിയില്‍ തോറ്റ് തുടങ്ങിയ മുംബൈയ്ക്ക് ഐ.പി.എല്‍ കിരീടം. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ഇത് അഞ്ചാം തവണയാണ് മുംബൈ ഐ.പി.എല്‍ ചാമ്പ്യന്‍മാരാകുന്നത്. 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു. 157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് …
സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ്; 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കൊവിഡ്;  6698 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ദുബായിൽ രോഗികൾക്ക് ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാം; അപേക്ഷ പൊലീസ് വെബ്‌സൈറ്റ് വഴി
ദുബായിൽ രോഗികൾക്ക് ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാം; അപേക്ഷ  പൊലീസ് വെബ്‌സൈറ്റ് വഴി
സ്വന്തം ലേഖകൻ: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫേസ് മാസ്ക് ധരിക്കൽ നിർബന്ധിത നിയമമായി തുടരുന്നതിനിടെ രോഗികളുൾപ്പെടെ അത്യാവശ്യക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ദുബായ്യിൽ ഇളവ് നൽകുന്നു.ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബായ് പൊലീസുമായി സഹകരിച്ചാണ് പ്രത്യേക മെഡിക്കൽ അവസ്ഥകളുള്ള താമസക്കാർക്ക് മാസ്ക് ധരിക്കുന്നതിൽനിന്ന് ഇളവ് ലഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖത്ത് രക്തസ്രാവം, ചൊറിച്ചിൽ, പുറംതൊലിയിൽ …
ഒമാനിൽ നിന്ന് ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ പകുതിയായി; ടിക്കറ്റിനായി നെട്ടോട്ടം
ഒമാനിൽ നിന്ന് ഇന്ത്യൻ സെക്ടറിലേക്കുള്ള സർവീസുകൾ പകുതിയായി; ടിക്കറ്റിനായി നെട്ടോട്ടം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ സെ​ക്​​ട​റി​ലേ​ക്ക് സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​ർ​വീസ് നി​ല​ച്ച​ത് യാ​ത്ര​ക്കാ​രെ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. അ​ത്യാ​വ​ശ്യ​ത്തി​നാ​യി നാ​ട്ടി​ൽ പോ​കേ​ണ്ട നി​ര​വ​ധി പേ​ർ ടി​ക്ക​റ്റി​നാ​യി നെ​േ​ട്ടാ​ട്ട​ത്തി​ലാ​ണ്. പ്ര​തി​വാ​ര​സ​ർ​വീസു​ക​ൾ പ​കു​തി​യാ​യി കു​റ​ഞ്ഞ​തോ​ടെ നി​ര​ക്കു​ക​ളും കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. േകാ​ഴി​ക്കോ​ട് ഒ​ഴി​കെ സെ​ക്​​ട​റു​ക​ളി​ലേ​ക്ക് പ​ല ദി​വ​സ​ങ്ങ​ളി​ലും എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സി​ന് ടി​ക്ക​റ്റു​ക​ൾ​ത​ന്നെ കി​ട്ടാ​നി​ല്ല. ക​ണ്ണൂ​ർ, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം സെ​ക്​​ട​റി​ൽ ന​വം​ബ​ർ …
ഖത്തറിൽ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾക്ക് ഓൺലൈൻ അപേക്ഷ; സേവനം എല്ലാ ഹ​മ​ദ്​ ആ​ശു​പ​ത്രി​ക​ളി​ലും
ഖത്തറിൽ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾക്ക് ഓൺലൈൻ അപേക്ഷ; സേവനം എല്ലാ ഹ​മ​ദ്​ ആ​ശു​പ​ത്രി​ക​ളി​ലും
സ്വന്തം ലേഖകൻ: ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ രോ​ഗി​ക​ൾ​ക്ക്​ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക്​ ഇ​നി ഓ​ൺെ​ലെ​നി​ൽ അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ സേ​വ​ന​ത്തി​ന്​ കോ​ർ​പ​റേ​ഷ​ൻ തു​ട​ക്കം​കു​റി​ച്ചു. വ്യ​ക്​​തി​ഗ​ത മെ​ഡി​ക്ക​ൽ റി​​േ​പ്പാ​ർ​ട്ടു​ക​ൾ കി​ട്ടാ​നാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​ർ​ഗം വേ​ണ​മെ​ന്ന പൊ​തു​ജ​ന​ങ്ങ​ളു​െ​ട ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ പു​തി​യ സേ​വ​ന​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. www.hamad.qa/en/medicalreports എ​ന്ന ലി​ങ്ക്​ വ​ഴി​യാ​ണ്​ ഇ​തി​നാ​യി അ​പേ​ക്ഷി​ക്കാ​നാ​വു​ക. വ്യ​ക്​​തി​ക്ക്​​ സ്വ​ന്ത​മാ​യോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന …
