1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ സ്‌കൂൾ ജീവനക്കാർക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് തുടങ്ങി
ഖത്തറിൽ സ്‌കൂൾ ജീവനക്കാർക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് തുടങ്ങി
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രൈമറി സ്‌കൂൾ, കിന്റർഗാർട്ടൻ ജീവനക്കാർക്കായി പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ തുടങ്ങി. ദേശീയ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്നിന്റെ ഭാഗമായി പ്രാഥമിക പരിചരണ കോർപറേഷനാണ് സ്‌കൂൾ ജീവനക്കാർക്ക് കുത്തിവയ്പ് നൽകുന്നത്. ഇത്തവണ സഞ്ചരിക്കുന്ന പ്രതിരോധ കുത്തിവയ്പ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. തിരക്കേറിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇവയുടെ സേവനം ലഭിക്കും. അതേസമയം സ്‌കൂൾ വിദ്യാർഥികൾ …
സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കൊവിഡ്; 6853 പേർ രോഗമുക്തി നേടി; മരണം 24
സംസ്ഥാനത്ത് ഇന്ന് 5440 പേർക്ക് കൊവിഡ്; 6853 പേർ രോഗമുക്തി നേടി; മരണം 24
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുഎഇയിൽ ഇനി ലൈംഗിക പീഡനത്തിന് വധശിക്ഷ; മദ്യപാനം കുറ്റകരമല്ല; നിയമങ്ങളിൽ സമഗ്ര മാറ്റം
യുഎഇയിൽ ഇനി ലൈംഗിക പീഡനത്തിന് വധശിക്ഷ; മദ്യപാനം കുറ്റകരമല്ല; നിയമങ്ങളിൽ സമഗ്ര മാറ്റം
സ്വന്തം ലേഖകൻ: യു.എ.ഇ. സിവിൽ, ക്രിമിനൽ ശിക്ഷാനിയമങ്ങളിലെ സമഗ്ര മാറ്റത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റമുണ്ടാകുന്നത്. പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയും ഉള്ളതിൽ മാറ്റങ്ങൾ വരുത്തിയുമാണ് ഇവ നടപ്പാക്കുക. ഇസ്ലാമിക …
ഇന്ത്യ – ഒമാന്‍ എയര്‍ ബബിള്‍ കരാറിൽ മാറ്റം; ഗോ എയറും, ഇൻഡിഗോയും സർവീസുകൾ റദ്ദാക്കി
ഇന്ത്യ – ഒമാന്‍ എയര്‍ ബബിള്‍ കരാറിൽ മാറ്റം; ഗോ എയറും, ഇൻഡിഗോയും സർവീസുകൾ റദ്ദാക്കി
സ്വന്തം ലേഖകൻ: ബജറ്റ്​ വിമാനകമ്പനികളായ ഗോ എയറും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന്​ ഒമാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്​ച മുതലുള്ള സർവീസുകളാണ്​ റദ്ദാക്കിയത്​. ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ ധാരണ പുതുക്കിയതി​െൻറ അടിസ്​ഥാനത്തിലാണ്​ തീരുമാനം. പുതുക്കിയ ധാരണപ്രകാരം നവംബർ ഒമ്പത്​ തിങ്കളാഴ്​ച മുതൽ ദേശീയ വിമാന കമ്പനികളായ ഒമാൻ എയറും സലാം എയറും എയർ …
കൊവിഡ് കാലത്തെ ടിക്കറ്റ് റദ്ദാക്കലും റീഫണ്ടും; പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു
കൊവിഡ് കാലത്തെ ടിക്കറ്റ് റദ്ദാക്കലും റീഫണ്ടും; പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു
സ്വന്തം ലേഖകൻ: കോ​വിഡിനെ​ തു​ട​ർ​ന്ന്​ വി​മാ​ന സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യ​തി​നാ​ൽ യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക്​ ടി​ക്ക​റ്റ്​ തു​ക തി​രി​കെ ല​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ യാ​ത്ര​ക്കാ​ർ ഇ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ. റീ​ഫ​ണ്ട്​ ന​ൽ​കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ൾ വ്യ​ക്​​ത​മാ​ക്കി സു​പ്രീം കോ​ട​തി​യും ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​നും (ഡി.​ജി.​സി.​എ) ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വ്യ​വ​സ്​​ഥ​ക​ൾ വ്യ​ക്​​ത​മാ​യി മ​ന​സ്സി​ലാ​ക്കാ​ത്ത​തി​നാ​ൽ പ​ല​രും റീ​ഫ​ണ്ട്​ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്. …
ഡൽഹിയിൽ മൂന്നാം ഘട്ട കൊവിഡ് വ്യാപനം പാരമ്യത്തിൽ; മാസ്ക് മാത്രമാണ് മരുന്ന്
ഡൽഹിയിൽ മൂന്നാം ഘട്ട കൊവിഡ് വ്യാപനം പാരമ്യത്തിൽ; മാസ്ക് മാത്രമാണ് മരുന്ന്
സ്വന്തം ലേഖകൻ: ഡൽഹിയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമാണെന്നും ‘മൂന്നാം വരവിന്റെ’ പാരമ്യത്തിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ദിനംപ്രതി നാലായിരത്തിലധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പലരുടെയും അലംഭാവവും കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്; 7120 പേര്‍ക്ക് രോഗമുക്തി; 28 മരണം
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്; 7120 പേര്‍ക്ക് രോഗമുക്തി; 28 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍കോട് 94 …
ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ; ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്; മുന്‍ഗണനാക്രമം ഇങ്ങനെ
ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ; ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്; മുന്‍ഗണനാക്രമം ഇങ്ങനെ
സ്വന്തം ലേഖകൻ: ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക. മുന്‍ഗണനാക്രമം ഇങ്ങനെ.. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ …
അമ്മമാർക്ക് ഇനി ധൈര്യത്തോടെ പാലൂട്ടാം; മുലപ്പാലിലൂടെ കൊവിഡ് പകരില്ലെന്ന് ഡോക്ടർമാർ
അമ്മമാർക്ക് ഇനി ധൈര്യത്തോടെ പാലൂട്ടാം; മുലപ്പാലിലൂടെ കൊവിഡ് പകരില്ലെന്ന് ഡോക്ടർമാർ
സ്വന്തം ലേഖകൻ: മുലപ്പാലിൽ നിന്ന് കൊവിഡ് പകരില്ലെന്നും രോഗം സ്ഥിരീകരിച്ച അമ്മമാർക്കും ധൈര്യപൂർവം കുട്ടിക്ക് പാലു കൊടുക്കാമെന്നും ആരോഗ്യവിദഗ്ധർ. അബുദാബിയിൽ മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ചാണ് ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്. മുലപ്പാൽ കൊടുക്കുന്നതോടെ രോഗപ്രതിരോധ ശേഷി വർധിച്ച് മറ്റു രോഗങ്ങളിൽ നിന്നു കുട്ടിയെ രക്ഷിക്കാൻ കഴിയുമെന്ന മെച്ചവുമുണ്ട്. എന്നാൽ കൊവിഡ് ബാധിച്ച അമ്മമാർ മുലയൂട്ടുമ്പോൾ ഏതാനും കാര്യങ്ങൾ …
സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കൊവിഡ്; 7854 പേർക്ക് രോഗമുക്തി; തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതികളായി
സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കൊവിഡ്; 7854 പേർക്ക് രോഗമുക്തി; തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതികളായി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 7002 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, …