6 പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന പരിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
6 പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്തി ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന പരിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
സ്വന്തം ലേഖകൻ: യാത്രാ ക്ലാസിലെ ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന പരിഷ്‌കരിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. പുതിയ ആറ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. യാത്രക്കാര്‍ക്ക് ഗുണകരമായ തരത്തില്‍ ലളിതമായാണ് ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫര്‍ട്ട്, എലൈറ്റ്, ഇക്കോണമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫര്‍ട്ട് …
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൊവിഡ്; 5983 പേർ രോഗമുക്തി നേടി; 22 മരണം
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൊവിഡ്; 5983 പേർ രോഗമുക്തി നേടി; 22 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3593 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട …
വിജയ്‌‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടിയുമായി പിതാവ്; ആരും സഹകരിക്കരുതെന്ന് വിജയ്; വിവാദം കത്തുന്നു
വിജയ്‌‌യുടെ പേരിൽ രാഷ്ട്രീയ പാർട്ടിയുമായി പിതാവ്; ആരും സഹകരിക്കരുതെന്ന് വിജയ്; വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: വിജയ്‌യുടെ പേരിൽ പുതിയ രാഷ്ട്രീയ പാർ‌‌ട്ടി രൂപീകരിക്കാൻ എസ്.എ ചന്ദ്രശേഖർ തിരഞ്ഞെ‌ടുപ്പു കമ്മീഷനിൽ അപേക്ഷ നൽകിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. പിതാവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ വിജയ്, തന്റെ പേര് ദുരുപയോ​ഗം ചെയ്താൽ നിയമന‌പടി സ്വീകരിക്കുമെന്ന് താക്കീത് നൽകി. തൊട്ടുപിന്നാലെ അമ്മ ശോഭ ചന്ദ്രശേഖറും എസ്.എ ചന്ദ്രശേഖറിനെ തള്ളിപ്പറഞ്ഞ് രം​ഗത്തെത്തി. വിജയും പിതാവും ഇപ്പോൾ …
ശ്വാസം മുട്ടിപ്പിടഞ്ഞ് ഡൽഹി; ദീപാവലി പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്
ശ്വാസം മുട്ടിപ്പിടഞ്ഞ് ഡൽഹി; ദീപാവലി പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും വിലക്ക്
സ്വന്തം ലേഖകൻ: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പടക്ക വിൽപ്പനയും ഉപയോഗവും നവംബർ 30 വരെ നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലാണ് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്. വായുമലിനീകരണം രൂക്ഷമായിരിക്കുന്ന അവസ്ഥയിലാണ് ഈ നീക്കം. ഹരിത വിഭാഗത്തിലുള്ള പടക്കങ്ങൾ (കുറഞ്ഞ വായുമലിനീകരണത്തിനു കാരണമാകുന്നവ) വായു ഗുണനിലവാരം ‘മോഡറേറ്റ്’ അല്ലെങ്കിൽ അതിലും താഴ്ന്ന നിലയിലുള്ള നഗരങ്ങളിലും ടൗണുകളിലും മാത്രമായി ഉപയോഗിക്കാമെന്നും …
യുഎഇയിൽ ശക്തമായ മഴയും വെള്ളക്കെട്ടും; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം
യുഎഇയിൽ ശക്തമായ മഴയും വെള്ളക്കെട്ടും; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ. മഴയും കാറ്റും ചിലയിടങ്ങളിൽ ഗതാഗതത്തെ ബാധിച്ചു. കൽബയിലെ പ്രധാന റോഡ് ഇന്നലെ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. അൽ ഹഫിയ സ്ക്വയർ മുതൽ വാദി അൽ ഹിലോ വരെ ഇരുദിശകളിലേക്കും ഗതാഗതം നിർത്തിവച്ചു. വാദികൾ നിറഞ്ഞു. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തം. ഇനിയുള്ള ദിവസങ്ങളിൽ മഴയ്ക്കും ചിലയിടങ്ങളിൽ പൊടിക്കാറ്റിനും …